"ശ്രീകൃഷ്ണം ഭജമാനസ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'മുത്തുസ്വാമി ദീക്ഷിതർ തോടിരാഗത്തിൽ...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

14:33, 15 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മുത്തുസ്വാമി ദീക്ഷിതർ തോടിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ശ്രീകൃഷ്ണം ഭജമാനസ സതതം.

വരികൾ

പല്ലവി

ശ്രീകൃഷ്ണം ഭജമാനസ സതതം
ശ്രിതജനപരിപാലം ഗോപാലം ബാലം

അനുപല്ലവി

പാകശാസനാദി വിനുത ചരണം
ശോകമോഹഭയഹരണം ഭവതരണം

ചരണം

ശംഖചക്രഗദാപദ്മ വനമാലം
വേണുഗാനലോലം കൃപാലവാലം
കങ്കണകേയൂര മകുടമണ്ഡിത
കമനീയ കനകമയചേലം

പങ്കജാസനാദി ദേവമഹിതം
ശ്രീഗുരുഗുഹവിഹിതം രമാസഹിതം
പങ്കജദളനയനം വടശയനം
ഗുരുപവനപുരാധീശം ലോകേശം

അർത്ഥം

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ശ്രീകൃഷ്ണം_ഭജമാനസ&oldid=3437927" എന്ന താളിൽനിന്ന് ശേഖരിച്ചത്