"ബേബി കോളിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 22: വരി 22:
| deaths =
| deaths =
}}
}}
പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ തന്നെ ആരോഗ്യമുള്ള ശിശുക്കൾ തന്നെ ദീർഘസമയമോ ഇടവിട്ടോ ശക്തമായി കരഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയെയാണ്‌ '''ബേബി കോളിക്''' (ഇംഗ്ലീഷ്:Baby colic)എന്ന് വിളിക്കുന്നത്. ഒരു കുഞ്ഞിന്റെ ആദ്യ മൂന്നാഴചകളിലായിരിക്കും സാധാരണയായി ഈ കരച്ചിൽ കാണുക.ശിശുവിന്‌ മൂന്നോ നാലോ മാസം പ്രായമാകുന്നതിന്‌ മുമ്പ് തന്നെ ഇത് അപ്രത്യക്ഷമാകും.<ref>Boyd, D & Bee, H (2006). ''Lifespan Development'' 4th ed. London: Pearson</ref>. കുപ്പിപ്പാൽ കുടിക്കുന്ന ശിശുക്കളിലാണ്‌ ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്. എങ്കിലും [[മുലപ്പാൽ]] കുടിക്കുന്ന കുഞ്ഞുങ്ങളിൽ ചിലപ്പോഴെങ്കിലും ഇത് ഉണ്ടാവാറുണ്ട്. സന്ധ്യാസമയത്താണ്‌ പലപ്പോഴും ബേബി കോളിക് ശിശുക്കളിൽ അനുഭവപ്പെടുന്നത്.
പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ ആരോഗ്യമുള്ള ശിശുക്കൾ തന്നെ ദീർഘസമയമോ ഇടവിട്ടോ ശക്തമായി കരഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയെയാണ് '''ബേബി കോളിക്''' (ഇംഗ്ലീഷ്:Baby colic)എന്ന് വിളിക്കുന്നത്. ഒരു കുഞ്ഞിന്റെ ആദ്യ മൂന്നാഴചകളിലായിരിക്കും സാധാരണയായി ഈ കരച്ചിൽ കാണുക. ശിശുവിന് മൂന്നോ നാലോ മാസം പ്രായമാകുന്നതിന് മുമ്പ് തന്നെ ഇത് അപ്രത്യക്ഷമാകും.<ref>Boyd, D & Bee, H (2006). ''Lifespan Development'' 4th ed. London: Pearson</ref>. കുപ്പിപ്പാൽ കുടിക്കുന്ന ശിശുക്കളിലാണ് ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്. എങ്കിലും [[മുലപ്പാൽ]] കുടിക്കുന്ന കുഞ്ഞുങ്ങളിൽ ചിലപ്പോഴെങ്കിലും ഇത് ഉണ്ടാവാറുണ്ട്. സന്ധ്യാസമയത്താണ് പലപ്പോഴും ബേബി കോളിക് ശിശുക്കളിൽ അനുഭവപ്പെടുന്നത്.


ബേബി കോളിക്കിന്‌ പൊതുവിൽ സ്വീകാര്യമായ ഒരു വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല.ദഹന വ്യവസ്ഥയിലെ വായു സാനിധ്യത്തിന്റെ ഫലമായി ഉണ്ടാകുന്ന ഉദര വേദനയാണ്‌ കോളിക് എന്ന് പാരമ്പര്യമായി വിശ്വസിച്ചു വരുന്നു.
ബേബി കോളിക്കിന് പൊതുവിൽ സ്വീകാര്യമായ ഒരു വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല.ദഹന വ്യവസ്ഥയിലെ വായു സാനിധ്യത്തിന്റെ ഫലമായി ഉണ്ടാകുന്ന ഉദര വേദനയാണ് കോളിക് എന്ന് പാരമ്പര്യമായി വിശ്വസിച്ചു വരുന്നു.


==അവലംബം==
==അവലംബം==

04:27, 13 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

Colic
മറ്റ് പേരുകൾInfantile colic
A crying newborn
സ്പെഷ്യാലിറ്റിPediatrics
ലക്ഷണങ്ങൾCrying for more than three hours a day, for more than three days a week, for three weeks[1]
സങ്കീർണതFrustration for the parents, depression following delivery, child abuse[1]
സാധാരണ തുടക്കംSix weeks of age[1]
കാലാവധിTypically goes away by six months of age[1]
കാരണങ്ങൾUnknown[1]
ഡയഗ്നോസ്റ്റിക് രീതിBased on symptoms after ruling out other possible causes[1]
ഡിഫറൻഷ്യൽ ഡയഗ്നോസിസ്Corneal abrasion, hair tourniquet, hernia, testicular torsion[2]
TreatmentConservative treatment, extra support for the parents[1][3]
രോഗനിദാനംNo long term problems[4]
ആവൃത്തി~25% of babies[1]

പ്രത്യേകിച്ചു കാരണമൊന്നുമില്ലാതെ ആരോഗ്യമുള്ള ശിശുക്കൾ തന്നെ ദീർഘസമയമോ ഇടവിട്ടോ ശക്തമായി കരഞ്ഞുകൊണ്ടിരിക്കുന്ന അവസ്ഥയെയാണ് ബേബി കോളിക് (ഇംഗ്ലീഷ്:Baby colic)എന്ന് വിളിക്കുന്നത്. ഒരു കുഞ്ഞിന്റെ ആദ്യ മൂന്നാഴചകളിലായിരിക്കും സാധാരണയായി ഈ കരച്ചിൽ കാണുക. ശിശുവിന് മൂന്നോ നാലോ മാസം പ്രായമാകുന്നതിന് മുമ്പ് തന്നെ ഇത് അപ്രത്യക്ഷമാകും.[5]. കുപ്പിപ്പാൽ കുടിക്കുന്ന ശിശുക്കളിലാണ് ഈ അവസ്ഥ കൂടുതലും കണ്ടുവരുന്നത്. എങ്കിലും മുലപ്പാൽ കുടിക്കുന്ന കുഞ്ഞുങ്ങളിൽ ചിലപ്പോഴെങ്കിലും ഇത് ഉണ്ടാവാറുണ്ട്. സന്ധ്യാസമയത്താണ് പലപ്പോഴും ബേബി കോളിക് ശിശുക്കളിൽ അനുഭവപ്പെടുന്നത്.

ബേബി കോളിക്കിന് പൊതുവിൽ സ്വീകാര്യമായ ഒരു വിശദീകരണം ഇതുവരെ ഉണ്ടായിട്ടില്ല.ദഹന വ്യവസ്ഥയിലെ വായു സാനിധ്യത്തിന്റെ ഫലമായി ഉണ്ടാകുന്ന ഉദര വേദനയാണ് കോളിക് എന്ന് പാരമ്പര്യമായി വിശ്വസിച്ചു വരുന്നു.

അവലംബം

  1. 1.0 1.1 1.2 1.3 1.4 1.5 1.6 1.7 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; AFP2015 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Colic Differential Diagnoses". emedicine.medscape.com (in ഇംഗ്ലീഷ്). 3 September 2015. Archived from the original on 5 November 2017. Retrieved 1 June 2017.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Bia2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  4. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; Gri2014 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  5. Boyd, D & Bee, H (2006). Lifespan Development 4th ed. London: Pearson


"https://ml.wikipedia.org/w/index.php?title=ബേബി_കോളിക്&oldid=3436799" എന്ന താളിൽനിന്ന് ശേഖരിച്ചത്