"കെ.പി. രാമനുണ്ണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Zuhairali (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3436786 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 21: വരി 21:
* കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2017, ദൈവത്തിന്റെ പുസ്തകം)<ref>{{Cite web|url=https://www.manoramaonline.com/news/kerala/2017/12/21/01-cpy-ramanunni-award.html|title=കെ.പി. രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം|access-date=2020-09-13}}</ref>
* കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2017, ദൈവത്തിന്റെ പുസ്തകം)<ref>{{Cite web|url=https://www.manoramaonline.com/news/kerala/2017/12/21/01-cpy-ramanunni-award.html|title=കെ.പി. രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം|access-date=2020-09-13}}</ref>
* മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കദമി പുരസ്കാരം (1995, സൂഫി പറഞ്ഞകഥ)<ref>{{Cite web|url=https://web.archive.org/web/20170924045103/http://www.keralasahityaakademi.org/ml_aw3.htm|title=---::: KERALA SAHITYA AKADEMI :::---|access-date=2020-09-13|date=2017-09-24}}</ref>
* മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കദമി പുരസ്കാരം (1995, സൂഫി പറഞ്ഞകഥ)<ref>{{Cite web|url=https://web.archive.org/web/20170924045103/http://www.keralasahityaakademi.org/ml_aw3.htm|title=---::: KERALA SAHITYA AKADEMI :::---|access-date=2020-09-13|date=2017-09-24}}</ref>
* വയലാർ അവാർഡ് (2011, ജീവിതത്തിന്റെ പുസ്തകം)<ref>{{Cite web|url=https://www.thehindu.com/books/vayalar-award-for-kp-ramanunni/article2520983.ece|title=8 October 2011|access-date=6 July 2012|last=|first=|date=|website=Vayalar award for K.P. Ramanunni|publisher=thehindu}}</ref>
* എടശ്ശേരി പുരസ്കാരം (1989, സൂഫി പറഞ്ഞ കഥ)<ref>{{Cite web|url=http://keralaliteraturefestival.com/speakers_more.aspx?id=MTc2OQ==|title=K. P. Ramanunni - Speaker in Kerala literature Festival KLF –2020{{!}} Keralaliteraturefestival.com|access-date=2020-09-13}}</ref>
* പത്മരാജൻ പുരസ്കാരം (1999, ജാതി ചോദിക്കുക)<ref>{{Cite web|url=http://www.keralaculture.org/padmarajan-award/583|title=|access-date=|last=|first=|date=|website=Padmarajan Award|publisher=keralaculture.org}}</ref>
* വി.പി. ശിവകുമാർ സ്മാരക കലാവേദി പുരസ്കാരം
* രാഷ്ട്രീയ സാഹിത്യ പുരസ്കാർ
* കഥ അവാർഡ്
* അബുദബി ശക്തി അവാർഡ്
* ബഹറൈൻ കേരളീയ സമാജം അവർഡ്
* എ.പി. കളക്കാർ പുരസ്കാരം<ref>{{Cite web|url=https://www.amazon.in/What-Sufi-Said-K-P-Ramanunni/dp/8171676944|title=|access-date=|last=|first=|date=|website=About the Author|publisher=www.amazon.in}}</ref>


===കുടുംബം===
===കുടുംബം===

03:56, 13 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കെ.പി. രാമനുണ്ണി
തൊഴിൽനോവലിസ്റ്റ്,എഴുത്തുകാരൻ

മലയാള ചെറുകഥാകൃത്തും നോവലിസ്റ്റുമാണ്‌ കെ.പി. രാമനുണ്ണി (ജനനം: 1955).

ജിവിതരേഖ

കരുമത്തിൽ പുത്തൻവീട്ടിൽ ജാനകിയമ്മയുടേയും പട്ടാറമ്പിൽ ദാമോദരൻ നായരുടെയും മകനായി 1955-ൽ കൊൽക്കത്തയിൽ ജനനം. പൊന്നാനി എ.വി.ഹൈസ്കൂൾ, കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജ്, മൈസൂർ യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലായി പഠനം. 19-ആം വയസിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇൻഡ്യയിൽ ജോലിയിൽ പ്രവേശിച്ചു. ഇതേ കാലയളവിലാണ് ശവസംസ്കാരം എന്ന അദ്ദേഹത്തിന്റെ ആദ്യകഥ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിക്കപ്പെടുന്നത്[1]. പ്രീഡിഗ്രിക്ക് പഠിക്കുമ്പോൾ അസുഖം മൂലം പഠനം മുടങ്ങിയിരുന്നെങ്കിലും ബാങ്കിലെ ജോലിയിൽ ചേർന്ന ശേഷം ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദം നേടി. അസിസ്റ്റന്റ് മാനേജർ തസ്തികയിലായിരിക്കവേ എസ്.ബി.ഐ‍-യിൽ നിന്ന് സ്വയം വിരമിച്ചു. വിധാതാവിന്റെ ചിരിയാണ് ആദ്യ കഥാസമാഹാരം, സൂഫി പറഞ്ഞ കഥ ആദ്യനോവലും. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുള്ള സൂഫി പറഞ്ഞ കഥ ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, തമിഴ്, കന്നഡ ഭാഷകളിലേക്ക് പരിഭാഷ ചെയ്യപ്പെട്ടിട്ടുണ്ട്. പ്രമുഖ സം‌വിധായകൻ പ്രിയനന്ദനൻ ഈ കഥയുടെ ചലച്ചിത്രാവിഷ്കാരം ഇതേ പേരിൽ നിർവഹിക്കുകയുണ്ടായി. കാഞ്ഞങ്ങാടിന് സമീപമുള്ള ഒരു മുക്കവ ജനതയുടെ ജീവിതത്തിന്റെ പശ്ചാത്തലത്തിൽ രചിച്ച ജീവിതത്തിന്റെ പുസ്തകം എന്ന നോവലിന് 2011-ലെ വയലാർ പുരസ്കാരം ലഭിച്ചു.[2] മാധ്യമം ആഴ്ചപ്പതിപ്പിന്റെ പത്രാധിപരായി പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ഉപദേശകസമിതി അംഗം, കേരള സാഹിത്യ അക്കാദമി അംഗം എന്നീ പദവികൾ വഹിച്ചിട്ടുള്ള രാമനുണ്ണി ഇപ്പോൾ തിരൂരിലെ തുഞ്ചൻ സ്മാരക ട്രസ്റ്റിന്റെ അഡ്മിനിസ്ട്രേറ്ററാണ്‌.

പുരസ്കാരങ്ങൾ

  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് (2017, ദൈവത്തിന്റെ പുസ്തകം)[3]
  • മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കദമി പുരസ്കാരം (1995, സൂഫി പറഞ്ഞകഥ)[4]

കുടുംബം

ഭാര്യ:രാജി. മകൾ:ശ്രീദേവി.

കൃതികൾ

കഥാസമാഹാരങ്ങൾ

  • വിധാതാവിന്റെ ചിരി[5]
  • വേണ്ടപ്പെട്ടവന്റെ കുരിശ്
  • ജാതി ചോദിക്കുക
  • അവൾ മൊഴിയുകയാണ്
  • പ്രണയപർവ്വം
  • കുർക്സ്
  • പ്രകാശം പരത്തുന്ന ആങ്കുട്ടി
  • പുരുഷ വിലാപം
  • പ്രണയപർവ്വം
  • തന്തപ്പറത്തെയ്യം
  • തെരഞ്ഞെടുത്ത കഥകൾ
  • എൻട്രൻസ് എഴുതുന്ന കുട്ടി
  • പ്രിയപ്പെട്ട കഥകൾ
  • ഫോക്സോ
  • ഗ്രാമകഥകൾ

നോവലുകൾ

ലേഖനസമാഹാരങ്ങൾ

  • ക്രിമിനൽ കുറ്റമാകുന്ന രതി
  • ശീർഷാസനം
  • അനുഭവം ഓർമ യാത്ര
  • ജീവിതം ഒരു ആർത്തിക്കാരന്റെ കൈയ്യിൽ
  • മനസ്സ് മലയാളം
  • ഒരു വിശ്വാസിയുടെ മതേതര ചിന്തകൾ

അഭിമുഖം

മതമെന്നത് അന്ധവിശ്വാസങ്ങളുടെ കുപ്പത്തൊട്ടിയല്ല: കെപി രാമനുണ്ണി അഭിമുഖം.കോം

പുരസ്കാരങ്ങൾ

ചിത്രശാല

അവലംബം

  1. മുക്കവ ജനതയ്ക്കൊപ്പം നാലുമാസം; 'ജീവിതപുസ്തക'മെഴുതാൻ 5 വർഷം, എം. ജയതികൻ, മംഗളം, 2011 ഒക്ടോബർ 9
  2. "ജീവിതത്തിന്റെ പുസ്തകത്തെക്കുറിച്ച് കെ.പി. രാമനുണ്ണി". ദ ഹിന്ദു ഓൺലൈൻ. Retrieved 2007 ഫെബ്രുവരി 16. {{cite news}}: Check date values in: |accessdate= (help)
  3. "കെ.പി. രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". Retrieved 2020-09-13.
  4. "---::: KERALA SAHITYA AKADEMI :::---". 2017-09-24. Retrieved 2020-09-13.
  5. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 742. 2012 മെയ് 14. Retrieved 2013 മെയ് 07. {{cite news}}: Check date values in: |accessdate= and |date= (help)
  6. "കവർസ്റ്റോറി". മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 716. 2011 നവംബർ 14. Retrieved 2013 ഏപ്രിൽ 02. {{cite news}}: Check date values in: |accessdate= and |date= (help)
  7. http://www.madhyamam.com/weekly/3120
  8. "വയലാർ അവാർഡ് കെ.പി.രാമനുണ്ണിക്ക്‌". മാതൃഭൂമി. Retrieved 2011 ഒക്ടോബർ 8. {{cite news}}: Check date values in: |accessdate= (help)
  9. കെ.പി രാമനുണ്ണിക്ക് പത്മരാജൻ പുരസ്കാരം,ദാറ്റ്സ് മലയാളം, 2000 മേയ് 6
  10. "കെ.പി. രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം". Malayala Manorama. {{cite web}}: Italic or bold markup not allowed in: |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ

കെ.പി. രാമനുണ്ണിയുടെ ലേഖനങ്ങൾ
"https://ml.wikipedia.org/w/index.php?title=കെ.പി._രാമനുണ്ണി&oldid=3436788" എന്ന താളിൽനിന്ന് ശേഖരിച്ചത്