"ചനി തോടി തേവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
'ത്യാഗരാജസ്വാമികൾ ഹരികാംബോജിരാഗത്തിൽ ചിട...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:54, 12 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ത്യാഗരാജസ്വാമികൾ ഹരികാംബോജിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് ചനി തോഡി തേവേ ഓ മനസാ

വരികളും അർത്ഥവും

  വരികൾ അർത്ഥം
പല്ലവി ചനി തോഡി തേവേ ഓ മനസാ മനസേ, പോയി എന്റെ ദേവനെ കൊണ്ടുവരൂ
അനുപല്ലവി കനികരമുതോ കനി കരമിഡി ചിര
കാലമു സുഖമനുഭവിമ്പ വേഗമേ
അങ്ങനെയായാൽ അദ്ദേഹത്തിന്റെ കയ്യും പിടിച്ചുകൊണ്ടിരുന്ന്
എനിക്കു ചിരകാലം സുഖമനുഭവിക്കാനാവും
ചരണം പതിതുല ബ്രോചേ പട്ടാധികാരിണി
പരമാർത്ഥ മത വസിഷ്ഠാനുസാരിണി
ദ്യുതി നിർജിത ശത ശംബരാരിനി
ധുരീണ ത്യാഗരാജ ഹൃച്ചാരിണി
മനസേ പതിതരെ രക്ഷിക്കുന്നവനെ കൊണ്ടുവരൂ
സത്യമായ അറിവിനെ പിന്തുടരുന്ന വസിഷ്ഠനോട് ചേർന്നുനിൽക്കുന്നവനെ കൊണ്ടുവരൂ
ശംബാരന്റെ ശത്രുവായ നൂറു കാമദേവന്റെ തിളക്കമുള്ള ദേവനെ കൊണ്ടുവരൂ
അദ്ദേഹത്തിന്റെ സേവകനായ ത്യാഗരാജന്റെ ഹൃദയത്തിൽ വസിക്കുന്നവനെ കൊണ്ടുവരൂ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ചനി_തോടി_തേവേ&oldid=3436352" എന്ന താളിൽനിന്ന് ശേഖരിച്ചത്