"കരിക്ക് (വെബ് സീരീസ്)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 1: വരി 1:
{{prettyurl|Karikku(Web Series)}}
{{prettyurl|Karikku(Web Series)}}
മലയാളത്തിലെ ഒരു വെബ് സീരിസ് ആണ് '''കരിക്ക്'''.<ref>{{cite web |last1=Online |first1=Madhyamam |title=തേരാ പാരാ’ നടത്തമല്ല; കൃത്യമായ പ്ലാനിങ്ങാണ് കരിക്ക് |url=https://www.madhyamam.com/movies/movie-interviews/karikku-team-thera-para-interview-movie-news/579004 |website=madhyamam.com |publisher=madhyamam online |accessdate=10 സെപ്റ്റംബർ 2020 |ref=published on 10 DEC 2018 4:55 pm}}</ref> ഇരുപതോളം സീരീസുകൾ പുറത്തിറങ്ങി. യുട്യൂബിലൂടെ പ്രക്ഷേപണം ചെയ്യുന്ന കരിക്കിന്റെ സീരീസുകൾക്ക് ഇതുവരെ 26 ലക്ഷം വരിക്കാരുണ്ടെന്നാണ് വില്ലയിരുത്തപ്പെടുന്നത്<ref>{{cite web |last1=Anand |first1=Shilpa Nair |title=Meet the creator of YouTube's viral 'Karikku' team |url=https://www.thehindu.com/entertainment/as-karikku-tops-the-list-of-malayalam-content-creation-on-youtube-founder-nikhil-prasad-talks-about-reasons-that-makes-it-click/article28793720.ece |website=thehindu.com |publisher=The Hindu |accessdate=10 സെപ്റ്റംബർ 2020 |ref=published on AUGUST 02, 2019 13:02 IST}}</ref>. 2017 ൽ നിഖിൽ പ്രസാദ് ആണ് കരിക്ക് വെബ് സീരിസിന് തുടക്കമിട്ടത്.തേര പാര എന്ന സീരീസ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യ പ്രധാനമായ ഉള്ളടക്കങ്ങളാണ് സീരീസുകളുടെ പ്രത്യേകത.കരിക്കിൻവെള്ളം കുടിക്കുമ്പോൾ കിട്ടുന്ന ഫ്രഷ്നെസ് വെബ്സീരീസ് കാണുമ്പോൾ കിട്ടണം എന്ന ചിന്തയാണു പേരിടലിനു പിന്നിൽ.<ref>{{cite web |last1=ബേബി |first1=പിങ്കി |title=പണിയില്ലാത്ത പിള്ളേരും മുട്ടൻ പണികളും; ചിരിപ്പിച്ച് ഫ്രഷാക്കും ഈ ‘കരിക്ക്’ |url=https://www.manoramaonline.com/style/yuva/2019/02/12/karikku-web-series-trending-in-kerala.html |website=manoramaonline.com |publisher=Manorama |accessdate=10 സെപ്റ്റംബർ 2020 |ref=published on FEBRUARY 12, 2019 03:08 PM IST}}</ref>
മലയാളത്തിലെ ഒരു [[Web series|വെബ് സീരിസ്]] ആണ് '''കരിക്ക്'''.<ref>{{cite web |last1=Online |first1=Madhyamam |title=തേരാ പാരാ’ നടത്തമല്ല; കൃത്യമായ പ്ലാനിങ്ങാണ് കരിക്ക് |url=https://www.madhyamam.com/movies/movie-interviews/karikku-team-thera-para-interview-movie-news/579004 |website=madhyamam.com |publisher=madhyamam online |accessdate=10 സെപ്റ്റംബർ 2020 |ref=published on 10 DEC 2018 4:55 pm}}</ref> 2020 സെപ്തംബർ ആദ്യം വരെ ഇരുപതോളം സീരീസുകൾ പുറത്തിറങ്ങി. [[YouTube|യുട്യൂബിലൂടെ]] പ്രക്ഷേപണം ചെയ്യുന്ന കരിക്കിന്റെ സീരീസുകൾക്ക് ഇതുവരെ 26 ലക്ഷം വരിക്കാരുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്<ref>{{cite web |last1=Anand |first1=Shilpa Nair |title=Meet the creator of YouTube's viral 'Karikku' team |url=https://www.thehindu.com/entertainment/as-karikku-tops-the-list-of-malayalam-content-creation-on-youtube-founder-nikhil-prasad-talks-about-reasons-that-makes-it-click/article28793720.ece |website=thehindu.com |publisher=The Hindu |accessdate=10 സെപ്റ്റംബർ 2020 |ref=published on AUGUST 02, 2019 13:02 IST}}</ref>. 2017 ൽ നിഖിൽ പ്രസാദ് ആണ് കരിക്ക് വെബ് സീരിസിന് തുടക്കമിട്ടത്. ''തേര പാര'' എന്ന സീരീസ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യപ്രധാനമായ ഉള്ളടക്കങ്ങളാണ് സീരീസുകളുടെ സവിശേഷത. കരിക്കിൻവെള്ളം കുടിക്കുമ്പോൾ കിട്ടുന്ന ഫ്രഷ്നെസ് വെബ്സീരീസ് കാണുമ്പോൾ കിട്ടണം എന്ന ചിന്തയാണു പേരിടലിനു പിന്നിൽ.<ref>{{cite web |last1=ബേബി |first1=പിങ്കി |title=പണിയില്ലാത്ത പിള്ളേരും മുട്ടൻ പണികളും; ചിരിപ്പിച്ച് ഫ്രഷാക്കും ഈ ‘കരിക്ക്’ |url=https://www.manoramaonline.com/style/yuva/2019/02/12/karikku-web-series-trending-in-kerala.html |website=manoramaonline.com |publisher=Manorama |accessdate=10 സെപ്റ്റംബർ 2020 |ref=published on FEBRUARY 12, 2019 03:08 PM IST}}</ref>


==അവലംബം==
==അവലംബം==

11:32, 10 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ ഒരു വെബ് സീരിസ് ആണ് കരിക്ക്.[1] 2020 സെപ്തംബർ ആദ്യം വരെ ഇരുപതോളം സീരീസുകൾ പുറത്തിറങ്ങി. യുട്യൂബിലൂടെ പ്രക്ഷേപണം ചെയ്യുന്ന കരിക്കിന്റെ സീരീസുകൾക്ക് ഇതുവരെ 26 ലക്ഷം വരിക്കാരുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്[2]. 2017 ൽ നിഖിൽ പ്രസാദ് ആണ് കരിക്ക് വെബ് സീരിസിന് തുടക്കമിട്ടത്. തേര പാര എന്ന സീരീസ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ഹാസ്യപ്രധാനമായ ഉള്ളടക്കങ്ങളാണ് സീരീസുകളുടെ സവിശേഷത. കരിക്കിൻവെള്ളം കുടിക്കുമ്പോൾ കിട്ടുന്ന ഫ്രഷ്നെസ് വെബ്സീരീസ് കാണുമ്പോൾ കിട്ടണം എന്ന ചിന്തയാണു പേരിടലിനു പിന്നിൽ.[3]

അവലംബം

  1. Online, Madhyamam. "തേരാ പാരാ' നടത്തമല്ല; കൃത്യമായ പ്ലാനിങ്ങാണ് കരിക്ക്". madhyamam.com. madhyamam online. Retrieved 10 സെപ്റ്റംബർ 2020.
  2. Anand, Shilpa Nair. "Meet the creator of YouTube's viral 'Karikku' team". thehindu.com. The Hindu. Retrieved 10 സെപ്റ്റംബർ 2020.
  3. ബേബി, പിങ്കി. "പണിയില്ലാത്ത പിള്ളേരും മുട്ടൻ പണികളും; ചിരിപ്പിച്ച് ഫ്രഷാക്കും ഈ 'കരിക്ക്'". manoramaonline.com. Manorama. Retrieved 10 സെപ്റ്റംബർ 2020.
"https://ml.wikipedia.org/w/index.php?title=കരിക്ക്_(വെബ്_സീരീസ്)&oldid=3435144" എന്ന താളിൽനിന്ന് ശേഖരിച്ചത്