"മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 1: വരി 1:
[[തിരുവനന്തപുരം ജില്ല]]യിൽ [[കാട്ടാക്കട താലൂക്ക്|കാട്ടാക്കട താലൂക്കിൽ]] [[മലയിൻകീഴ്]] ദേശത്ത് സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ് '''മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം'''. ചതുർബാഹുവായ [[മഹാവിഷ്ണു]] [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണസങ്കല്പത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ ഉപദേവതകളായി [[ഗണപതി]], [[ശിവൻ]], [[ശാസ്താവ്]], [[ഭൂതത്താൻ]], [[നാഗദൈവങ്ങൾ]], [[ബ്രഹ്മരക്ഷസ്സ്]], [[യക്ഷി]] എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാന് '''തിരുവല്ലവാഴപ്പൻ''' എന്നൊരു പേരും കൂടിയുണ്ട്. [[പത്തനംതിട്ട ജില്ല]]യിൽ [[തിരുവല്ല]]യിലുള്ള പ്രസിദ്ധമായ [[തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രം|ശ്രീവല്ലഭക്ഷേത്രവുമായി]] അടുത്ത ബന്ധം ഈ ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. [[മീനം|മീനമാസത്തിലെ]] [[തിരുവോണം]] നാളിൽ ആറാട്ടായി എട്ടുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. കൂടാതെ [[ചിങ്ങം|ചിങ്ങമാസത്തിൽ]] [[അഷ്ടമിരോഹിണി]], [[മേടം|മേടമാസത്തിൽ]] [[വിഷു]] എന്നിവയും ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളാണ്. [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ മഹാക്ഷേത്രം.
[[തിരുവനന്തപുരം ജില്ല]]യിൽ [[കാട്ടാക്കട താലൂക്ക്|കാട്ടാക്കട താലൂക്കിൽ]] [[മലയിൻകീഴ്]] ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് '''മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം'''. ചതുർബാഹുവായ [[മഹാവിഷ്ണു]] [[ശ്രീകൃഷ്ണൻ|ശ്രീകൃഷ്ണസങ്കല്പത്തിൽ]] ആരാധിയ്ക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ ഉപദേവതകളായി [[ഗണപതി]], [[ശിവൻ]], [[ശാസ്താവ്]], [[ഭൂതത്താൻ]], [[നാഗദൈവങ്ങൾ]], [[ബ്രഹ്മരക്ഷസ്സ്]], [[യക്ഷി]] എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാന് '''തിരുവല്ലവാഴപ്പൻ''' എന്നൊരു പേരും കൂടിയുണ്ട്. [[പത്തനംതിട്ട ജില്ല]]യിൽ [[തിരുവല്ല]]യിലുള്ള [[തിരുവല്ല ശ്രീവല്ലഭമഹാക്ഷേത്രം|ശ്രീവല്ലഭക്ഷേത്രവുമായി]] അടുത്ത ബന്ധം ഈ ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. [[മീനം|മീനമാസത്തിലെ]] [[തിരുവോണം]] നാളിൽ ആറാട്ടായി എട്ടുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. കൂടാതെ [[ചിങ്ങം|ചിങ്ങമാസത്തിൽ]] [[അഷ്ടമിരോഹിണി]], [[മേടം|മേടമാസത്തിൽ]] [[വിഷു]] എന്നിവയും ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളാണ്. [[തിരുവിതാംകൂർ ദേവസ്വം ബോർഡ്|തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ]] കീഴിലാണ് ഈ മഹാക്ഷേത്രം.


== ഐതിഹ്യം ==
== ഐതിഹ്യം ==

15:00, 9 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ മലയിൻകീഴ് ദേശത്ത് സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് മലയിൻകീഴ് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ചതുർബാഹുവായ മഹാവിഷ്ണു ശ്രീകൃഷ്ണസങ്കല്പത്തിൽ ആരാധിയ്ക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ ഉപദേവതകളായി ഗണപതി, ശിവൻ, ശാസ്താവ്, ഭൂതത്താൻ, നാഗദൈവങ്ങൾ, ബ്രഹ്മരക്ഷസ്സ്, യക്ഷി എന്നിവർക്കും പ്രതിഷ്ഠകളുണ്ട്. ഈ ക്ഷേത്രത്തിലെ പ്രധാനപ്രതിഷ്ഠയായ ശ്രീകൃഷ്ണഭഗവാന് തിരുവല്ലവാഴപ്പൻ എന്നൊരു പേരും കൂടിയുണ്ട്. പത്തനംതിട്ട ജില്ലയിൽ തിരുവല്ലയിലുള്ള ശ്രീവല്ലഭക്ഷേത്രവുമായി അടുത്ത ബന്ധം ഈ ക്ഷേത്രത്തിനുണ്ടെന്ന് പറയപ്പെടുന്നു. മീനമാസത്തിലെ തിരുവോണം നാളിൽ ആറാട്ടായി എട്ടുദിവസത്തെ ഉത്സവമാണ് ഈ ക്ഷേത്രത്തിലുള്ളത്. കൂടാതെ ചിങ്ങമാസത്തിൽ അഷ്ടമിരോഹിണി, മേടമാസത്തിൽ വിഷു എന്നിവയും ക്ഷേത്രത്തിലെ പ്രധാന ആണ്ടുവിശേഷങ്ങളാണ്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലാണ് ഈ മഹാക്ഷേത്രം.

ഐതിഹ്യം

ചരിത്രം

ക്ഷേത്രനിർമ്മിതി

ക്ഷേത്രപരിസരവും മതിലകവും

ശ്രീകോവിൽ

നാലമ്പലം