"ആത്മകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 17: വരി 17:
*[[മെയി‌ൻ‌ കാംഫ്]] - [[അഡോൾഫ് ഹിറ്റ്‌ലർ]] (1932)
*[[മെയി‌ൻ‌ കാംഫ്]] - [[അഡോൾഫ് ഹിറ്റ്‌ലർ]] (1932)
*ആൻ ആട്ടോബയോഗ്രഫി - [[ജവഹർലാൽ നെഹ്രു]](1938)
*ആൻ ആട്ടോബയോഗ്രഫി - [[ജവഹർലാൽ നെഹ്രു]](1938)
*ദി ആട്ടോബയോഗ്രഫി ഓഫ് ആൻ അൺനോൺ ഇന്ത്യൻ - നിരാദ് സി. ചൗദരി (1951)
*ദി ആട്ടോബയോഗ്രഫി ഓഫ് ആൻ അൺനോൺ ഇന്ത്യൻ - [[നിരാദ് സി. ചൗധരി|നിരാദ് സി. ചൗദരി (1951)]]
*ഹൗ ഐ ബികെയിം എ ഹിന്ദു - സീതാറം ഗോയൽ (1982)
*ഹൗ ഐ ബികെയിം എ ഹിന്ദു - സീതാറം ഗോയൽ (1982)
*മൈ കണ്ട്രി മൈ ലൈഫ് - [[എൽ.കെ. അദ്വാനി]] (2008)
*മൈ കണ്ട്രി മൈ ലൈഫ് - [[എൽ.കെ. അദ്വാനി]] (2008)

13:12, 9 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ബെഞ്ചമിൻ ഫ്രാങ്ക്‌ലിയുടെ ആത്മകഥയുടെ ഇംഗ്ലീഷ് ആദ്യ പതിപ്പിന്റെ(1973) പുറം ചട്ട.

ഒരു വ്യക്തി സ്വന്തം ജീവിതാനുഭവങ്ങൾ വിവരിച്ചെഴുതുന്ന കൃതിയെ ആണ്‌ ആത്മകഥ എന്നു പറയുന്നത്. ഒരു വ്യക്തി മറ്റൊരാളുടെ ജീവിതാനുഭവങ്ങൾ എഴുതുകയാണെങ്കിൽ അതിനെ ജീവചരിത്രം എന്നാണ് പറയുന്നത്.

ചരിത്രം

ആദ്യകാല ആത്മകഥകൾ

ബാബർനാമയിലെ ഒരു താൾ

മുഗൾ സാമ്രാജ്യം സ്ഥാപിച്ച ബാബർ ചക്രവർത്തി ബാബർനാമ എന്ന പേരിൽ തന്റെ ജീവിത കഥ രേഖപ്പെടുത്തി വച്ചിരുന്നു. 1493 മുതൽ 1529 വരെയുള്ള ബാബറിന്റെ ജീവിതരേഖയാണ് ബാബർനാമ.

യൂറോപ്പിലെ പ്രമുഖമായ ആദ്യകാല ആത്മകഥ പ്രശസ്തശില്പി ബെൻവന്യുട്ടോ സെല്ലിനി(1500-1571) യുടേതാണ്. 1556നും 1558നും ഇടക്ക് എഴുതപ്പെട്ട ഈ കൃതിയുടെ പേര് വിറ്റ(Vita) ഇറ്റാലിയൻ ഭാഷയിൽ 'വിറ്റ' എന്നാൽ ജീവിതം എന്നാണർത്ഥം.

ഇംഗ്ലീഷ് ഭാഷയിലെ ആദ്യത്തെ ആത്മകഥയായി കണക്കാക്കുന്നത് മെർജറി കെമ്പേ 15ആം നൂറ്റാണ്ടിൽ എഴുതിയ ബുക്ക് ഒഫ് മെർജറി കെമ്പേ ആണ്. കൈയെഴുത്തുപ്രതിയായി വളരെക്കാലം ഇരുന്ന ഈ രചന 1936ലാണ് പ്രസിദ്ധീകൃതമായത്.

ആത്മകഥകളും രചയിതാക്കളും

"https://ml.wikipedia.org/w/index.php?title=ആത്മകഥ&oldid=3434294" എന്ന താളിൽനിന്ന് ശേഖരിച്ചത്