"വേഴാമ്പൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) 49 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q26773 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിരി...
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 13: വരി 13:
}}
}}
[[ആഫ്രിക്ക|ആഫ്രിക്കയിലേയും]] [[ഏഷ്യ|ഏഷ്യയിലേയും]] ഉഷ്ണമേഖല അയനവൃത്തത്തിനടുത്തുള്ള ആവാസവ്യവസ്ഥകളിൽ വസിക്കുന്ന ഒരു പക്ഷി വർഗ്ഗമാണു '''വേഴാമ്പൽ'''. താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണു. മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് [[മലമുഴക്കി വേഴാമ്പൽ]]. [[കാക്ക വേഴാമ്പൽ]], [[കോഴി വേഴാമ്പൽ]] എന്നിവയും കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പലിനങ്ങളാണ്.

ഇടിവെട്ടുന്ന ശബ്ദം ഇതിനുണ്ട്

== വർഗീകരണം ==
== വർഗീകരണം ==

05:12, 6 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വേഴാമ്പൽ
Temporal range: അന്ത്യ ജുറാസ്സിക്‌ - സമീപസ്ഥം
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Aves

ആഫ്രിക്കയിലേയും ഏഷ്യയിലേയും ഉഷ്ണമേഖല അയനവൃത്തത്തിനടുത്തുള്ള ആവാസവ്യവസ്ഥകളിൽ വസിക്കുന്ന ഒരു പക്ഷി വർഗ്ഗമാണു വേഴാമ്പൽ. താഴേക്കു വളഞ്ഞ നീണ്ട കൊക്കുകൾ ഈ പക്ഷിയുടെ പ്രത്യേകതയാണു. മിശ്രഭുക്കുക്കളായ ഇവ പഴങ്ങളും ചെറിയ ജീവികളേയും തിന്നു ജീവിക്കുന്നു. ഈ വർഗ്ഗത്തിലെ പല പക്ഷികളും വംശനാശ ഭീഷണി നേരിടുന്നു.വേഴാമ്പൽ കുടുംബത്തിലെ അംഗമാണ് മലമുഴക്കി വേഴാമ്പൽ. കാക്ക വേഴാമ്പൽ, കോഴി വേഴാമ്പൽ എന്നിവയും കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പലിനങ്ങളാണ്. ഇടിവെട്ടുന്ന ശബ്ദം ഇതിനുണ്ട്

വർഗീകരണം

ഏഷ്യ, ആഫ്രിക്ക എന്നീ വൻകരകളിലായി അമ്പതോളം ഇനം വേഴാമ്പലുകളുണ്ട്. കേരളത്തിൽ കാണപ്പെടുന്ന വേഴാമ്പൽ വർഗ്ഗത്തിൽപ്പെട്ട പക്ഷികൾ:

  1. കോഴിവേഴാമ്പൽ (Malabar Grey Hornbill: Ocyceros griseus)
  2. നാട്ടുവേഴാമ്പൽ ( Common Grey Hornbill: Ocyceros birostris)
  3. പാണ്ടൻ വേഴാമ്പൽ(Malabar Pied Hornbill: Anthracoceros coronatus: )
  4. മലമുഴക്കി വേഴാമ്പൽ (Great Indian Hornbill : Buceros bicornis).
"https://ml.wikipedia.org/w/index.php?title=വേഴാമ്പൽ&oldid=3431783" എന്ന താളിൽനിന്ന് ശേഖരിച്ചത്