"കാടിക്കഞ്ഞി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
ഒഴിവാക്കുന്നതിനായി നിർദ്ദേശിക്കുന്നു; കാണുക വിക്കിപീഡിയ:ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ/കാടിക്കഞ്ഞി. (ട്വിങ്കിൾ)
(ചെ.)No edit summary
വരി 1: വരി 1:
{{മായ്ക്കുക/ലേഖനം}}
{{മായ്ക്കുക/ലേഖനം}}


കേരളത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന ഒരു ഭക്ഷണമാണു് '''കാടിക്കഞ്ഞി'''. [[വിറ്റാമിൻ ബി]], [[വിറ്റാമിൻ സി|സി]] എന്നിവ ഇതിൽ ധാരാളമുണ്ട്. <ref>[http://www.deshabhimani.com/periodicalContent3.php?id=197 അന്നവിചാരം , മലപ്പട്ടം പ്രഭാകരൻ, ദേശാഭിമാനി അക്ഷരമുറ്റം, ജൂലായ് 27, 2011] ശേഖരിച്ചതു് ആഗസ്ത് 27, 2011</ref>
കേരളത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന ഒരു ഭക്ഷണമാണു് '''കാടിക്കഞ്ഞി'''. മിച്ചം വരുന്ന ചോറും കറികളും മോരൊഴിച്ചുവെക്കുകയും, കേടു വരാത്ത രീതിയിൽ മൂന്നുനാലു ദിവസം ചൂടാക്കി വെച്ചശേഷം ഭക്ഷണമായി ഉപയോഗിക്കുകയും ചെയ്യുന്നു. ചോറിനു് പുറമെ സാമ്പാർ, അവിയൽ, പുളിശ്ശേരി, തോരൻ, അച്ചാർ എന്നീ കറികളാണ് ഇതുണ്ടാക്കാനായി ഉപയോഗിക്കുന്നത്.

പുളിരസമുള്ള ഈ വിഭവത്തിൽ [[വിറ്റാമിൻ ബി]], [[വിറ്റാമിൻ സി|സി]] എന്നിവ ഇതിൽ ധാരാളമുണ്ട്. <ref>[http://www.deshabhimani.com/periodicalContent3.php?id=197 അന്നവിചാരം , മലപ്പട്ടം പ്രഭാകരൻ, ദേശാഭിമാനി അക്ഷരമുറ്റം, ജൂലായ് 27, 2011] ശേഖരിച്ചതു് ആഗസ്ത് 27, 2011</ref>


==അവലംബം==
==അവലംബം==

11:02, 5 സെപ്റ്റംബർ 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളത്തിൽ അന്യമായിക്കൊണ്ടിരിക്കുന്ന ഒരു ഭക്ഷണമാണു് കാടിക്കഞ്ഞി. മിച്ചം വരുന്ന ചോറും കറികളും മോരൊഴിച്ചുവെക്കുകയും, കേടു വരാത്ത രീതിയിൽ മൂന്നുനാലു ദിവസം ചൂടാക്കി വെച്ചശേഷം ഭക്ഷണമായി ഉപയോഗിക്കുകയും ചെയ്യുന്നു. ചോറിനു് പുറമെ സാമ്പാർ, അവിയൽ, പുളിശ്ശേരി, തോരൻ, അച്ചാർ എന്നീ കറികളാണ് ഇതുണ്ടാക്കാനായി ഉപയോഗിക്കുന്നത്.

പുളിരസമുള്ള ഈ വിഭവത്തിൽ വിറ്റാമിൻ ബി, സി എന്നിവ ഇതിൽ ധാരാളമുണ്ട്. [1]

അവലംബം

"https://ml.wikipedia.org/w/index.php?title=കാടിക്കഞ്ഞി&oldid=3431575" എന്ന താളിൽനിന്ന് ശേഖരിച്ചത്