"അനുനാദകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) 21 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q349669 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
+image #WPWP
 
വരി 1: വരി 1:
{{prettyurl|Resonator}}
{{prettyurl|Resonator}}
[[File:Two dim standing wave.gif|right|frame|A standing wave in a rectangular cavity resonator]]
ഭൌതികശാസ്ത്രത്തിലെ [[അനുനാദം|അനുനാദ]](resonance)ത്തിൽ [[അവമന്ദന]](damping)ത്തിന്റെ പ്രഭാവം(effect) ഉദാഹരിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് '''അനുനാദകം'''(resonator). സാധാരണ അനുനാദകം, നീളമുള്ള കഴുത്തും പൊള്ളയായ ഉൾഭാഗവുമുള്ള ഒരു ലോഹഗോളമായിരിക്കും. പല ആവൃത്തിയിലുള്ള [[സ്വരിത്രങ്ങൾ]] (tuning forks) ഓരോന്നായി കമ്പനം ചെയ്യിച്ച് അനുനാദകത്തിനു മുകളിൽ അഗ്രഭാഗത്തോടടുത്തുവച്ചാൽ ഒരു പ്രത്യേക സ്വരിത്രത്തിനുമാത്രം ശബ്ദതീവ്രത വർധിച്ചതോതിൽ അനുഭവപ്പെടും; മറ്റുള്ളവയിലാകട്ടെ പറയത്തക്ക യാതൊരു ഫലവും ഉണ്ടാകയില്ലതാനും. അനുനാദകവും പ്രസ്തുത പ്രത്യേക സ്വരിത്രവും അവമന്ദനമില്ലാതെ, അല്ലെങ്കിൽ നേരിയതോതിലുള്ള അവമന്ദനത്തോടുകൂടി, ഒരേ ആവൃത്തിയിൽ കമ്പനം ചെയ്യുന്നതുകൊണ്ടാണിതു സംഭവിക്കുന്നത്. മറ്റു സ്വരിത്രങ്ങൾ അനുനാദകത്തിൽ സാധാരണരീതിയിലുള്ള [[പ്രണോദിതകമ്പനങ്ങൾ]] (forced vibrations) സൃഷ്ടിക്കുന്നതേയുള്ളു.

19:11, 30 ഓഗസ്റ്റ് 2020-നു നിലവിലുള്ള രൂപം

A standing wave in a rectangular cavity resonator

ഭൌതികശാസ്ത്രത്തിലെ അനുനാദ(resonance)ത്തിൽ അവമന്ദന(damping)ത്തിന്റെ പ്രഭാവം(effect) ഉദാഹരിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് അനുനാദകം(resonator). സാധാരണ അനുനാദകം, നീളമുള്ള കഴുത്തും പൊള്ളയായ ഉൾഭാഗവുമുള്ള ഒരു ലോഹഗോളമായിരിക്കും. പല ആവൃത്തിയിലുള്ള സ്വരിത്രങ്ങൾ (tuning forks) ഓരോന്നായി കമ്പനം ചെയ്യിച്ച് അനുനാദകത്തിനു മുകളിൽ അഗ്രഭാഗത്തോടടുത്തുവച്ചാൽ ഒരു പ്രത്യേക സ്വരിത്രത്തിനുമാത്രം ശബ്ദതീവ്രത വർധിച്ചതോതിൽ അനുഭവപ്പെടും; മറ്റുള്ളവയിലാകട്ടെ പറയത്തക്ക യാതൊരു ഫലവും ഉണ്ടാകയില്ലതാനും. അനുനാദകവും പ്രസ്തുത പ്രത്യേക സ്വരിത്രവും അവമന്ദനമില്ലാതെ, അല്ലെങ്കിൽ നേരിയതോതിലുള്ള അവമന്ദനത്തോടുകൂടി, ഒരേ ആവൃത്തിയിൽ കമ്പനം ചെയ്യുന്നതുകൊണ്ടാണിതു സംഭവിക്കുന്നത്. മറ്റു സ്വരിത്രങ്ങൾ അനുനാദകത്തിൽ സാധാരണരീതിയിലുള്ള പ്രണോദിതകമ്പനങ്ങൾ (forced vibrations) സൃഷ്ടിക്കുന്നതേയുള്ളു.

ധ്വാനിക-അനുനാദകങ്ങൾ (acoustical resonators) പ്രധാനമായി 'ഹെംഹോൾട്ട്സ് - ടൈപ്പി'ൽ (helmholtz type) ഉള്ളവയാണ്. അനുനാദം പുറപ്പെടുവിക്കുന്നവയെല്ലാം വാസ്തവത്തിൽ അനുനാദകങ്ങളായി വ്യവഹരിക്കപ്പെടാവുന്നതാണ്. ലോഡ് റാലിയുടെ സിദ്ധാന്തമനുസരിച്ച്, ഒരു അനുനാദകത്തിന്റെ ആവൃത്തി (n) അതിൽ കമ്പിതമാകുന്ന വായുവ്യാപ്തത്തിന്റെ (v) വർഗമൂല (square root of volume)ത്തോട് പ്രതിലോമമായി വ്യത്യാസപ്പെടുന്നു:

അനുനാദകത്തിന്റെ വ്യാപ്തമല്ല, അതിന്റെ കഴുത്തിന് ഒരു സംശോധനം (correction) നല്കിയതിനുശേഷമുള്ള ആകെ വ്യാപ്തമാണിവിടെ കണക്കാക്കേണ്ടത്.

കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അനുനാദകം എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=അനുനാദകം&oldid=3426805" എന്ന താളിൽനിന്ന് ശേഖരിച്ചത്