"സബ സഹർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
സബ സഹറിനെ കുറിച്ചുള്ള ലേഖനം
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(വ്യത്യാസം ഇല്ല)

03:21, 26 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

അഫ്ഗാനിസ്ഥാനിലെ ആദ്യ ചലച്ചിത്ര സംവിധായികയും പ്രമുഖ നടിയും നിർമാതാവുമാണ് സബ സഹർ. അവരുടെ ആദ്യ ചിത്രം 2004 പുറത്തിറങ്ങിയ ദി ലോ (The law) വലിയ നിരൂപകപ്രശംസയും വിജയവും നേടിയിരുന്നു. 1925 ആഗസ്റ്റ് 28ന് കാബൂളിൽ ആണ് ജനനം. 2010 ൽ ചെൽസി കോളേജ് ഓഫ് ആർട്ട് ആന്റ് ഡിസൈനിൽ (Chelsea college of art and design) നടന്ന ചലചിത്ര പ്രദർശനത്തിൽ അവരുടെ ചിത്രമായ പാസിംഗ് ദി റെയിൻബോ (Passing the rainbow) പ്രദർശിപ്പിച്ചിരുന്നു. 2020 ഓഗസ്റ്റ് 25ന് അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ വച്ച് അവർക്കുനേരെ വെടിവെപ്പ് നടക്കുകയുണ്ടായി. സ്ത്രീ വിമോചനത്തിനായി തുല്യനീതിക്കായും അവർ നടത്തുന്ന പരിശ്രമങ്ങൾ ക്കെതിരെയുള്ള പ്രതികരണം എന്ന നിലയിൽ ആക്രമണത്തെ വിലയിരുത്തുന്നുണ്ട്.

ചലച്ചിത്രങ്ങൾ

  • കമ്മീഷണർ അമനുല്ല (commissioner Amanullah)
  • ദി ലോ (the law), 2004
  • പാസിംഗ് റെയിൻബോ (passing the rainbow), 2008
  • കാബൂൾ ഡ്രീം ഫാക്ടറി (Kabul dream factory), 2011

അവലംബം



English Wikipedia https://en.m.wikipedia.org/wiki/Saba_Sahar

"https://ml.wikipedia.org/w/index.php?title=സബ_സഹർ&oldid=3422288" എന്ന താളിൽനിന്ന് ശേഖരിച്ചത്