"സൽമ ജോർജ്ജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) ഉൾക്കടൽ ലിങ്ക് |
|||
വരി 4: | വരി 4: | ||
ഭാര്യയും<ref>[http://www.newindianexpress.com/entertainment/malayalam/%E2%80%98George-was-obsessed-with-films%E2%80%99/2013/05/06/article1576488.ece#.UxeiQc7MWOc George was obsessed with films' - The New Indian Express]</ref>, കേരള സൈഗാൾ എന്നറിയപ്പെടുന്ന [[പാപ്പുക്കുട്ടി ഭാഗവതർ|പാപ്പുക്കുട്ടിഭാഗവതരുടെ]] മകളുമാണ് സൽമ ജോർജ്ജ്<ref name="malayalachalachithram">{{cite web|url=http://www.malayalachalachithram.com/profiles.php?i=1353|title=Selma George|publisher=malayalachalachithram.com|accessdate=6 August 2014}}</ref>. ഉൾക്കടൽ എന്ന ചിത്രത്തിന് വേണ്ടി ഒ.എൻ.വി. കുറുപ്പ് രചിച്ച് എം.ബി. ശ്രീനിവാസൻ ഈണമിട്ട ''ശരദിന്ദു മലർദീപനാളം നീട്ടി'' സൽമ ജോർജ്ജ് ആലപിച്ചിട്ടുള്ള ഗാനങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒരു ഗാനമാണ്.<ref>[http://malayalasangeetham.info/displayProfile.php?artist=Selma%20George&category=singers സൽമ ജോർജ്ജ് ആലപിച്ച ഗാനങ്ങൾ]</ref> |

||
==ജീവിതരേഖ== |
==ജീവിതരേഖ== |
||
പ്രശസ്ത ഗായകൻ [[പാപ്പുക്കുട്ടി ഭാഗവതർ|പാപ്പുക്കുട്ടി ഭാഗവതരുടെ]] ഏക മകൾ ആയി വൈപ്പിൻ കരയിൽ ജനിച്ചു. അമ്മ ബേബി <ref>{{cite web|title=Innalathe Tharam- Pappukutty Bhagavathar|url=https://www.youtube.com/watch?v=I2AJc7Gu0dw|publisher=Amritatv|accessdate=24 January 2014}}</ref>. ത്രിപുനിത്താരയിലെ ആർഎൽവി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നിന്ന് കർണാടക സംഗീതത്തിൽ പഠനം പൂർത്തിയാക്കി. സഹോദരൻ [[മോഹൻ ജോസ് (നടൻ)|മോഹൻ ജോസ്]] മലയാള സിനിമകളിലെ നടനാണ്. 1977 ഫെബ്രുവരി 7 ന് ചെന്നൈ സെന്റ് മത്തിയാസ് പള്ളിയിൽ വച്ച് മലയാള ചലച്ചിത്ര സംവിധായകൻ [[കെ ജി ജോർജ്ജ്|കെ ജി ജോർജിനെ]] വിവാഹം കഴിച്ചു. അവർക്ക് ഒരു മകൻ, നടൻ അരുൺ, ഒരു മകൾ, താര<ref name="newindianexpress">{{cite news|url=http://www.newindianexpress.com/entertainment/malayalam/2013/may/06/%E2%80%98George-was-obsessed-with-films%E2%80%99-474748.html|title=‘George was obsessed with films’ | newspaper=The New Indian Express|date=6 May 2013|first=Shevlin|last=Sebastian|accessdate=6 October 2018}}</ref>. |
|||
== ഗാനങ്ങൾ == |
== ഗാനങ്ങൾ == |
||
{| class="wikitable sortable" border="4" cellpadding="3" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;" |
{| class="wikitable sortable" border="4" cellpadding="3" cellspacing="0" style="margin: 1em 1em 1em 0; background: #f9f9f9f9; border: 1px #aaa solid; border-collapse: collapse; font-size: 95%;" |
10:38, 20 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
1970 മുതൽ 1990 വരെ മലയാളത്തിൽ സജീവമായിരുന്ന ഒരു ഗായികയാണ്. അവൾ 40 ചിത്രങ്ങളിൽ പാടി [1]..സൽമ ജോർജ്ജ്. സംവിധായകൻ കെ.ജി. ജോർജ്ജിന്റെ
ഭാര്യയും[2], കേരള സൈഗാൾ എന്നറിയപ്പെടുന്ന പാപ്പുക്കുട്ടിഭാഗവതരുടെ മകളുമാണ് സൽമ ജോർജ്ജ്[3]. ഉൾക്കടൽ എന്ന ചിത്രത്തിന് വേണ്ടി ഒ.എൻ.വി. കുറുപ്പ് രചിച്ച് എം.ബി. ശ്രീനിവാസൻ ഈണമിട്ട ശരദിന്ദു മലർദീപനാളം നീട്ടി സൽമ ജോർജ്ജ് ആലപിച്ചിട്ടുള്ള ഗാനങ്ങളിൽ ഏറെ ശ്രദ്ധേയമായ ഒരു ഗാനമാണ്.[4]
ജീവിതരേഖ
പ്രശസ്ത ഗായകൻ പാപ്പുക്കുട്ടി ഭാഗവതരുടെ ഏക മകൾ ആയി വൈപ്പിൻ കരയിൽ ജനിച്ചു. അമ്മ ബേബി [5]. ത്രിപുനിത്താരയിലെ ആർഎൽവി കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സിൽ നിന്ന് കർണാടക സംഗീതത്തിൽ പഠനം പൂർത്തിയാക്കി. സഹോദരൻ മോഹൻ ജോസ് മലയാള സിനിമകളിലെ നടനാണ്. 1977 ഫെബ്രുവരി 7 ന് ചെന്നൈ സെന്റ് മത്തിയാസ് പള്ളിയിൽ വച്ച് മലയാള ചലച്ചിത്ര സംവിധായകൻ കെ ജി ജോർജിനെ വിവാഹം കഴിച്ചു. അവർക്ക് ഒരു മകൻ, നടൻ അരുൺ, ഒരു മകൾ, താര[6].
ഗാനങ്ങൾ
വർഷം | ചലച്ചിത്രം | ഗാനം | രചന | സംഗീതം | |
---|---|---|---|---|---|
1974 | ദേവീ കന്യാകുമാരി | ജഗദീശ്വരി ദേവി ജഗദീശ്വരി | വയലാർ | ദേവരാജൻ | |
1974 | വൄന്ദാവനം | പട്ടുടയാട | ബാലകൄഷ്ണൻ | എം കെ അർജുനൻ | |
1975 | തോമാശ്ലീഹ | മലയാറ്റൂർ മലയും കേറി | കെടാമംഗലം സദാനന്ദൻ | സെബാസ്റ്റ്യൻ ജോസഫ് | |
1976 | അഗ്നിപുഷ്പം | മാനും മയിലും | ഒ എൻ വി | എം കെ അർജുനൻ | |
1976 | അഗ്നിപുഷ്പം | ചിങ്ങക്കുളിർക്കാറ്റേ | ഒ എൻ വി | എം കെ അർജുനൻ | |
1976 | മല്ലനും മാതേവനും | പ്രണയമലർക്കവിൽ | പി ഭാസ്കരൻ | കെ രാഘവൻ | |
1976 | ഒഴുക്കിനെതിരെ | ഏതേതു പൊന്മലയിൽ | ശ്രീകുമാരൻ തമ്പി | എം കെ അർജുനൻ | |
1976 | തുലാവർഷം | പാറയിടുക്കിൽ മണ്ണുണ്ടോ | പി ഭാസ്കരൻ | വി ദക്ഷിണാമൂർത്തി | |
1976 | തുലാവർഷം | മാടത്തക്കിളി | പി ഭാസ്കരൻ | വി ദക്ഷിണാമൂർത്തി | |
1976 | ആയിരം ജന്മങ്ങൾ | അച്ചൻ നാളെയൊരപ്പൂപ്പൻ | പി ഭാസ്കരൻ | വി ദക്ഷിണാമൂർത്തി | |
1978 | വ്യാമോഹം | ഒരു പൂവും വിരിയും | ഡോ പവിത്രൻ | ഇളയരാജ | |
1978 | ഇനിയവൾ ഉറങ്ങട്ടെ | പ്രേതഭൂമിയിൽ | പൂവച്ചൽ ഖാദർ | എം കെ അർജുനൻ | |
1978 | ഓണപ്പുടവ | മാറത്തൊരു | ഒ എൻ വി | എം ബി ശ്രീനിവാസൻ | |
1978 | മണ്ണ് | ദേവി ഭഗവതി | ഡോ പവിത്രൻ | എ റ്റി ഉമ്മർ | |
1978 | തുറക്കൂ ഒരു വാതിൽ | പാടിയതൊന്നും | വി റ്റി കുമാരൻ | കെ രാഘവൻ | |
1978 | സൗന്ദര്യം | പൂജാ മധുവിനു | യൂസഫലി കേച്ചേരി | കണ്ണൂർ രാജൻ | |
1979 | ഉൾക്കടൽ | എന്റെ കടിഞ്ഞൂൽ | ഒ എൻ വി | എം ബി ശ്രീനിവാസൻ | |
1979 | ഉൾക്കടൽ | ശരദിന്ദു | ഒ എൻ വി | എം ബി ശ്രീനിവാസൻ | |
1980 | മേള | നീലക്കുട ചൂടി | മുല്ലനേഴി | എം ബി ശ്രീനിവാസൻ | |
1982 | യവനിക | ഭരതമുനിയൊരു | ഒ എൻ വി | എം ബി ശ്രീനിവാസൻ | |
1982 | യവനിക | മച്ചാനെത്തേടി | ഒ എൻ വി | എം ബി ശ്രീനിവാസൻ | |
1983 | ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് | മൂകതയുടെ | ഒ എൻ വി | എം ബി ശ്രീനിവാസൻ | |
1983 | ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് | പ്രഭാമയി | ഒ എൻ വി | എം ബി ശ്രീനിവാസൻ | |
1983 | ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് | എന്നെയുണർത്തിയ | ഒ എൻ വി | എം ബി ശ്രീനിവാസൻ | |
1984 | ആദാമിന്റെ വാരിയെല്ല് | കണ്ണീരാറ്റിൽ മുങ്ങി | ഒ എൻ വി | എം ബി ശ്രീനിവാസൻ | |
1987 | കഥക്കു പിന്നിൽ | നീലക്കുറിഞ്ഞികൾ പൂത്തു | ഒ എൻ വി | ഔസേപ്പച്ചൻ |
(വിവരങ്ങൾക്ക് കടപ്പാട് - http://www.malayalachalachithram.com/listsongs.php?g=1353)
അവലംബം
- ↑ "Golden jubilee of a golden voice | Soundbox". soundbox.co.in. Retrieved 6 August 2014.
- ↑ George was obsessed with films' - The New Indian Express
- ↑ "Selma George". malayalachalachithram.com. Retrieved 6 August 2014.
- ↑ സൽമ ജോർജ്ജ് ആലപിച്ച ഗാനങ്ങൾ
- ↑ "Innalathe Tharam- Pappukutty Bhagavathar". Amritatv. Retrieved 24 January 2014.
- ↑ Sebastian, Shevlin (6 May 2013). "'George was obsessed with films'". The New Indian Express. Retrieved 6 October 2018.