"സംവാദം:കണ്ണൂർ (ജില്ല)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
വരി 86: വരി 86:
==പഞ്ചായത്തുകളുടെ ഭാഗം വൃത്തിയാക്കേണ്ടതുണ്ട് ==
==പഞ്ചായത്തുകളുടെ ഭാഗം വൃത്തിയാക്കേണ്ടതുണ്ട് ==
ബ്ലോക്കുകൾ പുനഃസംഘടിപ്പിച്ചപ്പോൾ പല പഞ്ചായത്തുകളും മാറിയിട്ടുണ്ട്. ആയതു സർക്കാർ വെബ്സൈറ്റിലും ലഭ്യമല്ല. തിരുത്താൻ സഹായം വേണം . [[ഉപയോക്താവ്:Shagil Kannur|Shagil Kannur]] ([[ഉപയോക്താവിന്റെ സംവാദം:Shagil Kannur|സംവാദം]]) 16:55, 8 സെപ്റ്റംബർ 2018 (UTC)
ബ്ലോക്കുകൾ പുനഃസംഘടിപ്പിച്ചപ്പോൾ പല പഞ്ചായത്തുകളും മാറിയിട്ടുണ്ട്. ആയതു സർക്കാർ വെബ്സൈറ്റിലും ലഭ്യമല്ല. തിരുത്താൻ സഹായം വേണം . [[ഉപയോക്താവ്:Shagil Kannur|Shagil Kannur]] ([[ഉപയോക്താവിന്റെ സംവാദം:Shagil Kannur|സംവാദം]]) 16:55, 8 സെപ്റ്റംബർ 2018 (UTC)

{{തദ്വേശസ്ഥാപനങ്ങൾ കൊല്ലവർഷം 1196|potential=yes}} -[[ഉപയോക്താവ്:Anilankv|അനിലൻ]] ([[ഉപയോക്താവിന്റെ_സംവാദം:Anilankv|സംവാദം]]) 15:37, 16 ഓഗസ്റ്റ് 2020 (UTC)

15:38, 16 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് കണ്ണൂർ (ജില്ല) എന്ന ഈ redirect.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല



ഒരേ പേരിൽ രണ്ട്‌ ലേഖനങ്ങൾ

കണ്ണൂർ ‍, കണ്ണൂർ ജില്ല എന്നീ പേരുകളിൽ രണ്ട്‌ ലേഖനങ്ങളുണ്ട്‌. ഇത്‌ രണ്ടും സംയോജിപ്പിച്ച്‌ ഒറ്റ ലേഖനമാക്കിയാൽ നന്നായിരുന്നു.

--സാദിക്ക്‌ ഖാലിദ്‌ 14:30, 14 ജനുവരി 2007 (UTC)[മറുപടി]

താലൂക്ക്‌, ബ്ലോക്ക്‌, പഞ്ചായത്ത്‌

താലൂക്കുകൾ എന്ന ഭാഗത്ത് ബ്ളോക്കുകളും പഞ്ചായത്തുകളും എല്ലാം കൊടുത്തിരിക്കുന്നു. ഇതിൽ പഞ്ചായത്തുകളുടെ പേരെങ്കിലും ഇവിടുന്നു മാറ്റി, അതതു താലൂക്കുകളുടെ പേജുണ്ടാക്കി അവിടെ കൊടുക്കുന്നതാവും നല്ലത്. സജിത്ത് വി കെ 08:49, 25 മേയ് 2007 (UTC)[മറുപടി]
താലൂക്ക്‌, ബ്ലോക്ക്‌, പഞ്ചായത്ത്‌ എന്നിങ്ങനെ വേർതിരിച്ചാണ്‌ എഴുതിയിരിക്കുന്നത്‌.
  • താലൂക്ക്‌

വളരെ ഉപകാര പ്രധമാണ് ഈ വിവരങ്ങൾ. ഞാനുദ്ദേശിച്ചത് ഒരു വലിയ ലിസ്റ്റ് ആയി കാണുന്നത് ഒരു സുഖമില്ല എന്നാണ്. ഓരോ താലൂക്കിനും വേറെ പേജ് ഉണ്ടാക്കിയാൽ ആ താലൂക്കിന്റെ കീഴിലുള്ള വിവരങ്ങൾ ആ പേജിലോട്ടു മാറ്റാം എന്നായിരുന്നു. തല്ക്കാലത്തേക്ക് ഓരു ടേബിളാക്കി കൊടുത്താലോ സജിത്ത് വി കെ 04:36, 28 മേയ് 2007 (UTC)[മറുപടി]

ടേബിളാക്കി മാറ്റി. സജിത്ത് വി കെ 05:33, 28 മേയ് 2007 (UTC)[മറുപടി]

ബ്ലോക്കുകൾ ഒന്നിലധികം താലൂക്കുകളിൽ ഉൾപ്പെടുന്നുണ്ട്. മാത്രവുമല്ല താലൂക്കും ബ്ലോക്കും തമ്മിൽ ബന്ധിപ്പിക്കേണ്ടതും ഇല്ല. താലൂക്കും വില്ലേജും റവന്യൂ ആയി ബന്ധപ്പെട്ടതും ബ്ലോക്കും പഞ്ചായത്തും ത്രിതല പഞ്ചായത്തുമായി ബന്ധപ്പെട്ടതുമാണ്. ആയതിനാൽ അവ തമ്മിൽ കൂട്ടിക്കുഴക്കേണ്ടതില്ലെന്നു തോന്നുന്നു.Shagil Kannur (സംവാദം) 16:51, 8 സെപ്റ്റംബർ 2018 (UTC)[മറുപടി]

കണ്ണൂരിൽ കൊല്ലപ്പെട്ടവരുടെ ഒരു പട്ടിക പ്രസിദ്ധീകരിക്കാമായിരുന്നു... ഭാവി തലമുറ അറിയട്ടെ..ഈ കരാള പ്രവർത്തികൾ— ഈ തിരുത്തൽ നടത്തിയത് 90.148.229.14 (സംവാദംസംഭാവനകൾ)

പ്രശസ്ത വ്യക്തികൾ!

പ്രശസ്ത വ്യക്തികൾ ഒരുപാടായല്ലോ. അത്രയും വേണോ? --ജുനൈദ് (സം‌വാദം) 10:36, 6 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ആ ഭാഗം നീക്കം ചെയ്യാം എന്നു തോന്നുന്നു --Anoopan| അനൂപൻ 17:44, 6 ഓഗസ്റ്റ് 2009 (UTC)[മറുപടി]
പ്രമുഖ വ്യക്തികൾ എന്ന ഭാഗം നീക്കുന്നു. --Anoopan| അനൂപൻ 17:09, 26 ഏപ്രിൽ 2011 (UTC)[മറുപടി]


ബ്ലോക്കുകൾ പുനസംഘടിപ്പിച്ചപ്പോൾ പഞ്ചായത്തുകളുടെ ക്രമീകരണം മാറി. ശരിയാക്കണ്ടെ? ‌````

പഞ്ചായത്തുകളുടെ ഭാഗം വൃത്തിയാക്കേണ്ടതുണ്ട്

ബ്ലോക്കുകൾ പുനഃസംഘടിപ്പിച്ചപ്പോൾ പല പഞ്ചായത്തുകളും മാറിയിട്ടുണ്ട്. ആയതു സർക്കാർ വെബ്സൈറ്റിലും ലഭ്യമല്ല. തിരുത്താൻ സഹായം വേണം . Shagil Kannur (സംവാദം) 16:55, 8 സെപ്റ്റംബർ 2018 (UTC)[മറുപടി]

-അനിലൻ (സംവാദം) 15:37, 16 ഓഗസ്റ്റ് 2020 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:കണ്ണൂർ_(ജില്ല)&oldid=3415485" എന്ന താളിൽനിന്ന് ശേഖരിച്ചത്