"ചാലക്കുടി ലോക്സഭാ നിയോജകമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
പുതിയ താള്: കയ്പമംഗലം, [[കൊടുങ്ങല്ലൂര്‍(നിയമസഭ… |
No edit summary |
||
വരി 3: | വരി 3: | ||
==അവലംബം== |
==അവലംബം== |
||
<references/> |
<references/> |
||
{{കേരളത്തിലെ ലോക്സഭ മണ്ഡലങ്ങള്‍}} |
10:52, 27 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
കയ്പമംഗലം, കൊടുങ്ങല്ലൂര്‍, ചാലക്കുടി, ആലുവ, അങ്കമാലി,പെരുമ്പാവൂര്‍, കുന്നത്തുനാട് എന്നീ നിയമസഭാമണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് ചാലക്കുടി (ലോക്സഭാ മണ്ഡലം). 2001 ലെ ജനസംഖ്യയുടെ കണക്ക് അനുസരിച്ചാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ഈ മണ്ഡലത്തിന് രൂപംനല്കിയത്. 2009 ലെ പൊതുതിരഞ്ഞെടുപ്പിലാണ് ഇതിലെ ആദ്യ തിരഞ്ഞെടുപ്പ് നടക്കുന്നത്. [1] തൃശ്ശൂര്‍,എറണാകുളം ജില്ലകളിലായി വ്യാപിച്ച് കിടക്കുന്ന ചാലക്കുടി ലോക്സഭാ മണ്ഡലത്തില്‍ ഭൂരിപക്ഷം നിയമസഭാമണ്ഡലങ്ങളും എറണാകുളം ജില്ലയില്‍ നിന്നാണ്.