"ഇരിക്കൂർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Infobox ചേർത്തിരിക്കുന്നു
വരി 1: വരി 1:
{{Infobox Kerala Niyamasabha Constituency
| constituency number = 9
| name = ഇരിക്കൂർ
| image =
| caption =
| existence = 1957
| reserved =
| electorate = 188416 (2016)
| current mla = [[കെ.സി. ജോസഫ്]]
| party = [[ഇന്ത്യൻ നാഷണൽ കോൺഗ്രസ്]]
| front = [[യു.ഡി.എഫ്.]]
| electedbyyear = 2016
| district = [[കണ്ണൂർ ജില്ല]]
| self governed segments =
}}
[[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിലെ]] [[തളിപ്പറമ്പ്‌ (താലൂക്ക്‌)|തളിപ്പറമ്പ്‌ താലൂക്കിലെ]] [[ചെങ്ങളായി ഗ്രാമപഞ്ചായത്ത്|ചെങ്ങളായി]], [[ഇരിക്കൂർ ഗ്രാമപഞ്ചായത്ത്|ഇരിക്കൂർ]] , [[ആലക്കോട് ഗ്രാമപഞ്ചായത്ത്|ആലക്കോട്]], [[ഉദയഗിരി ഗ്രാമപഞ്ചായത്ത്|ഉദയഗിരി]], [[നടുവിൽ ഗ്രാമപഞ്ചായത്ത്|നടുവിൽ]], [[ഏരുവേശ്ശി ഗ്രാമപഞ്ചായത്ത്|ഏരുവേശ്ശി]], [[പയ്യാവൂർ ഗ്രാമപഞ്ചായത്ത്|പയ്യാവൂർ]], [[ശ്രീകണ്ഠാപുരം ഗ്രാമപഞ്ചായത്ത്|ശ്രീകണ്ഠാപുരം]],[[ഉളിക്കൽ ഗ്രാമപഞ്ചായത്ത്|ഉളിക്കൽ]] എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ '''ഇരിക്കൂർ നിയമസഭാമണ്ഡലം'''.<ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 719]</ref>
[[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിലെ]] [[തളിപ്പറമ്പ്‌ (താലൂക്ക്‌)|തളിപ്പറമ്പ്‌ താലൂക്കിലെ]] [[ചെങ്ങളായി ഗ്രാമപഞ്ചായത്ത്|ചെങ്ങളായി]], [[ഇരിക്കൂർ ഗ്രാമപഞ്ചായത്ത്|ഇരിക്കൂർ]] , [[ആലക്കോട് ഗ്രാമപഞ്ചായത്ത്|ആലക്കോട്]], [[ഉദയഗിരി ഗ്രാമപഞ്ചായത്ത്|ഉദയഗിരി]], [[നടുവിൽ ഗ്രാമപഞ്ചായത്ത്|നടുവിൽ]], [[ഏരുവേശ്ശി ഗ്രാമപഞ്ചായത്ത്|ഏരുവേശ്ശി]], [[പയ്യാവൂർ ഗ്രാമപഞ്ചായത്ത്|പയ്യാവൂർ]], [[ശ്രീകണ്ഠാപുരം ഗ്രാമപഞ്ചായത്ത്|ശ്രീകണ്ഠാപുരം]],[[ഉളിക്കൽ ഗ്രാമപഞ്ചായത്ത്|ഉളിക്കൽ]] എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ '''ഇരിക്കൂർ നിയമസഭാമണ്ഡലം'''.<ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 719]</ref>



15:47, 9 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

9
ഇരിക്കൂർ
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957
വോട്ടർമാരുടെ എണ്ണം188416 (2016)
നിലവിലെ അംഗംകെ.സി. ജോസഫ്
പാർട്ടിഇന്ത്യൻ നാഷണൽ കോൺഗ്രസ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലകണ്ണൂർ ജില്ല

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ ചെങ്ങളായി, ഇരിക്കൂർ , ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, ശ്രീകണ്ഠാപുരം,ഉളിക്കൽ എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ ഇരിക്കൂർ നിയമസഭാമണ്ഡലം.[1]

1982 മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ കെ.സി. ജോസഫ് ആണ്‌ ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. [2]

2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ്‌ താലൂക്കിലെ ഇരിക്കൂർ , ആലക്കോട്, ഉദയഗിരി, നടുവിൽ, ഏരുവേശ്ശി, പയ്യാവൂർ, പടിയൂർ-കല്യാട്, ശ്രീകണ്ഠാപുരം,മലപ്പട്ടം എന്നീ പഞ്ചായത്തുകൾ ഉൾപ്പെട്ടതായിരുന്നു ഇരിക്കൂർ നിയമസഭാമണ്ഡലം. [3]

പ്രതിനിധികൾ

  • എണ്ണമിടാത്ത ലിസ്റ്റിന്റെ ഉള്ളിലെ പദങ്ങൾ

തിരഞ്ഞെടുപ്പുകൾ

തിരഞ്ഞെടുപ്പുകൾ [18] [19]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2016 കെ.സി. ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി. സന്തോഷ് കുമാർ സി.പി.ഐ., എൽ.ഡി.എഫ്.
2011 കെ.സി. ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. പി. സന്തോഷ് കുമാർ സി.പി.ഐ., എൽ.ഡി.എഫ്.
2006 കെ.സി. ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ജെയിംസ് മാത്യു സി.പി.ഐ.എം., എൽ.ഡി.എഫ്.
2001 കെ.സി. ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എൽ.ഡി.എഫ്.
1996 കെ.സി. ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എൽ.ഡി.എഫ്.
1991 കെ.സി. ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എൽ.ഡി.എഫ്.
1987 കെ.സി. ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എൽ.ഡി.എഫ്.
1982 കെ.സി. ജോസഫ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. എൽ.ഡി.എഫ്.
1980 രാമചന്ദ്രൻ കടന്നപ്പള്ളി
1977 സി.പി. ഗോവിന്ദൻ നമ്പ്യാർ
1974*(1) ഇ.കെ. നായനാർ
1970 എ. കുഞ്ഞിരാമൻ
1967 ഇ.പി. കൃഷ്ണൻ നമ്പ്യാർ
1960 ടി.സി. നാരായണൻ നമ്പ്യാർ
1957 ടി.സി. നാരായണൻ നമ്പ്യാർ

തിരഞ്ഞെടുപ്പുഫലങ്ങൾ

തിരഞ്ഞെടുപ്പുഫലങ്ങൾ [20]
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2011 കെ.സി. ജോസഫ്, INC(I) പി. സന്തോഷ് കുമാർ, സി.പി.ഐ.
2006 [21] 165897 131039 കെ.സി. ജോസഫ്, INC(I) 63649 ജെയിംസ് മാത്യ, സി. പി. എം 61818 അനിയാമ്മ രാജേന്ദ്രൻ, BJP

ഇതും കാണുക

അവലംബം

  1. Changing Face of Electoral India Delimitation 2008 - Volume 1 Page 719
  2. http://www.niyamasabha.org/codes/members/josephkc.pdf
  3. http://www.manoramaonline.com/advt/election2006/panchayats.htm മലയാള മനോരമ, നിയമസഭാ തിരഞ്ഞെടുപ്പ് 2006, ശേഖരിച്ച തീയതി 08 സെപ്റ്റംബർ 2008
  4. http://www.keralaassembly.org/election/assembly_poll.php?year=2011&no=9
  5. http://www.niyamasabha.org/codes/members/josephkc.pdf
  6. http://www.niyamasabha.org/codes/mem_1_11.htm
  7. http://www.niyamasabha.org/codes/mem_1_10.htm
  8. http://www.niyamasabha.org/codes/mem_1_9.htm
  9. http://www.niyamasabha.org/codes/mem_1_8.htm
  10. http://www.niyamasabha.org/codes/mem_1_7.htm
  11. http://www.niyamasabha.org/codes/mem_1_6.htm
  12. http://www.niyamasabha.org/codes/mem_1_5.htm
  13. http://www.niyamasabha.org/codes/mem_1_5.htm
  14. http://www.niyamasabha.org/codes/mem_1_4.htm
  15. http://www.niyamasabha.org/codes/mem_1_3.htm
  16. http://www.niyamasabha.org/codes/mem_1_2.htm
  17. http://www.niyamasabha.org/codes/mem_1_1.htm
  18. http://www.ceo.kerala.gov.in/electionhistory.html
  19. http://www.keralaassembly.org
  20. http://www.ceo.kerala.gov.in/generalelection2011.html http://www.ceo.kerala.gov.in/generalelection2011.html
  21. http://www.keralaassembly.org/kapoll.php4?year=2006&no=6