"കോവളം നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
ചെറിയ തിരുത്തുകൾ
വരി 34: വരി 34:
* [[നീലലോഹിതദാസൻ നാടാർ]] 1977-1980
* [[നീലലോഹിതദാസൻ നാടാർ]] 1977-1980
* [[എം. കുഞ്ഞുകൃഷ്ണനാടാർ]] 1970-1977
* [[എം. കുഞ്ഞുകൃഷ്ണനാടാർ]] 1970-1977
* [[എം. കുഞ്ഞുകൃഷ്ണനാടാർ]] 1965-1970





09:41, 9 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

139
കോവളം
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1965
വോട്ടർമാരുടെ എണ്ണം207410 (2016)
നിലവിലെ അംഗംഎം. വിൻസെന്റ്
തിരഞ്ഞെടുക്കപ്പെട്ട വർഷം2016
ജില്ലതിരുവനന്തപുരം ജില്ല

കേരളത്തിന്റെ തലസ്ഥാനജില്ലയായ തിരുവനന്തപുരം ജില്ലയിലെ ലോകപ്രശസ്തമായ കോവളം ഉൾപ്പെടുന്ന നിയമസഭാമണ്ഡലമാണ് കോവളം നിയമസഭാമണ്ഡലം. ഇത് തിരുവനന്തപുരം താലൂക്കിൽ ഉൾപ്പെടുന്നു.

പ്രദേശങ്ങൾ

തിരുവനന്തപുരം താലൂക്കിലെ ബാലരാമപുരം, കല്ലിയൂർ എന്നീ ഗ്രാമപഞ്ചായത്തുകളും; നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെട്ട ബാലരാമപുരം, കാഞ്ഞിരംകുളം, കരിങ്കുളം, പൂവ്വാർ, വിഴിഞ്ഞം എന്നീ ഗ്രാമപഞ്ചായത്തുകൾ ചേർന്ന നിയമസഭാമണ്ഡലമാണിത്. തിരുവല്ലത്തിനോട് സമീപപ്രദേശത്തെ തിരുവനന്തപുരം നഗരസഭയിൽ നിന്നും വേർപെടുത്തി നേമം മണ്ഡലത്തിൽ ചേർക്കുകയും അതേ മണ്ഡലത്തിൽ ഉൾപ്പെട്ടിരുന്ന ബാലരാമപുരം പഞ്ചായത്തിനെ പുതിയതായി 2011 ലെ നിയമസഭാതിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തോട് പുതിയതായി ചേർത്തു[1].

സമ്മതിദായകർ

2011- ലെ കേരള നിയമസഭാതിരഞ്ഞെടുപ്പിൽ ഈ മണ്ഡലത്തിൽ 181806 പേർക്ക് സമ്മതിദാനാവകാശം ഉണ്ട്. അതിൽ 93517 പേർ വനിതാ സമ്മതിദായകരും; 88289 പേർ പുരുഷ സമ്മതിദായകരുമാണ്[1]

പ്രതിനിധികൾ


തിരഞ്ഞെടുപ്പു ഫലങ്ങൾ

തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ ലഭിക്കാത്ത/അസാധു വോട്ടുകൾ
2016 [10] 207410 153990 എം. വിൻസെന്റ്(INC(I)) 60268 ജമീല പ്രകാശം(ജനതാദൾ (സെക്കുലർ)) 57653
2011 [11] 183616 125025 ജമീല പ്രകാശം(ജനതാദൾ (സെക്കുലർ)) 59510 ജോർജ്ജ് മേഴ്സിയർ(INC(I)) 52305
2006 [12] 168385 106369 ജോർജ്ജ് മേഴ്സിയർ(INC(I)) 38764 എ. നീലലോഹിതദാസൻ നാടാർ (IND) 27939 റുഫസ് ഡാനിയൽ (JDS) 16
2001[13] 174249 113373 എ. നീലലോഹിതദാസൻ നാടാർ(JDS) 54110 അൽഫോൺസാ ജോൺ 52065 വി.എൻ. ഗോപാലകൃഷ്ണൻ നായർ 18
1996[14] 163047 105937 എ. നീലലോഹിതദാസൻ നാടാർ (JD) 57180 ജോർജ്ജ് മേഴ്സിയർ (INC(I) 35239 ആർ.എസ്. മണി 5464
1991[15] 152486 107705 ജോർജ്ജ് മേഴ്സിയർINC(I) 49500 എ. നീലലോഹിതദാസൻ നാടാർ (JD) 49477 കെ.എസ്. സാജൻ 2771
1987[16] 127206 95671 എ. നീലലോഹിതദാസൻ നാടാർ(LD) 54290 എൻ. ശക്തൻ നാടാർ (INC) 32391 വി. ആർ.മണി 822
1982[17] 103789 73573 എൻ. ശക്തൻ നാടാർ (DSP) 37705 എം.ആർ. രഘുചന്ദ്രബാൽ(INC) 34348 പൂങ്കുളം രാജു 676
1980[18] 105846 73793 എം.ആർ. രഘുചന്ദ്രബാൽ (INC) 40047 വി. തങ്കയ്യൻ(സി.പി.ഐ) 32526
1977[19] 90589 68973 നീലലോഹിതദാസൻ നാടാർ (സ്വതന്ത്ര സ്ഥാനാർത്ഥി) 32549 എൻ. ശക്തൻ നാടാർ(കെ.ഇ.സി) 28435
1970[20] 61193 46112 എം. കുഞ്ഞുകൃഷ്ണനാടാർ (സ്വതന്ത്ര സ്ഥാനാർത്ഥി) 16747 പി. ഫക്കീർഖാൻ(കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)) 14618
1965[21] 53007 39588 എം. കുഞ്ഞുകൃഷ്ണനാടാർ (INC) 19896 കമലിയാസ് മോറാസ്(കേരള കോൺഗ്രസ്) 8972

അവലംബം

  1. 1.0 1.1 http://www.mathrubhumi.com/election/trivandrum/kovalam/index.html#
  2. http://www.niyamasabha.org/codes/members.htm
  3. http://www.niyamasabha.org/codes/mem_1_13.htm
  4. http://www.keralaassembly.org/kapoll.php4?year=2006&no=138
  5. http://www.keralaassembly.org/2001/poll01.php4?year=2001&no=138
  6. http://www.keralaassembly.org/kapoll.php4?year=1996&no=138
  7. http://www.keralaassembly.org/1991/1991138.html
  8. http://www.keralaassembly.org/1987/1987138.html
  9. http://www.keralaassembly.org/1982/1982138.html
  10. http://www.ceo.kerala.gov.in/pdf/BOOTH_WISE_RESULTS/GE2016/139.pdf
  11. http://www.ceo.kerala.gov.in/pdf/form20/139.pdf
  12. http://www.keralaassembly.org/kapoll.php4?year=2006&no=138
  13. http://www.keralaassembly.org/2001/poll01.php4?year=2001&no=138
  14. http://www.keralaassembly.org/kapoll.php4?year=1996&no=138
  15. http://www.keralaassembly.org/1991/1991138.html
  16. http://www.keralaassembly.org/1987/1987138.html
  17. http://www.keralaassembly.org/1982/1982138.html
  18. http://www.ceo.kerala.gov.in/pdf/KLA/KL_1980_ST_REP.pdf
  19. http://www.ceo.kerala.gov.in/pdf/KLA/KL_1977_ST_REP.pdf
  20. https://eci.gov.in/files/file/3752-kerala-1970/
  21. https://eci.gov.in/files/file/3749-kerala-1965/
"https://ml.wikipedia.org/w/index.php?title=കോവളം_നിയമസഭാമണ്ഡലം&oldid=3408762" എന്ന താളിൽനിന്ന് ശേഖരിച്ചത്