"കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) പകർപ്പവകാശ പ്രശ്നം കാരണം ലോഗോ ഒഴിവാക്കി റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 2: | വരി 2: | ||
{{Infobox airport |
{{Infobox airport |
||
| name = കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം |
| name = കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം |
||
| image = Cochin International Airport Logo.png |
| image = <!--Cochin International Airport Logo.png--> |
||
| image-width = 250 |
| image-width = 250 |
||
| image2 = Cochin international airport terminal.jpg |
| image2 = Cochin international airport terminal.jpg |
10:36, 8 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | Public | ||||||||||||||
Owner/Operator | Cochin International Airport Limited | ||||||||||||||
Serves | Kochi Metropolitan Area, Thrissur | ||||||||||||||
സ്ഥലം | Nedumbassery, Kerala, India | ||||||||||||||
തുറന്നത് | 10 ജൂൺ 1999 | ||||||||||||||
Hub for | |||||||||||||||
Focus city for | |||||||||||||||
സമുദ്രോന്നതി | 9 m / 30 ft | ||||||||||||||
നിർദ്ദേശാങ്കം | 10°09′19″N 76°23′28″E / 10.15528°N 76.39111°E | ||||||||||||||
വെബ്സൈറ്റ് | cial | ||||||||||||||
Map | |||||||||||||||
റൺവേകൾ | |||||||||||||||
| |||||||||||||||
Helipads | |||||||||||||||
| |||||||||||||||
Statistics (April 2018 - March 2019) | |||||||||||||||
| |||||||||||||||
കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, (സിയാൽ) ഇന്ത്യയിലെ പൊതുമേഖല-സ്വകാര്യമേഖല പങ്കാളിത്തത്തോടെ തുടങ്ങിയ ആദ്യത്തെ വിമാനത്താവളം. എറണാകുളം ജില്ലയിലെ നെടുമ്പാശ്ശേരിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ സോളാർ വിമാനത്താവളമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. 1999 മേയ് 25ന് പ്രവർത്തനമാരംഭിച്ചു. മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ ഏഴാമതും അന്തർദേശീയ യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യയിൽ നാലാമതുമാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം. കേരളത്തിലെ വ്യോമ ഗതാഗതത്തിന്റെ പകുതിയും കൈകാര്യം ചെയ്യുന്ന കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ്.[അവലംബം ആവശ്യമാണ്] അന്താരാഷ്ട്ര ഫ്ലൈറ്റുകൾക്കായും ഡൊമസ്റ്റിക്ക് ഫ്ലൈറ്റുകൾക്കായും പ്രത്യേകം ടെർമിനലുകളുണ്ട്. 12,000 പേർ ജോലി ചെയ്യുന്ന വലിയ ഒരു തൊഴിൽ ദാതാവും എന്ന നിലയിലും വിമാനതാവളം എത്തി.
ചരിത്രം
1991-ൽ കൊച്ചി നാവിക താവളത്തിലെ വിമാനതാവളം നവീകരിക്കാനായി കേന്ദ്ര സർക്കാർ വിളിച്ചുകൂട്ടിയ യോഗത്തിൽ, അത്തരം പദ്ധതികളോട് നാവിക സേന അനുകൂലമായി പ്രതികരികാതിരുന്നപ്പോൾ കൊച്ചിയിൽ പുതിയ വിമാനതാവളം എന്ന ആശയം ഉടലെടുത്തു. അന്നത്തെ എറണാകുളം ജില്ലാ കളക്റ്റർ വി.ജെ. കുര്യൻ സർക്കാരിന് മുൻപിൽ സമർപ്പിച്ച പദ്ധതിക്ക് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ അനുകൂലമായി പ്രതികരിച്ചതോടെ പുതിയ എയർപോർട്ടിന് തുടക്കമായി. 1993-ൽ ഒരു സൊസൈറ്റിയായി റജിസ്റ്റർ ചെയ്ത് പ്രാരംഭ പ്രവർത്തനം തുടങ്ങി. 1994 മാർച്ച് 30-ന് പൊതു-സ്വകാര്യ പങ്കാളിത്തത്തിൽ ‘കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്" എന്ന പേരിൽ ഒരു കമ്പനിയായി റജിസ്റ്റർ ചെയ്ത് അഞ്ചുവർഷം കൊണ്ട് വിമാനത്താവളം പണി കഴിപ്പിച്ചു. 1999 മേയ് 25-ന് വിമാനത്താവളം ഉദ്ഘാടനം ചെയ്തു.
സർക്കാർ 1,300 ഏക്കറോളം സ്ഥലം ഏറ്റെടുക്കുകയും വീട് നഷ്ടപ്പെട്ട 822 വരെ പുനരധിവസിപ്പിക്കുകയും ചെയ്തു. സ്ഥലം ഇല്ലാത്തവർക്ക് ആറ് സെന്റ് വീതം സ്ഥലവും നൽകിയിരുന്നു. സ്ഥലം ഏറ്റെടുക്കുന്നതുമൂലം വീടും സ്ഥലവും നഷ്ടപ്പെടുന്നവർക്കായി കുറെ ജോലികളും എയർപോർട്ട് ടാക്സി പെർമിറ്റും നൽകയും ചെയ്തു. ഉദ്ധരിച്ചതിൽ പിഴവ്: <ref>
റ്റാഗിനു </ref>
എന്ന അന്ത്യറ്റാഗ് നൽകിയിട്ടില്ല[4]
But following shows Lufthansa canceled the plan[5] -->
ചിത്രശാല
-
ഡിപാർച്ചർ ഏരിയ, കൊച്ചി വിമാന താവളം
-
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള റൺവേ-ഒരു ആകാശദൃശ്യം
ഇതുകൂടി കാണുക
പുറത്തേക്കുള്ള കണ്ണികൾ
- ഔദ്യോഗിക വെബ്സൈറ്റ്
- Cochin International Airport (Airports Authority of India web site)
- Airport data:
- Airport information for VOCI at World Aero Data. Data current as of October 2006.
- FallingRain.com: Airport COCHIN INTL (VOCI)
- A-Z World Airport Data
അവലംബം
- ↑ "Traffic News for the month of March 2018: Annexure-III" (PDF). Airports Authority of India. 1 May 2018. p. 4. Retrieved 1 May 2018.
- ↑ "Traffic News for the month of March 2018: Annexure-II" (PDF). Airports Authority of India. 1 May 2018. p. 4. Archived from the original (PDF) on 1 May 2018. Retrieved 1 May 2018.
- ↑ "Traffic News for the month of March 2018: Annexure-IV" (PDF). Airports Authority of India. 1 May 2018. p. 4. Archived from the original (PDF) on 1 May 2018. Retrieved 1 May 2018.
- ↑ http://www.ukmalayalee.com/latest-news/news.php?id=Mjk2MA==
- ↑ http://english.manoramaonline.com/business/news/kochi-europe-direct-flight-remains-a-pipe-dream.html