"വിക്കിപീഡിയ സംവാദം:വിക്കിപീഡിയർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Puliparamodiyilsasikumar (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Evyavan സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 12: വരി 12:
:ഒരു രസമല്ലേ ചുമ്മാ കിടക്കട്ടെ എന്നെന്റെ അഭിപ്രായം--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സംവാദം]]</font> 04:39, 18 ജൂൺ 2008 (UTC)
:ഒരു രസമല്ലേ ചുമ്മാ കിടക്കട്ടെ എന്നെന്റെ അഭിപ്രായം--[[User:Praveenp|പ്രവീൺ]]''':'''<font color="green" style="font-size: 70%">[[User talk:Praveenp|സംവാദം]]</font> 04:39, 18 ജൂൺ 2008 (UTC)
:അതെ, കേൾക്കുമ്പോൾ ഒരു രസമില്ലേ? --[[ഉപയോക്താവ്:Evyavan|Evyavan]] 11:12, 6 മാർച്ച് 2011 (UTC)
:അതെ, കേൾക്കുമ്പോൾ ഒരു രസമില്ലേ? --[[ഉപയോക്താവ്:Evyavan|Evyavan]] 11:12, 6 മാർച്ച് 2011 (UTC)

== വിവാഹം / ജീവിത പങ്കാളിയെ കണ്ടെത്തുന്ന രീതി മാറണം ==

നമ്മുടെ ഇടയിൽ ഇന്ന് നടക്കുന്ന വിവാഹ രീതി മൊത്തത്തിൽ മാറണം /മാറ്റണം എന്നാണു എന്റെ അഭിപ്രായം ,കാരണം ഒരു പെണ്ണ് കാണൽ ചടങ്ങിലൂടെ കണ്ടെതേണ്ടതല്ല നമ്മുടെ ജീവിത പങ്കാളിയെ ! മാറി വന്ന സാഹചര്യങ്ങൾ നമുക്ക് ചർച്ച ചെയ്യാം ....................... ഞാൻ റെഡി

18:41, 5 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

വിക്കിപീഡിയന്മാർ എന്നാൽ പുരുഷന്മാർമാത്രമേ ഉള്ളു എന്നും (അവന്മാരേയും, കള്ളന്മാരെയും, വില്ലന്മാരേയും ഓർക്കുമ്പോൾ.. നായന്മാരേ മറക്കുന്നുമില്ല) വിക്കിപീഡിയര്‍ എന്നാൽ സ്ത്രീകളും ഉൾപ്പെടും എന്നും എന്നെനിക്കൊരു തോന്നൽ, Wikipedians എന്നു പറയുന്നത് ഇംഗ്ലീഷിലല്ലേ--പ്രവീൺ:സംവാദം‍ 12:32, 24 ഒക്ടോബർ 2006 (UTC)[മറുപടി]

അഭിപ്രായം ശരിയാണെന്നു തോന്നുന്നു

ഈ അഭിപ്രായം ശരിയാണെന്നു തോന്നുന്നു. എല്ലാവരും സമ്മതിച്ചാൽ നമുക്ക്‌ അതു മാറ്റംവരുത്താം ഇത്തരം വാക്കുകളുടെ ഏകീകരണം വളരെ അത്യാവശ്യമാണല്ലോ.

Tux the penguin 09:14, 29 ഒക്ടോബർ 2006 (UTC)[മറുപടി]

Homo wikipediens

എന്താണിത്? ? ശാസ്ത്രീയനാമം: Homo wikipediens????? . ഞാനീ കുന്ത്രാണ്ടത്തിന്റെ ഗണത്തിൽ പെടില്ല. ഞാൻ ഹോമോ സാപ്പിയൻ ആണേ!ഈ ടാക്സോബോക്സ് തന്നെ ഡിലീറ്റണം എന്നെന്റെ അഭിപ്രായം --അനൂപൻ 19:22, 16 ജൂൺ 2008 (UTC)[മറുപടി]

ഒരു രസമല്ലേ ചുമ്മാ കിടക്കട്ടെ എന്നെന്റെ അഭിപ്രായം--പ്രവീൺ:സംവാദം 04:39, 18 ജൂൺ 2008 (UTC)[മറുപടി]
അതെ, കേൾക്കുമ്പോൾ ഒരു രസമില്ലേ? --Evyavan 11:12, 6 മാർച്ച് 2011 (UTC)[മറുപടി]