"താമരക്കുളം, കൊല്ലം ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 8°53′01″N 76°35′11″E / 8.883566°N 76.586412°E / 8.883566; 76.586412
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചെ.) ഫലകം ചേർത്തു (+ {{കൊല്ലം ജില്ല}} ) (via JWB)
(ചെ.) മലയാളീകരണം! (via JWB)
വരി 17: വരി 17:
| subdivision_type = രാജ്യം
| subdivision_type = രാജ്യം
| subdivision_name = {{flag|ഇന്ത്യ}}
| subdivision_name = {{flag|ഇന്ത്യ}}
| subdivision_type1 = [[States and territories of India|സംസ്ഥാനം]]
| subdivision_type1 = [[ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും|സംസ്ഥാനം]]
| subdivision_name1 = [[കേരളം]]
| subdivision_name1 = [[കേരളം]]
| subdivision_type2 = [[List of districts of India|ജില്ല]]
| subdivision_type2 = [[ഇന്ത്യയിലെ ജില്ലകളുടെ പട്ടിക|ജില്ല]]
| subdivision_name2 = [[Kollam district|കൊല്ലം]]
| subdivision_name2 = [[Kollam district|കൊല്ലം]]
| subdivision_type3 = [[നഗരം]]
| subdivision_type3 = [[നഗരം]]
വരി 41: വരി 41:
| population_demonym =
| population_demonym =
| population_footnotes =
| population_footnotes =
| demographics_type1 = Languages
| demographics_type1 = ഭാഷകൾ
| demographics1_title1 = ഔദ്യോഗിക ഭാഷകൾ
| demographics1_title1 = ഔദ്യോഗിക ഭാഷകൾ
| demographics1_info1 = [[മലയാളം]], [[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]]
| demographics1_info1 = [[മലയാളം]], [[ഇംഗ്ലീഷ് ഭാഷ|ഇംഗ്ലീഷ്]]
| timezone1 = [[Indian Standard Time|IST]]
| timezone1 = [[ഔദ്യോഗിക ഇന്ത്യൻ സമയം|IST]]
| utc_offset1 = +5:30
| utc_offset1 = +5:30
| postal_code_type = [[Postal Index Number|പിൻകോഡ്]]
| postal_code_type = [[Postal Index Number|പിൻകോഡ്]]
വരി 61: വരി 61:
}}
}}


[[കൊല്ലം ജില്ല]]യിലെ [[ഡൗൺടൗൺ കൊല്ലം|ഡൗൺടൗണിന്റെ]] ഭാഗമായി [[ചിന്നക്കട]]യ്ക്കു സമീപം സ്ഥിതിചെയ്യുന്ന പ്രദേശമാണ് '''താമരക്കുളം'''.<ref>[http://kollam.nic.in/post.html] Post and Telecommunication - Kollam District</ref> ഇവിടുത്തെ [[ഗണപതി]] ക്ഷേത്രം പ്രസിദ്ധമാണ്. [[കൊല്ലം പൂരം]] നടക്കുമ്പോൾ ഈ ക്ഷേത്രത്തിൽ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ [[ആന|ഗജവീരൻമാരെ]] എഴുന്നള്ളിച്ച് [[ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം|ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക്]] കൊണ്ടുപോകാറുണ്ട്.<ref>[http://ibnlive.in.com/news/thousands-witness-kollam-pooram/249167-60-123.html] Thousands witness Kollam Pooram</ref> താമരക്കുളത്ത് കൊല്ലം വികസന അതോറിറ്റിയുടെ ഒരു കാര്യാലയം പ്രവർത്തിച്ചുവരുന്നു.
[[കൊല്ലം ജില്ല]]യിലെ [[ഡൗൺടൗൺ കൊല്ലം|ഡൗൺടൗണിന്റെ]] ഭാഗമായി [[ചിന്നക്കട]]യ്ക്കു സമീപം സ്ഥിതിചെയ്യുന്ന പ്രദേശമാണ് '''താമരക്കുളം'''.<ref>[http://kollam.nic.in/post.html] Post and Telecommunication - Kollam ജില്ല</ref> ഇവിടുത്തെ [[ഗണപതി]] ക്ഷേത്രം പ്രസിദ്ധമാണ്. [[കൊല്ലം പൂരം]] നടക്കുമ്പോൾ ഈ ക്ഷേത്രത്തിൽ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ [[ആന|ഗജവീരൻമാരെ]] എഴുന്നള്ളിച്ച് [[ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം|ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക്]] കൊണ്ടുപോകാറുണ്ട്.<ref>[http://ibnlive.in.com/news/thousands-witness-kollam-pooram/249167-60-123.html] Thousands witness Kollam Pooram</ref> താമരക്കുളത്ത് കൊല്ലം വികസന അതോറിറ്റിയുടെ ഒരു കാര്യാലയം പ്രവർത്തിച്ചുവരുന്നു.


== പാർട്ട്നർ കേരള 2014 ==
== പാർട്ട്നർ കേരള 2014 ==

04:51, 5 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

താമരക്കുളം
താമരക്കുളം, കൊല്ലം
താമരക്കുളം, കൊല്ലം
താമരക്കുളം is located in Kerala
താമരക്കുളം
താമരക്കുളം
കേരളത്തിലെ സ്ഥാനം
Coordinates: 8°53′01″N 76°35′11″E / 8.883566°N 76.586412°E / 8.883566; 76.586412
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
നഗരംകൊല്ലം
ഭരണസമ്പ്രദായം
 • ഭരണസമിതികൊല്ലം കോർപ്പറേഷൻ
ഭാഷകൾ
 • ഔദ്യോഗിക ഭാഷകൾമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻകോഡ്
691001
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭ മണ്ഡലംകൊല്ലം
ഭരണച്ചുമതലകൊല്ലം കോർപ്പറേഷൻ
ശരാശരി ഉഷ്ണകാല താപനില34 °C (93 °F)
ശരാശരി ശൈത്യകാല താപനില22 °C (72 °F)
വെബ്സൈറ്റ്http://www.kollam.nic.in

കൊല്ലം ജില്ലയിലെ ഡൗൺടൗണിന്റെ ഭാഗമായി ചിന്നക്കടയ്ക്കു സമീപം സ്ഥിതിചെയ്യുന്ന പ്രദേശമാണ് താമരക്കുളം.[1] ഇവിടുത്തെ ഗണപതി ക്ഷേത്രം പ്രസിദ്ധമാണ്. കൊല്ലം പൂരം നടക്കുമ്പോൾ ഈ ക്ഷേത്രത്തിൽ നിന്നും വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ ഗജവീരൻമാരെ എഴുന്നള്ളിച്ച് ആശ്രാമം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലേക്ക് കൊണ്ടുപോകാറുണ്ട്.[2] താമരക്കുളത്ത് കൊല്ലം വികസന അതോറിറ്റിയുടെ ഒരു കാര്യാലയം പ്രവർത്തിച്ചുവരുന്നു.

പാർട്ട്നർ കേരള 2014

2014-ൽ നഗരവികസനവുമായി ബന്ധപ്പെട്ട് കേരള സർക്കാർ 'പാർട്നർ കേരള' എന്ന പേരിൽ ഒരു സമ്മേളനം വിളിച്ചുചേർത്തു.[3] താമരക്കുളത്തിന്റെ വികസനത്തിനായി കൊല്ലം കോർപ്പറേഷനും വികസന അതോറിറ്റിയും ഈ സമ്മേളനത്തിൽ ചില പദ്ധതികൾ മുന്നോട്ടുവച്ചിരുന്നു.[4] കൊല്ലം കോർപ്പറേഷൻ ഇവിടെ 178.53 കോടി രൂപാ ചെലവിൽ ഒരു വ്യാപരസമുച്ചയവും പാർക്കിംഗ് എരിയയും നിർമ്മിക്കുമെന്ന് അറിയിച്ചു. 80 കോടി രൂപാ ചെലവിൽ ഒരു ഷോപ്പിങ് മാൾ നിർമ്മിക്കുമെന്ന് കൊല്ലം വികസന സമിതിയും പ്രഖ്യാപിച്ചു.[5]

ആരാധനാലയങ്ങൾ

താമരക്കുളം ശിവൻകോവിൽ

അവലംബം

  1. [1] Post and Telecommunication - Kollam ജില്ല
  2. [2] Thousands witness Kollam Pooram
  3. Partner Kerala eyes Rs.2Kcr for 100 projects
  4. Projects - Partner Kerala
  5. Partner Kerala: EoIs Worth Over Rs 1,863 Crore Inked