"ശ്രീ കേരള വർമ്മ കോളേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Information corrected റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) 2402:3A80:1934:4B79:0:0:0:2 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Panchami jayasankar സൃഷ്ടിച്ചതാണ് റ്റാഗുകൾ: റോൾബാക്ക് SWViewer [1.4] |
||
വരി 9: | വരി 9: | ||
|established = ഓഗസ്റ്റ് 11, 1947 |
|established = ഓഗസ്റ്റ് 11, 1947 |
||
|type = വിദ്യാഭ്യാസ ഗവേഷണ സ്ഥാപനം |
|type = വിദ്യാഭ്യാസ ഗവേഷണ സ്ഥാപനം |
||
|principal = പ്രൊഫ. |
|principal = പ്രൊഫ. സി.എം. ലത |
||
|city = [[തൃശ്ശൂർ]] |
|city = [[തൃശ്ശൂർ]] |
||
|state = [[കേരളം]] |
|state = [[കേരളം]] |
19:14, 3 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
10°31′48.63″N 76°11′43.27″E / 10.5301750°N 76.1953528°E
ആദർശസൂക്തം | അസ്തു വ്രതം ശുഭം സദ |
---|---|
തരം | വിദ്യാഭ്യാസ ഗവേഷണ സ്ഥാപനം |
സ്ഥാപിതം | ഓഗസ്റ്റ് 11, 1947 |
പ്രധാനാദ്ധ്യാപക(ൻ) | പ്രൊഫ. സി.എം. ലത |
സ്ഥലം | തൃശ്ശൂർ, കേരളം, ഇന്ത്യ |
വെബ്സൈറ്റ് | http://www.keralavarma.ac.in |
കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂർ നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു കലാലയമാണ് ശ്രീ കേരളവർമ്മ കോളേജ്. കൊച്ചിരാജാവായിരുന്ന കേരള വർമ്മ 1947-ൽ സ്വന്തം പേരിൽ സ്ഥാപിച്ചതാണ് ശ്രീ കേരള വർമ്മ കോളേജ്. ആദ്യകാലത്ത് മദ്രാസ് സർവകലാശാലക്ക് കീഴിലായിരുന്ന ഈ കലാലയം ഇപ്പോൾ കാലിക്കറ്റ് സർവകലാശാലക്ക് കീഴിലാണ് പ്രവർത്തിക്കുന്നത്.അറുപത് വർഷക്കാലത്തെ പഴക്കമുള്ള കേരളവർമ്മ കോളേജ് സാമൂഹിക അവബോധവും സ്വതന്ത്രചിന്തയും വെച്ചുപുലർത്തുന്നവരുടെ കേന്ദ്രമാണ്.സംസ്ഥാനത്തെ പ്രധാന കലാലയങ്ങളിലൊന്നാണിത്. ഏകദേശം 2,200 പഠിതാക്കളുള്ള ഈ കലാലയത്തിൽ 16 ബിരുദ കോഴ്സുകളും 8 ബിരുദാനന്തര ബിരുദ കോഴ്സുകളും പഠിപ്പിക്കപ്പെടുന്നു. 105 അദ്ധ്യാപകരും 54 അനധ്യാപക ജീവനക്കാരും ഇവിടെ ജോലിചെയ്യുന്നു. "അസ്തു വ്രതം ശുഭം സദ" എന്നതാണ് കലാലയത്തിന്റെ മുദ്രാവാക്യം. കൊച്ചിൻ ദേവസ്വം ബോർഡാണ് കോളേജിന് മേൽനോട്ടം വഹിക്കുന്നത്. നിരവധി പ്രമുഖർ ഇവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്.