"വിക്കിപീഡിയ:Twinkle" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 37: വരി 37:
== ട്വിങ്കിൾ ഫലപ്രദമായി ലോഡാകിന്നില്ലെ? ==
== ട്വിങ്കിൾ ഫലപ്രദമായി ലോഡാകിന്നില്ലെ? ==
ഗാഡ്ജറ്റ് വഴി ട്വിങ്കിൾ വ്യാപകമായി ഉപയോഗിക്കുന്നതിനു മുൻപ് അവരുടെ സ്വകാര്യ ജെ.എസ്. പേജിലേക്ക് ഇറക്കുമതി സ്ക്രിപ്റ്റ് ('ഉപയോക്താവ്: മാതൃകാഉപയോക്താവ്/ twinkle.js'/മറ്റെവിടെ നിന്നെങ്കിലും) ചേർത്താണ് മിക്കവരും ട്വിങ്കിൾ പ്രവർത്തിപ്പിച്ചിരുന്നത്. എന്നാൽ ഇപ്രകാരം ഇമ്പോർട്ട് ചെയ്യുന്നത് മൂലം ട്വിങ്കിൾ ലോഡ് വിശ്വസനീയമല്ലാതാക്കാം (നിങ്ങൾ സന്ദർശിക്കുന്ന എല്ലാ പേജിലും ട്വിങ്കിൾ ലോഡുചെയ്യില്ലായിരിക്കാം, അല്ലെങ്കിൽ ഇത് ദൃശ്യമാകുമെങ്കിലും ശരിയായി പ്രവർത്തിക്കില്ല).

ഈ പ്രശ്നം പരിഹരിക്കുന്നതിന്, നിങ്ങൾ ഇറക്കുമതി സ്ക്രിപ്റ്റ് ('ഉപയോക്താവ്: അസാതോത്ത് / twinkle.js') എന്ന വരി നിങ്ങളുടെ സ്വകാര്യ ജെ.എസ്. സ്ക്രിപ്റ്റ് ഫയലിൽ നിന്ന് നീക്കംചെയ്യണം തുടർന്ന് മുകളിലുള്ള നിർദ്ദേശങ്ങൾ ഉപയോഗിച്ച് ട്വിങ്കിൾ ഗാഡ്‌ജെറ്റ് ഓണാക്കുക.

TwinkleConfig അല്ലെങ്കിൽ FriendlyConfig ഉപയോഗിച്ച് നിങ്ങൾ പഴയ കോൺഫിഗറേഷൻ സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, അത് ഇപ്പോഴും ഫലപ്രദമായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ കോൺഫിഗറേഷൻ പരിഷ്കരിക്കുന്നതിന് നിങ്ങൾ [[വിക്കിപീഡിയ:Twinkle/Preferences|മുൻ‌ഗണനാ]] പാനൽ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ സ്കിൻ ജാവാസ്ക്രിപ്റ്റ് ഫയലിൽ നിന്ന് പഴയ ട്വിങ്കിൾ / ഫ്രണ്ട്‌ലി കോൺഫിഗറേഷൻ വേരിയബിളുകൾ നീക്കംചെയ്യുക.

20:28, 2 ഓഗസ്റ്റ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

Mr. Twinkly
Mr. Twinkly

സ്വതെ സ്ഥിരീകരിച്ച ഉപയോക്താക്കൾക്ക് പൊതുവായ വിക്കിപീഡിയ അറ്റകുറ്റപ്പണി ജോലികളിൽ സഹായിക്കുന്നതിനും നശീകരണ പ്രവർത്തനങ്ങൾ ഇല്ലാതാക്കുന്നതിനും അല്ലെങ്കിൽ ഘടനാപരമായ എഡിറ്റുകൾ കൈകാര്യം ചെയ്യുന്നതിനും സഹായിക്കുന്നതിന് നിരവധി അധിക ഓപ്ഷനുകൾ നൽകുന്ന ഒരു ജനപ്രിയ ജാവാസ്ക്രിപ്റ്റ് ഗാഡ്‌ജെറ്റാണ് ട്വിങ്കിൾ. ഇത് ഉപയോക്താക്കൾക്ക് മൂന്ന് തരം റോൾബാക്ക് ഫംഗ്ഷനുകൾ നൽകുന്നു, കൂടാതെ പെട്ടെന്നുള്ള നീക്കം ചെയ്യൽ, ഉപയോക്തൃ മുന്നറിയിപ്പുകളും സ്വാഗതങ്ങളും, പരിപാലന ടാഗുകൾ, നശീകരണം ഒഴിവാക്കൽ, സെമി ഓട്ടോമാറ്റിക് റിപ്പോർട്ടിംഗ് എന്നിവയും അതിലേറെയും ഉൾക്കൊള്ളുന്നു. കൂടാതെ, കാര്യനിർവാഹകർക്ക് അവരുടെ ചുമതലകൾ നിർവഹിക്കാൻ കൂടുതൽ ഉപകരണങ്ങൾ നൽകുന്നു.

Twinkle
2019 Coolest Tool Award Winner
in the category
Eggbeater
താൾ സംരക്ഷിക്കുന്നതിനായി നിർദ്ദേശിക്കുന്ന ട്വിങ്കിൾ ഫീച്ചറിന്റെ സ്ക്രീൻഷോട്ട്

വിവരണം

Getting started
To enable Twinkle on your account and receive any future updates automatically, you can simply enable the "Twinkle" gadget in the Gadgets section of your Preferences page. (Don't forget to click "Save" at the bottom of the list of gadgets!)
Customizing Twinkle
To modify many aspects of Twinkle's operation, you can visit the Twinkle preferences panel. Make your changes, and click "Save changes" at the bottom of the page. Then make sure to completely clear your browser cache so your changes take effect.
Getting help
There is comprehensive information about Twinkle at the documentation page. If that page does not answer your question, consider asking at the talk page. IRC users can connect to the #wikipedia-userscripts or #wikipedia-en IRC channels.
Reporting bugs or requesting features
Twinkle is under active development, and we generally fix bugs reasonably quickly. If you find a bug, please help out by reporting it at our GitHub repository (you will need to have a GitHub account). If you don't want to create a GitHub account, or you have a request for a new feature that could be added to Twinkle, you can ask at the talk page.
Notes
  • If your account is very new, you will not be able to use Twinkle. You need to be autoconfirmed (at least four days old and have ten edits) to enable the Twinkle gadget.
  • It is no longer possible to use Twinkle on Internet Explorer (IE) versions 10 or earlier. If you are still using one of these IE versions, try switching to another browser such as Mozilla Firefox or Google Chrome, as Twinkle is functional on most other modern browsers (including modern smartphone browsers).
  • Some browser add-ons may interfere with Twinkle. If Twinkle still does not load after following the instructions above, consider disabling one or more of your add-ons and then restarting your browser.
  • If you're using a touchscreen device, you may need to tap and hold the "TW" button in the Vector skin to show the Twinkle menu.

For a visual demonstration of many of the aforementioned items, it may be useful to view the "Twinkle" on WMF Labs.

ആധാരങ്ങളും വിന്യാസങ്ങളും

പ്രധാന ലേഖനം: Wikipedia:Twinkle/doc

ട്വിങ്കിൾ ഉപയോഗിക്കുന്നതിന് മുമ്പ്, അതിന്റെ സാധ്യതകളും പ്രവർത്തനങ്ങളും സ്വയം പരിചയപ്പെടുത്തുന്നതിന് താങ്കൾ ഡോക്യുമെന്റേഷൻ വായിച്ചിരിക്കണം. പരിചയസമ്പന്നരായ ട്വിങ്കിൾ ഉപയോക്താക്കൾക്ക്, അവരുടെ ഉപകരണത്തിന്റെ ഉപയോഗത്തെ അടിസ്ഥാനമാക്കി ഡോക്യുമെന്റേഷൻ വിപുലീകരിക്കുകയോ മെച്ചപ്പെടുത്തുകയോ ചെയ്യാവുന്നതാണ്.

ദുരുപയോഗം

ട്വിങ്കിൾ ഉപയോഗിച്ച് ചെയ്യുന്ന ഏതൊരു പ്രവൃത്തിയുടെയും പൂർണ ഉത്തരവാദിത്തം അത് ചെയ്യുന്നയാൾക്കാണ് എന്ന് ഒരിക്കലും മറക്കരുത്. വിക്കിപീഡിയ നയങ്ങൾ മനസിലാക്കുകയും ഈ നയങ്ങൾക്കുള്ളിൽ നിന്ന് ഈ ഉപകരണം ഉപയോഗിക്കുകയും ചെയ്തില്ലങ്കിൽ പ്രസ്തുത ഉപയോക്താവിന്റെ അക്കൗണ്ട് തടയപ്പെടാൻസാദ്ധ്യതയുണ്ട്. ഉചിതമായ തിരുത്തൽ സംഗ്രഹം ഉപയോഗിയ്ക്കുന്നില്ലെങ്കിൽ നല്ല തിരുത്തൽ മാറ്റങ്ങൾ പഴയപടിയാക്കാൻ ട്വിങ്കിൾ, ഹഗ്ഗിൾ, റോൾബാക്ക് പോലുള്ള ആന്റി-വാൻഡലിസം ഉപകരണങ്ങൾ ഉപയോഗിക്കരുത്.

ട്വിങ്കിൾ ഫലപ്രദമായി ലോഡാകിന്നില്ലെ?

ഗാഡ്ജറ്റ് വഴി ട്വിങ്കിൾ വ്യാപകമായി ഉപയോഗിക്കുന്നതിനു മുൻപ് അവരുടെ സ്വകാര്യ ജെ.എസ്. പേജിലേക്ക് ഇറക്കുമതി സ്ക്രിപ്റ്റ് ('ഉപയോക്താവ്: മാതൃകാഉപയോക്താവ്/ twinkle.js'/മറ്റെവിടെ നിന്നെങ്കിലും) ചേർത്താണ് മിക്കവരും ട്വിങ്കിൾ പ്രവർത്തിപ്പിച്ചിരുന്നത്. എന്നാൽ ഇപ്രകാരം ഇമ്പോർട്ട് ചെയ്യുന്നത് മൂലം ട്വിങ്കിൾ ലോഡ് വിശ്വസനീയമല്ലാതാക്കാം (നിങ്ങൾ സന്ദർശിക്കുന്ന എല്ലാ പേജിലും ട്വിങ്കിൾ ലോഡുചെയ്യില്ലായിരിക്കാം, അല്ലെങ്കിൽ ഇത് ദൃശ്യമാകുമെങ്കിലും ശരിയായി പ്രവർത്തിക്കില്ല).

ഈ പ്രശ്നം പരിഹരിക്കുന്നതിന്, നിങ്ങൾ ഇറക്കുമതി സ്ക്രിപ്റ്റ് ('ഉപയോക്താവ്: അസാതോത്ത് / twinkle.js') എന്ന വരി നിങ്ങളുടെ സ്വകാര്യ ജെ.എസ്. സ്ക്രിപ്റ്റ് ഫയലിൽ നിന്ന് നീക്കംചെയ്യണം തുടർന്ന് മുകളിലുള്ള നിർദ്ദേശങ്ങൾ ഉപയോഗിച്ച് ട്വിങ്കിൾ ഗാഡ്‌ജെറ്റ് ഓണാക്കുക.

TwinkleConfig അല്ലെങ്കിൽ FriendlyConfig ഉപയോഗിച്ച് നിങ്ങൾ പഴയ കോൺഫിഗറേഷൻ സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, അത് ഇപ്പോഴും ഫലപ്രദമായിരിക്കും. എന്നിരുന്നാലും, നിങ്ങളുടെ കോൺഫിഗറേഷൻ പരിഷ്കരിക്കുന്നതിന് നിങ്ങൾ മുൻ‌ഗണനാ പാനൽ ഉപയോഗിക്കുകയാണെങ്കിൽ, നിങ്ങളുടെ സ്കിൻ ജാവാസ്ക്രിപ്റ്റ് ഫയലിൽ നിന്ന് പഴയ ട്വിങ്കിൾ / ഫ്രണ്ട്‌ലി കോൺഫിഗറേഷൻ വേരിയബിളുകൾ നീക്കംചെയ്യുക.

ചരിത്രം

എന്ന ഇംഗ്ലീഷ് വിക്കിയിലെ ഉപയോക്താവിന്റെ സ്ക്രിപ്റ്റുകളെ അടിസ്ഥാനമാക്കി പുനഃരാവിഷ്കരിച്ച ഒരു സ്ക്രിപ്റ്റായാണ് ട്വിങ്കിളിന്റെ ഉത്ഭവം. ഇത് അസോത്ത് എന്ന ഉപയോക്താവ് വികസിപ്പിച്ച് 2007 ൽ പുറത്തിറക്കി. പിന്നീടിത് അടിസ്ഥാന സ്ക്രിപ്റ്റിനെക്കാൾ കൂടുതൽ കഴിവുകളുള്ള മികച്ച ഒരു ഉപകരണമായി ഇത് വളർന്നു, ആയിരക്കണക്കിന് വിക്കിപീഡിയക്കാർ ഇന്നിതുപയോഗിക്കുന്നു. ട്വിങ്കിളിലെ ഉപകരങ്ങൾ കാലാകാലങ്ങളായി വികസിപ്പിച്ചിട്ടുണ്ട്: 2011-ൽ എന്ന് ഉപയോക്താവ് വികസിപ്പിച്ചെടുത്ത ഫ്രണ്ട്‌ലി എന്നറിയപ്പെടുന്ന ഉപകരണങ്ങളുടെ ശേഖരം ട്വിങ്കിളിന്റെ ഭാഗമായിത്തീർന്നു, കൂടാതെ കാര്യനിർവാഹകർക്ക് വാൻഡലുകളെ സുഗമമായി തടയുന്നതിനുള്ള ഒരു പുതിയ മൊഡ്യൂൾ 2015-ൽ ചേർക്കപ്പെട്ടു. അമാൽ‌തിയ, അമോറിമെൽ‌റ്റ്സർ, മ്യൂസിക്അനിമൽ, എസ്ഡി10001, ദിസ് എന്നിവരാണ് ഈ ഉപകരണത്തിന്റെ ഡവലപ്മെന്റിന് പ്രധാന സംഭാവന നൽകിയത്. ഉപയോക്തൃ അഭ്യർത്ഥനകളും വിക്കിപീഡിയ പ്രക്രിയകളിലെ മാറ്റങ്ങളും ഉൾക്കൊള്ളുന്നതിനായി ഗാഡ്‌ജെറ്റ് ഇപ്പോഴും അപ്‌ഡേറ്റ് ചെയ്യുകയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

മറ്റുവിക്കികളിലെ ഉപയോഗം

ഇതും കാണുക: Wikipedia:Twinkle/Localisation

A common request on the Twinkle talk page comes from those who wish to use Twinkle on other wikis. Some parts of Twinkle are easily portable to other MediaWiki-based wikis: the revert/rollback module, for example. But most modules have been designed only with English Wikipedia in mind. For instance, the CSD module relies on templates which most likely do not exist on other wikis.

Users who wish to make Twinkle's functionality available on other wiki projects should consider the following suggestions:

  • The "fluff" (revert/rollback), "diff" (quick access to diff pages), and "unlink" (automated orphaning) modules can be used elsewhere with little or no modification. In the future, it is possible that these scripts will be packaged and made available for a quick setup and update process. For individual users, this can be done by following the instructions here.
  • If you wish to harness more of Twinkle's functionality, you may like to find a willing, JavaScript-savvy user on your wiki who can tweak Twinkle scripts to suit your site. The Twinkle developers are happy to help these efforts, to a reasonable degree: just ask at WT:TW, or join the #wikipedia-userscripts IRC channel (but be prepared to wait for an answer).
  • The morebits.js library is likely to be of use to script developers, both here on English Wikipedia and other MediaWiki-based wikis. The latest version can be found at the Twinkle GitHub repository. The comment at the top of the file should be read to find out more.

ഉപയോക്താവിനുള്ള പെട്ടികൾ

ട്വിങ്കിൾ ഉപയോക്താക്കൾക്ക് അവരുടെ ഉപയോക്തൃതാളിൽ ചേർക്കുന്നതിനായി ചുവടെകൊടുത്തിരിക്കുന്ന പെട്ടികൾ ഉപയോഗിക്കാം. താങ്കളുടെ ഉപയോക്തൃതാൾ വർഗ്ഗം:ട്വിങ്കിൾ ഉപയോക്താക്കൾ എന്ന വർഗ്ഗത്തിൽ ചേർക്കപ്പെടുന്നാണ്. ഇംഗ്ലീഷ് വിക്കിയിൽ ഉപയോക്താക്കളുടെ അഭിരുചിക്കനുസരിച്ച് നിരവധി പെട്ടികൾ ലഭ്യമാണ്, അവശ്യാനുസരണം ഈ പട്ടികയിൽ നിന്ന് തർജ്ജിമ ചെയ്തുപയോഗിക്കാം.

കോഡ് ഫലം
{{Template:User Twinkle}}
ഈ ഉപയോക്താവ് ട്വിങ്കിൾ ഉപയോഗിച്ച് തിരുത്തുന്നു.
ഉപയോഗം

അതുപോലെ തന്നെ {{Twinkle topicon}} എന്ന ഒരു ടോപ്പ് ഐക്കൺ ഫലകം കൂടി ലഭ്യമാണ്.

"https://ml.wikipedia.org/w/index.php?title=വിക്കിപീഡിയ:Twinkle&oldid=3403873" എന്ന താളിൽനിന്ന് ശേഖരിച്ചത്