"ഉപയോക്താവിന്റെ സംവാദം:Adithyak1997" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 326: വരി 326:
ആദിത്യ, നമസ്കാരം, താങ്കൾ "Infobox കേരള നിയമസഭാ മണ്ഡലം" പുതുക്കിയതിനുശേഷം, പുതുക്കിയ ഫലകം വച്ച് രണ്ട് ലേഖനങ്ങൾ ഞാൻ update ചെയ്തു. ഇതും: [[നെയ്യാറ്റിൻകര നിയമസഭാമണ്ഡലം]], ഇതും: [[പാറശ്ശാല നിയമസഭാമണ്ഡലം]]. പക്ഷെ infoboxന്റെ തുടക്കത്തിൽ നിയോജകമണ്ഡലസംഖ്യ, ഇങ്ങനെയാണ് കാണിക്കുന്നത് --> "{{{constituency number}}}". For your information. [[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 10:59, 29 ജൂലൈ 2020 (UTC)
ആദിത്യ, നമസ്കാരം, താങ്കൾ "Infobox കേരള നിയമസഭാ മണ്ഡലം" പുതുക്കിയതിനുശേഷം, പുതുക്കിയ ഫലകം വച്ച് രണ്ട് ലേഖനങ്ങൾ ഞാൻ update ചെയ്തു. ഇതും: [[നെയ്യാറ്റിൻകര നിയമസഭാമണ്ഡലം]], ഇതും: [[പാറശ്ശാല നിയമസഭാമണ്ഡലം]]. പക്ഷെ infoboxന്റെ തുടക്കത്തിൽ നിയോജകമണ്ഡലസംഖ്യ, ഇങ്ങനെയാണ് കാണിക്കുന്നത് --> "{{{constituency number}}}". For your information. [[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 10:59, 29 ജൂലൈ 2020 (UTC)
:{{ping|ചെങ്കുട്ടുവൻ}} പ്രശ്നം കാണിച്ചു തന്നതിന് നന്ദി. 'constituency number' എന്നതാണ് 'constituency no' എന്നതിന് പകരമുള്ള പുതിയ ചരം. ഈ ഇൻഫോബോക്സ് ഉപയോഗിച്ച എല്ലാ താളുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 11:40, 29 ജൂലൈ 2020 (UTC)
:{{ping|ചെങ്കുട്ടുവൻ}} പ്രശ്നം കാണിച്ചു തന്നതിന് നന്ദി. 'constituency number' എന്നതാണ് 'constituency no' എന്നതിന് പകരമുള്ള പുതിയ ചരം. ഈ ഇൻഫോബോക്സ് ഉപയോഗിച്ച എല്ലാ താളുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. [[ഉപയോക്താവ്:Adithyak1997|Adithyak1997]] ([[ഉപയോക്താവിന്റെ സംവാദം:Adithyak1997|സംവാദം]]) 11:40, 29 ജൂലൈ 2020 (UTC)
::വളരെ നന്ദി. ഒപ്പം ഇത്രയും പെട്ടെന്നുള്ള response നു ഒരു {{കൈ}} [[ഉപയോക്താവ്:ചെങ്കുട്ടുവൻ|ചെങ്കുട്ടുവൻ]] ([[ഉപയോക്താവിന്റെ സംവാദം:ചെങ്കുട്ടുവൻ|സംവാദം]]) 11:52, 29 ജൂലൈ 2020 (UTC)

11:53, 29 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നമസ്കാരം Adithyak1997 !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 13:18, 10 ജൂലൈ 2016 (UTC)[മറുപടി]

Help me

In the page റോബർട്ട്സ്ഗഞ്ച് (ലോക്സഭാ മണ്ഡലം), under the heading തെരഞ്ഞെടുപ്പ് ഫലങ്ങൾ i could not remove [[{{{party}}} heading in any way. Could someone suggest a solution to the problem? Please help me with...

Adithyak1997 (സംവാദം) 14:27, 28 മേയ് 2017 (UTC)[മറുപടി]

ശരിയാക്കിയിട്ടുണ്ട്, ഫലകങ്ങൾ നിർമ്മിക്കുമ്പോൾ അവ മലയാളത്തിൽ ആക്കണം എന്നില്ല. ഇംഗ്ലീഷ് പേര് തന്നെ ഉപയോഗിച്ചാൽ മതിയാകും. താങ്കൾ നിർമ്മിച്ച മലയാള ഫലകങ്ങൾ നീക്കം ചെയ്യാം എന്നു കരുതുന്നു. എതിരഭിപ്രായമുണ്ടങ്കിൽ അറിയിക്കുക.--KG (കിരൺ) 01:25, 1 ജൂൺ 2017 (UTC)[മറുപടി]

Till now, all the templates created by me were in Malayalam. There was no such problem occurring. ടെംപ്ലേറ്റുകൾ മലയാളത്തിൽ വേണ്ട എന്ന് നിർബന്ധമുണ്ടെങ്കിൽ ഒന്ന് താഴെ പറയുകAdithyak1997 (സംവാദം) 15:44, 1 ജൂൺ 2017 (UTC)[മറുപടി]

അങ്ങിനെ പ്രതേകിച്ച് നിർബന്ധമൊന്നുമില്ല, ഇംഗ്ലീഷ് ആണ് അഭികാമ്യം എന്തെന്നാൽ ഇവിടുത്തെ മിക്ക ലേഖനങ്ങളും നമ്മൾ ഇംഗ്ലീഷ് വിക്കിയേയാണ് ആശ്രയിക്കുന്നത്. നാളേ മറ്റൊരാൾ വന്ന് ലോക്സഭാതാളുകൾ ഉണ്ടാക്കുമ്പോൾ മലയാളത്തിലെ ഫലകങ്ങൾ പരിചയം കാണില്ല. ഉദാ:Infobox ഫലകങ്ങൾ.--KG (കിരൺ) 03:02, 2 ജൂൺ 2017 (UTC)[മറുപടി]

But, ee page മേഖലകളുടെ അടിസ്ഥാനത്തിൽ യുണൈറ്റഡ് കിങ്ഡം പാർലമെന്റ് നിയോജകമണ്ഡലങ്ങളുടെ(1918-1945) പട്ടിക . Ithil ethand 4000 replacement for the word liberal have been done.Ee casil english il ulla template name enganeya englishil thanne nilanirthuka?Athaayirunnu malayalam templates create cheyyan main reason.

See this if there are issues with my edits pls let me know.--KG (കിരൺ) 14:35, 2 ജൂൺ 2017 (UTC)[മറുപടി]

Sorry. I forgot about the word 'party' in that. I will remove those templates in malayalam as fast as i can. I have 2 more doubts to ask. 1)What is the word in malayalam for "constitutionalist"? 2)How do I remove the templates once created?Adithyak1997 (സംവാദം) 14:52, 2 ജൂൺ 2017 (UTC)[മറുപടി]

constitutionalist - ഭരണഘടന ഉപദേശകൻ ? ഉറപ്പില്ല :( . അഡ്മിൻ അവകാശമുള്ളവർക്ക് താളുകൾ നീക്കം ചെയ്യാം. തൽക്കാലം ലോക്സഭാ താളിനു വേണ്ടി താങ്കൾ നിർമ്മിച്ച ഫലകങ്ങൾ നീക്കം ചെയ്യാം. യുണൈറ്റഡ് കിങ്ഡം പാർലമെന്റ് ഫലകങ്ങൾ സാവധാനം ചെയ്യാം--KG (കിരൺ) 17:16, 2 ജൂൺ 2017 (UTC)[മറുപടി]

പ്രിയ സുഹൃത്തേ, യുണൈറ്റഡ് കിങ്ഡം പാർലമെന്റ് നിയോജകമണ്ഡലങ്ങളുടെ(1801-1832) പട്ടിക എന്ന താൾ ബാക്കികൂടെ വിവർത്തനം ചെയ്യാമോ? കുറച്ച് ഞാൻ വിവർത്തനം ചെയ്തിട്ടുണ്ട്. --ജേക്കബ് (സംവാദം) 00:00, 12 ജനുവരി 2018 (UTC) First-Thank you Second-Njan nokkikkollamAdithyak1997 (സംവാദം) 13:14, 12 ജനുവരി 2018 (UTC)[മറുപടി]

Citation/CS1/

ഇതിലെ bug fix ചെയ്യാമെങ്കിൽ നല്ലതാണ്. പരീക്ഷിച്ചു നോക്കിക്കോളൂ.. നേരത്തെ ഇംഗ്ലീഷ് വിക്കിയിലും ഈ ഫലകം error കാണിച്ചിരുന്നു. അതാണ് ഞാൻ update ചെയ്യാതിരുന്നത്. എന്തെങ്കിലും പരീക്ഷിക്കുന്നതിനു മുമ്പ് ഇംഗ്ലീഷ് വിക്കിയിൽ തന്നെ അത് ശരിയാണോ എന്നു നോക്കുന്നത് നല്ലതായിരിക്കും. --ജേക്കബ് (സംവാദം) 16:14, 26 ജൂലൈ 2018 (UTC) English Wikipedia il error ullathaayitt enikk kandethaan saadhichilla. Ethaayalum njan onn undo cheyth nokkatte. Adithyak1997 (സംവാദം) 17:47, 26 ജൂലൈ 2018 (UTC)[മറുപടി]

@ഉപയോക്താവ്:Jacob.jose: Eppol ready alle enn onn nokkamo please? Njan file update cheythappo oru fil marannu poyi update cheyyan. Atha innale kittanhath. Adithyak1997 (സംവാദം) 19:16, 26 ജൂലൈ 2018 (UTC)[മറുപടി]

അവലംബം നോക്കൂ. "Check date values in: |accessdate= (help)", "Unknown parameter |month= ignored (help)" എന്നീ പ്രശ്നങ്ങൾ കൂടെ തിരുത്തിയാൽ മതിയാവും എന്നു തോന്നുന്നു.. ഒരുപക്ഷേ മാസങ്ങളുടെ വിവർത്തനം match ചെയ്യത്തക്ക രീതിയിൽ ഫലകങ്ങളെ മാറ്റേണ്ടതുണ്ട് എന്നു തോന്നുന്നു. --ജേക്കബ് (സംവാദം) 20:24, 26 ജൂലൈ 2018 (UTC)[മറുപടി]

@ഉപയോക്താവ്:Jacob.jose:Ithil pakshe oru prashnam und. Aa module allengil aa phalakam thiruthaan pattilla. Beacuse aa module il avar parayunnath ingane aanu "This function does not work if it is fed month names for languages other than English. Wikimedia #time: parser apparently doesn't understand non-Engish date month names. This function will always return false when the date contains a non-English month name because good1 is false after the call to lang.formatDate(). To get around that call this function with YYYY-MM-DD format dates."Adithyak1997 (സംവാദം) 19:39, 28 ജൂലൈ 2018 (UTC)[മറുപടി]

സ്വതേ റോന്തുചുറ്റൽ

നമസ്കാരം Adithyak1997, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.

കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. അരുൺ സുനിൽ കൊല്ലം (സംവാദം) 00:40, 9 സെപ്റ്റംബർ 2018 (UTC) @അരുൺ സുനിൽ കൊല്ലം, വളരെ അധികം നന്ദി ഉണ്ട്.Adithyak1997 (സംവാദം) 03:29, 9 സെപ്റ്റംബർ 2018 (UTC)[മറുപടി]

figure skater

Infobox figure skater ശരിയാക്കിത്തരുമോ. കിയറ കോർപി എന്ന താളിന് ഇപ്പോൾ Infobox person എന്നാണ് കൊടുത്തിരിക്കുന്നത്.--Meenakshi nandhini (സംവാദം) 10:25, 26 സെപ്റ്റംബർ 2018 (UTC)[മറുപടി]

@Meenakshi nandhini, ഇൻഫോബോക്സ് സൃഷ്ടിച്ചിട്ടുണ്ട്.checkY താങ്കളുടെ ലേഖനത്തിൽ ഈ ഇൻഫോബോക്സ് ഞാൻ ഉൾപെടുത്തണമെങ്കിൽ ഇവിടെ പറഞ്ഞാ മതി.Adithyak1997 (സംവാദം) 11:03, 26 സെപ്റ്റംബർ 2018 (UTC)[മറുപടി]

ആദിത്യാ  താങ്കൾക്ക് ഉചിതമായതു ചെയ്യുക (Anjuravi (സംവാദം) 11:02, 27 സെപ്റ്റംബർ 2018 (UTC))[മറുപടി]

റാഫേൽ നദാൽ

റാഫേൽ നദാൽ എന്ന ലേഖനത്തിന്റെ information box ഒന്നു ശരിയാക്കാമോ--Meenakshi nandhini (സംവാദം) 11:49, 27 സെപ്റ്റംബർ 2018 (UTC) @Meenakshi nandhini, എപ്പോൾ ശെരി ആണോ എന്ന് നോക്കാമോ ?Adithyak1997 (സംവാദം) 12:51, 27 സെപ്റ്റംബർ 2018 (UTC)[മറുപടി]

ആദ്യം information box display ആകുന്നില്ലായിരുന്നു. ഞാൻ പിന്നീട് complete മാറ്റിയിരുന്നു. പിന്നീട് medal button ന്റെ പ്രശ്നമേ ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ നന്നായിട്ടുണ്ട്. --Meenakshi nandhini (സംവാദം) 13:15, 27 സെപ്റ്റംബർ 2018 (UTC)[മറുപടി]

ഫലകങ്ങൾ ഇംപോർട്ട്

താങ്കൾ വ്യാപകമായി ഫലകങ്ങൾ മലയാളം വിക്കിയിലേക്ക് ചേർക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരിക്കുന്നു. എന്നാൽ അവയൊന്നും മലയാളത്തിലേക്ക് തർജ്ജമചെയ്യുന്നതുകാണുന്നില്ല. ഫലകങ്ങൾ ഇംപോർട്ട് ചെയ്താൽ മാത്രം പോര അവ മലയാളത്തിലാക്കുകയും വേണം. ഈ പ്രക്രീയ ആഗോളവിക്കിപീഡിയയിലാകമാനം വിക്കിഡാറ്റ ഉപയോഗിച്ച് ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇംപോർട്ട് ചെയ്യുന്ന ഫലകങ്ങൾ മലയാളത്തിലാക്കുകയോ വിക്കിഡാറ്റ അധിഷ്ഠിതമായി മലയാളം പ്രദർശിപ്പിക്കുന്ന രീതിയിലാക്കുകയോ ചെയ്യുമല്ലോ. ഇത് എല്ലാം ഒറ്റയടിക്ക് ചെയ്യുക അസാദ്ധ്യമായതുകൊണ്ടാണ് ഇംഗ്ലീഷിലുള്ള പല ഫലകങ്ങളും മലയാളത്തിലേക്ക് കൊണ്ടുവരാത്തത്. ഇത് പ്രത്യേകം ശ്രദ്ധിക്കുമല്ലോ. --രൺജിത്ത് സിജി {Ranjithsiji} 18:55, 4 ഒക്ടോബർ 2018 (UTC)[മറുപടി]

ഞാൻ തർജ്ജമ ചെയ്തു കൊളളാംAdithyak1997 (സംവാദം) 20:01, 4 ഒക്ടോബർ 2018 (UTC)[മറുപടി]
@Ranjithsiji,പക്ഷെ "വിക്കിഡാറ്റ അധിഷ്ഠിതമായി മലയാളം പ്രദർശിപ്പിക്കുന്ന രീതി" എങ്ങനെയാ ചെയ്യുക? അങ്ങനെ ചെയ്ത ഫലകത്തിന്റെ ഒരു ഉദാഹരണം തരുമോ?Adithyak1997 (സംവാദം) 03:03, 5 ഒക്ടോബർ 2018 (UTC)[മറുപടി]


Infobox

2002- ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ ഈ ലേഖനത്തിന്റെ Infobox ഒന്നു ശരിയാക്കുമോ.--Meenakshi nandhini (സംവാദം) 11:19, 7 ഒക്ടോബർ 2018 (UTC)[മറുപടി]

@Meenakshi nandhini checkYശെരിയാക്കിയിട്ടുണ്ട്.Adithyak1997 (സംവാദം) 12:05, 7 ഒക്ടോബർ 2018 (UTC)[മറുപടി]


സ്റ്റാൻലി കപ്പ് ഈ ലേഖനത്തിന്റെ Infobox ഒന്നു ശരിയാക്കുമോ--Meenakshi nandhini (സംവാദം) 16:11, 7 ഒക്ടോബർ 2018 (UTC)[മറുപടി]

@[[Meenakshi nandhini, checkY ഒരു ഫലകം ഒഴികെ ബാക്കിയുള്ളത് ശെരി ആക്കിയിട്ടുണ്ട്.Adithyak1997 (സംവാദം) 17:45, 7 ഒക്ടോബർ 2018 (UTC)[മറുപടി]

random slideshow template

ഫലകം:Random slideshow ഒന്നു ശരിയാക്കി തരാമോ? --Sreenandhini (സംവാദം) 10:34, 19 ഒക്ടോബർ 2018 (UTC)[മറുപടി]

@Sreenandhini, checkYശെരിയാക്കിയിട്ടുണ്ട്.Adithyak1997 (സംവാദം) 10:38, 19 ഒക്ടോബർ 2018 (UTC)[മറുപടി]

Thankyou--Sreenandhini (സംവാദം) 10:43, 19 ഒക്ടോബർ 2018 (UTC)[മറുപടി]

ഉപയോക്ത താൾ

താങ്കൾ എൻ്റെ ഉപയോക്ത താൾ തിരുത്തിയതായി കണ്ടു [[1]]. ഒരു പക്ഷേ പരിചയക്കുറവുകൊണ്ടാവാം, ഒരു ഉപയോക്താവിന്റെ താൾ ഔദ്യോഗികമായി ആ ഉപയോക്താവിനു മാത്രമാണ് തിരുത്തുവാൻ അധികാരമുള്ളത്. ഉപഹാരങ്ങളും, ആശംസകളും അർപ്പിക്കുവാൻ മറ്റുപയോക്താക്കൾക്ക് ഈ താൾ ഉപയോഗിക്കാവുന്നതാണ്. അങ്ങനെ ചെയ്യുന്ന ഉപയോക്താവിനെ നശീകരണ പ്രവർത്തനത്തിലേർപ്പെടുന്നതായി കണക്കാക്കപ്പെടുന്നതാണ്. താങ്കൾ നടത്തിയ ഈ തിരുത്തുകൾ വിക്കിപീഡിയയിൽ നശീകരണപ്രവർത്തനമായി കണക്കാക്കപ്പെടുന്നുണ്ട്. ദയവായി അത്തരം പ്രവൃത്തികൾ തുടരാതിരിക്കുക , സ്നേഹപൂർവ്വം . - ഇർവിൻ കാലിക്കറ്റ്‌ .... സംവദിക്കാൻ 12:29, 26 നവംബർ 2018 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കിപദ്ധതി/പ്രധാന താൾ പരിപാലനം

പ്രിയ ആദിത്യ,

വിക്കിപീഡിയ:വിക്കിപദ്ധതി/പ്രധാന താൾ പരിപാലനം എന്ന ഒരു വിക്കിപദ്ധതി തുടങ്ങിയിരിക്കുന്നു. പ്രധാന താളിൽ പുതിയ ലേഖനങ്ങൾ ചേർക്കുന്ന ജോലിയിൽ താല്പര്യമുണ്ടെങ്കിൽ അവിടെ ചേരുന്നതോടൊപ്പം താങ്കളുടെ സഹകരണവും പ്രതീക്ഷിച്ചുകൊള്ളുന്നു. നടപടിക്രമം ആരംഭിച്ചിട്ടേയുള്ളൂ. താങ്കളുടെ താല്പര്യം പോലെ പേരു ചേർക്കുകയും പിന്നീടു മാറ്റുകയോ ആകാവുന്നതാണ്. സംവാദത്താളിൽ ഇതേക്കുറിച്ചു ചർച്ച പ്രതീക്ഷിച്ചുകൊള്ളുന്നു.

Malikaveedu (സംവാദം) 07:26, 6 ഡിസംബർ 2018 (UTC)[മറുപടി]

ഫലകങ്ങൾ തിരുത്തുമ്പോൾ

ഫലകങ്ങൾ തിരുത്തുമ്പോൾ അവ ഉപയോഗിക്കുന്ന താളുകളിൽ പ്രശ്നങ്ങളൊന്നും വരുന്നില്ലെന്ന് ശ്രദ്ധിക്കുമല്ലോ. താങ്കളുടെ തിരുത്ത് കാരണം പ്രധാന താളിൽ രണ്ട് കോളമായി വരേണ്ടിയിരുന്ന ചരിത്രരേഖയും വിക്കിവാർത്തകളും ഒന്നിനു താഴെ ഒന്നായിട്ടായിരുന്നു പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നത്! ഈ തിരുത്ത് കാരണം prettyurl ഫലകവും ഉപയോഗശൂന്യമായിരുന്നു -- റസിമാൻ ടി വി 12:40, 12 ഡിസംബർ 2018 (UTC)[മറുപടി]

ഘടകം:Citation/CS1

ഈ താളിന്റെ പുതിയ പതിപ്പ് ഞാൻ ഇറക്കുമതി ചെയ്തിരുന്നു. താങ്കൾ വരുത്തിയ മാറ്റങ്ങൾ അതിലേയ്ക്ക് മെർജ് ചെയ്യാമോ? --ജേക്കബ് (സംവാദം) 21:41, 2 ജനുവരി 2019 (UTC) [മറുപടി]

ദയവായി ഘടകം:Citation/CS1, ഘടകം:Citation/CS1/Configuration, ഘടകം:Citation/CS1/Date validation എന്ന താളുകൾ ഇറക്കുമതി ചെയ്യുമ്പോഴോ ഇംഗ്ലീഷ് വിക്കിയിൽനിന്നുമുള്ള തിരുത്തലുകൾ ലയിപ്പിക്കുമ്പോഴോ തെറ്റൊന്നുമില്ലെന്ന് ഉറപ്പുവരുത്താൽ ശ്രദ്ധിക്കുക. പ്രസ്തുത ഘടകങ്ങളുടെ പുതിയ പതിപ്പുകൾക്ക് ആവശ്യമുള്ള ചില ഫീച്ചറുകൾ മലയാളം വിക്കിയിൽ implement ചെയ്യാത്തതുമൂലമാണോ എന്തെന്നറിയില്ല, പുതിയ പതിപ്പുകൾ പ്രവർത്തിപ്പിക്കുന്നത് trivial ആയ ഒരു ലയനപ്രവൃത്തി അല്ല. --ജേക്കബ് (സംവാദം) 00:21, 3 ജനുവരി 2019 (UTC)[മറുപടി]

@Jacob.jose: ഏത് താളിലാണ് പ്രശ്നം ഉണ്ടാവുന്നത് എന്ന് അറിഞ്ഞാൽ നന്നായിരുന്നു.Adithyak1997 (സംവാദം) 02:59, 3 ജനുവരി 2019 (UTC)ന്ന്[മറുപടി]

മനുഷ്യാവകാശം എന്ന താൾ ഒരു ഉദാഹരണമാണ്. Cache ഇൽ നിന്ന് ലോഡ് ചെയ്യുന്നത് ഒഴിവാക്കാൻ ഓരോ പ്രാവശ്യം ഫലകം തിരുത്തിയശേഷവും മനുഷ്യാവകാശം എന്ന താൾ "മൂലരൂപം തിരുത്തുക" എന്ന് എടുത്ത് "മാറ്റങ്ങൾ പ്രസിദ്ധീകരിക്കുക" എന്ന ബട്ടൺ അമർത്തേണ്ടതാണ്. Web Refresh (F5) മാത്രം പോരാ.. --ജേക്കബ് (സംവാദം) 15:56, 3 ജനുവരി 2019 (UTC)[മറുപടി]
@Jacob.jose: താങ്കളുടെ താളിൽ ഞാൻ പറഞ്ഞ മാറ്റം ഒന്ന് വരുത്തുക. എന്നിട്ട് ഞാൻ എനിക്ക് തോന്നിയ ചില മാറ്റങ്ങൾ ഞാൻ വരുത്താം. അത് ശെരിയായില്ലെങ്കിൽ റോൾബാക്ക് ചെയ്യുക.Adithyak1997 (സംവാദം) 15:59, 3 ജനുവരി 2019 (UTC)[മറുപടി]

നിർദ്ദേശത്തിന് നന്ദി

പ്രിയ സുഹൃത്തേ, മാറ്റം നിർദേശിച്ചതിന് നന്ദി. താങ്കൾ നിർദേശിച്ച മാറ്റം ഞാൻ എൻറെ ഉപഭോക്തൃതാളിൽ തിരുത്തിയിട്ടുണ്ട്.

@Erfanebrahimsait:മാറ്റം വരുത്തിയതിന് നന്ദി.--ഇർഫാൻ ഇബ്രാഹിം സേട്ട് 19:07, 19 ജനുവരി 2019 (UTC) ഒരു ചെറിയ കാര്യം കൂടി. മുകളിലത്തെ സന്ദേശത്തിൽ യഥാർത്ഥത്തിൽ താങ്കളുടെ ഒപ്പ് ചേർക്കേണ്ടതല്ലേ?Adithyak1997 (സംവാദം) 18:46, 19 ജനുവരി 2019 (UTC)[മറുപടി]

തിരക്കിലായിരുന്നു. സംഭവം ഓർമ്മ വന്നപ്പോഴാണ് പിന്നെയും ഒപ്പ് ചേർക്കാൻ വന്നത്. --ഇർഫാൻ ഇബ്രാഹിം സേട്ട് 19:08, 19 ജനുവരി 2019 (UTC)[മറുപടി]

Looking for help

Hi,

I refered your user name from Translation of the week/translators. I was looking for some small help. I created a new article en:Kithaab, which has been copy edited and is ready for translation in various languages. Looking for your help in translating the article article en:Kithaab to your language.

Thanking you , with warm regards

Bookku (സംവാദം) 08:24, 20 ജനുവരി 2019 (UTC)[മറുപടി]


വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]

A request for help

Hi there, Adithyak1997. I am Erica and work in the Community Engagement department at the Wikimedia Foundation. I hope all is fine with you. I am contacting you because of your experience in translating content to/from Malayalam. I have a message from the Language team that I would like to deliver soon to your community there, and hence I would appreciate if you could translate it before. (If you can't help, please, let me know who I can ask instead, as we'd like to start conversations with all of you soon!) Thanks a lot for what you will do, --Elitre (WMF) (സംവാദം) 15:46, 23 ഓഗസ്റ്റ് 2019 (UTC)[മറുപടി]

Community Insights Survey

RMaung (WMF) 15:55, 9 സെപ്റ്റംബർ 2019 (UTC)[മറുപടി]

Reminder: Community Insights Survey

RMaung (WMF) 19:35, 20 സെപ്റ്റംബർ 2019 (UTC)[മറുപടി]

Reminder: Community Insights Survey

RMaung (WMF) 17:30, 4 ഒക്ടോബർ 2019 (UTC)[മറുപടി]

വിക്കിപീഡിയ:ഏഷ്യൻ മാസം 2019

പ്രിയ സുഹൃത്തേ,
ഏഷ്യൻ‍ വിക്കിസമൂഹങ്ങളുടെ പരസ്പര സഹകരണം വർദ്ധിപ്പിക്കാനായി 1 നവംബർ 2019 - 30 നവംബർ 2019 വരെ സംഘടിപ്പിക്കുന്ന ഏഷ്യൻ മാസം 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

ഏഷ്യൻരാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ ലേഖനങ്ങൾ എഴുതുവാനും വികസിപ്പിക്കുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. ഓരോ വിക്കിപീഡിയയിലും ഏറ്റവും കൂടുതൽ ലേഖനങ്ങൾ ചേർക്കുന്ന വരെ വിക്കിപീഡിയ ഏഷ്യ അംബാസിഡർമാരായി ആദരിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി ഏഷ്യൻ മാസം 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 09:57, 27 ഒക്ടോബർ 2019 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2020

പ്രിയ സുഹൃത്തേ,
വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കുന്നതിനും ദക്ഷിണേഷ്യൻ സ്ത്രീകളെക്കുറിച്ചുള്ള ജീവചരിത്രങ്ങൾ സൃഷ്ടിക്കുന്നതിനുമായി 1 ഫെബ്രുവരി 2020 - 31 മാർച്ച് 2020 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2020 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2020 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിത്തീർക്കുവാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 18:34, 31 ജനുവരി 2020 (UTC)[മറുപടി]

തെറ്റു ചൂണ്ടിക്കാട്ടിയതുനു നന്ദി

എന്റെ ഉപയോകൃത താളിൽ ശ്രദ്ധയിൽ പെട്ട അക്ഷരത്തെറ്റ് ചൂണ്ടിക്കാട്ടിയതിനു നന്ദി. ഇത്തരത്തിൽ ചെറിയകാര്യങ്ങൾ പോലും ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും വിക്കിപീഡിയയെ കുറ്റമറ്റ ഒരു വിജ്ഞാനകോശമാക്കി നിലനിർത്തുന്നതിനും താങ്കൾ കാണിക്കുന്ന ഉത്സാഹത്തെ എത്ര അഭിനന്ദിച്ചാലും മതിയാകുകയില്ല. വീണ്ടും താങ്കളുടെ എല്ലാവിധ അഭിപ്രായ-നിർദ്ദേശങ്ങളും പ്രതീക്ഷിക്കുന്നു.

N Sanu / എൻ സാനു / एन सानू (സംവാദം) 05:24, 21 ഫെബ്രുവരി 2020 (UTC)[മറുപടി]

നന്ദി. Adithyak1997 (സംവാദം) 10:16, 21 ഫെബ്രുവരി 2020 (UTC)[മറുപടി]

തലക്കെട്ടിൽ എത്ര അക്ഷരങ്ങൾ ഉൾക്കൊള്ളുമെന്നറിയില്ല. ഈ ലേഖനത്തിന്റെ തലക്കെട്ടിലെ കുറച്ച് അക്ഷരങ്ങൾ സേവ് ആകുന്നില്ല. അതിനാൽ ലേഖനത്തിലെ ഇംഗ്ലീഷ് തലക്കെട്ട് മാത്രമേ സാധിക്കുകയുള്ളൂ. ആദ്യം ഒരു ലേഖനം നിലനിൽക്കേ ഇംഗ്ലീഷ് തലക്കെട്ടിൽ ആദിത്യ ആ ലേഖനം തന്നെ Lopadotemachoselachogaleokranioleipsanodrimhypotrimmatosilphioparaomelitokatakechymenokichlepikossyphophattoperisteralektryonoptekephalliokigklopeleiolagoiosiraiobaphetraganopterygon സൃഷ്ടിച്ചിട്ട് ആദ്യത്തെ ലേഖനം മായ്കാനായി നിർദ്ദേശിച്ചത് എങ്ങനെയാണ് ശരിയാകുന്നത്. ആദിത്യ സൃഷ്ടിച്ച ലേഖനം താൾ തിരിച്ചു ആദ്യത്തെ ലേഖനത്തിലേയ്ക്ക് വിട്ടിട്ട് തലക്കെട്ട് ഇംഗ്ലീഷിൽ തന്നെ നിലനിർത്തണമെന്നാണ് എന്റെ അഭിപ്രായം. ഈ പ്രശ്നം ആദിത്യ പരിഹരിക്കുമെന്ന് തന്നെ കരുതുന്നു..........Meenakshi nandhini

ഫലകം:ഹിസ്റ്റോളജി ചിത്രം

ഫലകം:ഹിസ്റ്റോളജി ചിത്രം തിരിച്ചുവിടുന്നത് ബാഹ്യ ലിങ്കിലേക്കായതിനാൽ പലതവണ ശ്രമിച്ചിട്ടും ശരിയാകുന്നില്ല, അതിനാൽ ആ ഫലകം നീക്കം ചെയ്ത്, പേജുകളിൽ നേരിട്ട് ആ ലിങ്കിലേക്കുള്ള തിരിച്ചുവിടൽ നൽകുകയാണ് Ajeeshkumar4u (സംവാദം) 05:04, 4 ഏപ്രിൽ 2020 (UTC).[മറുപടി]

@Ajeeshkumar4u: ഈ ഫലകം ഇംഗ്ലീഷ് വിക്കിയിൽ നിലനിൽക്കുന്നുണ്ടോ? Adithyak1997 (സംവാദം) 06:28, 4 ഏപ്രിൽ 2020 (UTC)[മറുപടി]
@Adithyak1997: അവിടെ മേൽ സൂചിപ്പിച്ച പോലെ പുറത്തേക്കുള്ള ലിങ്ക് ആണ് ഉള്ളത്, പരിഭാഷ ചെയ്ത പേജിൽ ആ ലിങ്കിന് പകരം അക്ഷരങ്ങൾ മാത്രമാണ് വന്നത്, അപ്പോൾ ഇംഗ്ലീഷ് പേജിൽ ഉള്ളത് പോലെെ ചെയ്യാൻ പോയി ശരിയാകാതെ വന്നപ്പോൾ അബദ്ധത്തിൽ ആണ് ഫലകം പേജ് പുതിയതായി വന്നത്.Ajeeshkumar4u (സംവാദം) 06:45, 4 ഏപ്രിൽ 2020 (UTC)[മറുപടി]

മലയാളം വിക്കിയിൽ നിരവധി (ജീവശാസ്ത്ര)ലേഖനങ്ങൾ ചേർത്ത ഉപയോക്താവ്:Ajeeshkumar4u വിനെ ഞാൻ ശ്രദ്ധിച്ചിരുന്നു. നേരിട്ടറിയില്ല എന്നതിനാൽ അദ്ദേഹത്തിന്റെ സംവാദം താളിൽ സന്ദേശമിട്ട് ഫേസ്ബുക്ക് വഴിയും ഫോൺവഴിയും ബന്ധപ്പെട്ടു. ഇപ്പോൾ കാസർകോഡ് ജില്ലയിലെ നീലേശ്വരത്ത് (എന്റെ സ്വദേശത്തിനടുത്ത്) ജോലിചെയ്യുന്നു. ഉപയോക്താവ്:Vinayaraj വഴി വിക്കിപീഡിയയിലെത്തിയ ഇദ്ദേഹം നല്ല സംഭാവനയാണ് നൽകുന്നത്.

അപരമൂർത്തി സംശയം വേണ്ട. അദ്ദേഹത്തിന്റെ ഉപഭോക്തൃതാളിൽ വിവരങ്ങൾ ചേർത്തത് ഞാനാണ്. നന്ദി. --Vijayan Rajapuram {വിജയൻ രാജപുരം} 05:03, 6 ഏപ്രിൽ 2020 (UTC)[മറുപടി]

റോന്തുചുറ്റാൻ സ്വാഗതം

നമസ്കാരം Adithyak, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. Akhiljaxxn (സംവാദം) 16:53, 20 ഏപ്രിൽ 2020 (UTC)[മറുപടി]

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു

പ്രിയപ്പെട്ട @Adithyak1997:

വിക്കിപീഡിയയിലേക്കുള്ള താങ്കളുടെ സംഭാവനകൾക്ക് വളരെ നന്ദി.

വിക്കിപീഡിയയെ ഇനിയും മെച്ചപ്പെട്ടതാക്കാനുള്ള ഗവേഷണപരിപാടികളിലേക്ക് നിങ്ങളുടെ സഹായം അഭ്യർത്ഥിക്കുന്നു. ഇതിൽ പങ്കെടുക്കാൻ, കുറച്ചു ചെറിയ ചോദ്യങ്ങൾക്ക് ഉത്തരം തന്നാൽ, ഞങ്ങൾ നിങ്ങളെ ബന്ധപ്പെടുകയും തുടർചർച്ചകൾക്കായി ഒരു സമയം തീരുമാനിക്കുകയും ചെയ്യാം.

നന്ദി. ശുഭദിനാശംസകൾ! BGerdemann (WMF) (സംവാദം) 23:18, 1 ജൂൺ 2020 (UTC)[മറുപടി]

ഈ സർവേ ഒരു തേഡ് പാർട്ടി വഴിയായിരിക്കും ചെയ്യുന്നത്. അത് ചില നിബന്ധനങ്ങൾക്ക് വിധേയമായിരിക്കാം. സ്വകാര്യതയെക്കുറിച്ചും വിവരക്കൈമാറ്റത്തെക്കുറിച്ചുമറിയാൻ സർവേ സ്വകാര്യതാ പ്രസ്താവന കാണുക.

സ്വാഗതസംഘം

നമസ്കാരം, താങ്കൾ അയച്ച മെയിൽ കിട്ടി. സ്വാഗതസംഘം പ്രവർത്തിക്കുന്നത് ബോട്ട് ഉപയോഗിച്ചല്ല. എൻ്റെ ഓർമ ശരിയാണെങ്കിൽ പുതിയ ഉപയോക്താക്കളെ സ്വാഗതം ചെയ്യുന്നതിനായി അവരുടെ സംവാദത്താളിൽ ഒരു സന്ദേശം നൽകാനുള്ള പ്രൊവിഷൻ മീഡിയാവിക്കിയിലുണ്ട്. അതാണ് സ്വാഗതസംഘം ഉപയോഗിക്കുന്നത്. കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറക്ക് അറിയിക്കാം. Vssun (സംവാദം) 06:57, 18 ജൂൺ 2020 (UTC)[മറുപടി]

താങ്കളുടെ മറുപടിക്ക് നന്ദി. കുറച്ച് വിവരങ്ങൾ എനിക്കും ലഭിച്ചു. Pywikibot ഉപയോഗിച്ചാണ് താളുകളിൽ സന്ദേശം വരുന്നതെന്നും ഭാഷകൾ അതിലേക്ക് ചേർത്താൽ വരുമെന്നും മനസ്സിലായി. ഫബ്രിക്കേറ്ററിൽ ഒരു ടാസ്ക് സൃഷ്ടിച്ചിട്ടുണ്ട്. താങ്കളുടെ ഒരു കോഡും എനിക്ക് ലഭിച്ചു. പിന്നീട് അതിൽ വന്നത് ഒരു സംശയമായിരുന്നു. അത് നിലവിലെ ടാസ്കിനു മറുപടി കിട്ടിയാൽ ചോദിക്കും - "മലയാളം വിക്കിയിൽ സ്വാഗതസംഘം എന്ന ഉപയോക്താവിന്റെ കീഴിലാണ് സംഭാവനകൾ വരുന്നത്. ഞാൻ Pywikibot-ൽ ഫലകങ്ങൾ ചേർക്കുമ്പോൾ അത് എന്റെ പേരിലാവും വരിക എന്ന് തോനുന്നു. അങ്ങനെയെങ്കിൽ അതെങ്ങനെ 'സ്വാഗതം' എന്നൊരു ഉപയോക്താവിന്റെ കീഴിൽ കൊടുക്കാം" എന്ന്. Adithyak1997 (സംവാദം) 07:04, 18 ജൂൺ 2020 (UTC)[മറുപടി]
പൈവിക്കിയുടെ ആവശ്യമില്ലെന്ന് തോന്നുന്നു. https://www.mediawiki.org/wiki/Extension:NewUserMessage ആയിരിക്കും സിംപിൾ ആയ ഓപ്ഷൻ. Vssun (സംവാദം) 07:12, 18 ജൂൺ 2020 (UTC)[മറുപടി]
മൂന്ന് കാര്യങ്ങൾ: ഒന്ന് - പ്രവീൺ ഒരു മാസമായി ചില അപ്രതീക്ഷിത തിരക്ക് മൂലം സജീവമല്ല. രണ്ട് - താങ്കൾ തന്ന കണ്ണിയിൽ എനിക്ക് ചെറിയൊരു പ്രശ്നമുണ്ട്. ഞാൻ മീഡിയവിക്കി ഇതുവരെ ഉപയോഗിച്ചിട്ടില്ല (ലാപ്ടോപ്പിൽ). മൂന്ന് - മലയാളം വിക്കിയിൽ Pywikibot ഉപയോഗിച്ച് തന്നെയാണ് തിരുത്തലുകൾ നടത്തുന്നത് എന്നാണ് എനിക്ക് തോന്നുന്നത്. കാരണം - ഇതിലെ 242-ആം വരിയിൽ മലയാളം വിക്കിയുടെ കണ്ണി ചേർത്തിട്ടുണ്ട്. കുറിപ്പ്: എനിക്ക് തോന്നിയ കാര്യം പറഞ്ഞെന്നെ ഉള്ളു. Adithyak1997 (സംവാദം) 07:23, 18 ജൂൺ 2020 (UTC)[മറുപടി]
ഫേബ്രിക്കേറ്റർ വഴിയാണ് നടക്കുന്നതെങ്കിൽ പ്രത്യേകം ബോട്ടിൻ്റെ ആവശ്യമൊന്നുമില്ല. അവിടെ എല്ലാ മലയാളം വിക്കികൾക്കുമായുള്ള സ്വാഗതം ഫലകം സബ്സ്റ്റിറ്റ്യൂട്ട് ചെയ്യുന്നുണ്ട്. അതുകൊണ്ട് സ്വാഗതം ചെയ്യാനായി പ്രത്യേകമൊന്നും ചെയ്യേണ്ടതില്ല. എന്തെങ്കിലും മാറ്റം ആവശ്യമുണ്ടെങ്കിൽ അതാത് വിക്കികളിലെ {{സ്വാഗതം}} എന്ന ഫലകത്തിൽ മാറ്റം വരുത്തേണ്ടതേയുള്ളൂ. ഇനി എന്തെങ്കിലും പ്രത്യേകം സന്ദേശങ്ങൾ നൽകാനാണെങ്കിൽ ഇവിടത്തെ കോഡ് ഉപയോഗിക്കാം. Vssun (സംവാദം) 14:23, 19 ജൂൺ 2020 (UTC)[മറുപടി]
float Adithyak1997 (സംവാദം) 14:48, 19 ജൂൺ 2020 (UTC)[മറുപടി]

സ്വാഗതസംഘം എന്നത് ഒരു ബോട്ട് അല്ല. ഒരു കാലത്ത് ബോട്ടുപയോഗിച്ച് ഓട്ടോമാറ്റിക് സ്വാഗതം നടത്തുന്ന സമയത്ത് ഉപയോഗിച്ച ഒരു യൂസർ അക്കൗണ്ട് മാത്രമാണത്. https://www.mediawiki.org/wiki/Extension:NewUserMessage ഉപയോഗിക്കുമ്പോൾ പ്രത്യേകം യൂസർ അക്കൗണ്ടോ ബോട്ടോ ആവശ്യമില്ല എന്നാണ് എൻ്റെ വിചാരം. ഇപ്പോൾ എനിക്ക് ഇക്കാര്യത്തെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്താൻ സാധിക്കാത്തതിൽ ക്ഷമിക്കുക. വേണമെങ്കിൽ രണ്ടോ മൂന്നോ ആഴ്ചക്ക് ശേഷം ഇക്കാര്യം നോക്കാം. Vssun (സംവാദം) 13:31, 6 ജൂലൈ 2020 (UTC)[മറുപടി]

@Vssun: മറുപടിക്ക് നന്ദി. സംശയങ്ങൾ മാറിയിട്ടുണ്ട്. 'വേണമെങ്കിൽ രണ്ടോ മൂന്നോ ആഴ്ചക്ക് ശേഷം ഇക്കാര്യം നോക്കാം.' - എനിക്ക് 8 മുതൽ 15 വരെ പരീക്ഷകൾ ഉണ്ട്. ഇവിടെ സമ്പർക്കമുഖ കാര്യനിർവാഹക അവകാശത്തിന് അപേക്ഷിച്ചിട്ടിട്ടുണ്ടായിരുന്നു. അത് കിട്ടിയാൽ ഇവിടത്തെ ഗാഡ്ജറ്റുകളുടെ പ്രശ്നങ്ങൾ പരിഹരിച്ച ശേഷം ഞാൻ തന്നെ അവിടത്തെ പ്രശ്നങ്ങൾ നോക്കിക്കൊള്ളാം. Adithyak1997 (സംവാദം) 14:05, 6 ജൂലൈ 2020 (UTC)[മറുപടി]

ഫലകം:Infobox Politician

കാണുക ഈതാളുകളെല്ലാം ഈ തിരുത്തിൽ ബാധിക്കപെട്ടു, ആദ്യം {{Infobox officeholder}} തർജ്ജിമ ചെയ്തതിനുശേഷം തിരിച്ചുവിടൽ നടത്തുക. കണ്ണിചേർത്ത താളുകൾ ശാരിയായി പ്രവർത്തിക്കുന്നുണ്ടോ എന്നു കൂടി നോക്കേണ്ടി വരും. ഇപ്പോൾ ഞാൻ ഈ തിരുത്ത് റിവർട്ട് ചെയ്യുന്നു. --KG (കിരൺ) 18:12, 10 ജൂലൈ 2020 (UTC)[മറുപടി]

@Kiran Gopi: ഇംഗ്ലീഷ് വിക്കിയിലെ തിരിച്ചുവിടൽ നടത്തിയത്കൊണ്ടാണ് ഞാൻ അങ്ങനെയൊരു പ്രവർത്തി നടത്തിയത്. എന്നാൽ തിരിച്ചുവിടലിന് ശേഷം തർജ്ജമകൾ ചേർക്കണം എന്ന് മനസ്സിലായപ്പോൾ തിരുത്തൽ ഞാൻ നടത്തിയിരുന്നു. Adithyak1997 (സംവാദം) 18:17, 10 ജൂലൈ 2020 (UTC)[മറുപടി]
അതെ, പക്ഷെ എന്തുകൊണ്ടോ ആ തിരുത്തലുകൾ മാത്രം നടത്തിയാൽ നിലവിൽ ഈ ഫലകം ചേർത്ത താളുകൾ പ്രവർത്തിക്കണമെന്നില്ല, ഈ തിരുത്ത് കാണുക. ബോട്ടോടിച്ചോ മറ്റോ മാറ്റാൻ സാധിക്കുമോ?--KG (കിരൺ) 18:28, 10 ജൂലൈ 2020 (UTC)[മറുപടി]
Officeholder എന്നത് politician ആക്കാൻ എളുപ്പത്തിൽ സാധിക്കും. എന്റെ ബോട്ടിന് ഫലകങ്ങൾ റീപ്ലേസ് ചെയ്യുവാനുള്ള അനുമതിയുണ്ട്. പക്ഷെ പ്രശ്നം അവിടെയല്ല. ഈ മുൻഗാമി, പിൻഗാമി വരുമോ എന്നത് സംശയമാണ്. Adithyak1997 (സംവാദം) 18:34, 10 ജൂലൈ 2020 (UTC)[മറുപടി]
മുൻഗാമി എങ്ങനെയൊ വരുന്നുണ്ട് :) , പ്രശ്നങ്ങൾ പിൻഗാമി, മണ്ഡലം, Incumbent,Assumed office ഇവയ്കാണ്.--KG (കിരൺ) 18:46, 10 ജൂലൈ 2020 (UTC)[മറുപടി]
ഇപ്പോൾ ഒന്ന് നോക്കാവോ? താങ്കളുടെ ഒരു സഹായം കൂടി വേണം. ഫലകം:Infobox officeholder/office ഫലകത്തിൽ ചില വിവർത്തനങ്ങൾ കൂടി ചേർക്കാൻ ഉണ്ട്. ഒഴിവുള്ളപ്പോൾ ചേർത്താൽ നന്നായിരിക്കും. Adithyak1997 (സംവാദം) 19:48, 10 ജൂലൈ 2020 (UTC)[മറുപടി]
float ഒട്ടുമിക്ക പരിഭാഷകളും ശരിയായിട്ടുണ്, ഞാനും ചെറുതായി ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സമയം കിട്ടുന്നതനുസരിച്ച് ബോട്ട് വച്ച് എഡിറ്റ് ചെയ്തോളു. മുകളിൽ താളുകളിൽ കുഴപ്പം വന്നത് ഫലകം:Infobox_politician എന്ന താളിലെ ഇരട്ട തിരിച്ചുവിടൽ മൂലം ആയിരുന്നു, ഇപ്പോൾ എല്ലാ താളുകളും ശരിയായിട്ടുണ്ട്..--KG (കിരൺ) 21:32, 10 ജൂലൈ 2020 (UTC)[മറുപടി]

കാര്യനിർവാഹകരുടെ തിരഞ്ഞെടുപ്പ്

ഇവിടെ സമ്മതം അറിയിക്കുമല്ലോ?--KG (കിരൺ) 04:47, 28 ജൂലൈ 2020 (UTC)[മറുപടി]

Infobox കേരള നിയമസഭാ മണ്ഡലം

ആദിത്യ, നമസ്കാരം, താങ്കൾ "Infobox കേരള നിയമസഭാ മണ്ഡലം" പുതുക്കിയതിനുശേഷം, പുതുക്കിയ ഫലകം വച്ച് രണ്ട് ലേഖനങ്ങൾ ഞാൻ update ചെയ്തു. ഇതും: നെയ്യാറ്റിൻകര നിയമസഭാമണ്ഡലം, ഇതും: പാറശ്ശാല നിയമസഭാമണ്ഡലം. പക്ഷെ infoboxന്റെ തുടക്കത്തിൽ നിയോജകമണ്ഡലസംഖ്യ, ഇങ്ങനെയാണ് കാണിക്കുന്നത് --> "{{{constituency number}}}". For your information. ചെങ്കുട്ടുവൻ (സംവാദം) 10:59, 29 ജൂലൈ 2020 (UTC)[മറുപടി]

@ചെങ്കുട്ടുവൻ: പ്രശ്നം കാണിച്ചു തന്നതിന് നന്ദി. 'constituency number' എന്നതാണ് 'constituency no' എന്നതിന് പകരമുള്ള പുതിയ ചരം. ഈ ഇൻഫോബോക്സ് ഉപയോഗിച്ച എല്ലാ താളുകളിലും മാറ്റം വരുത്തിയിട്ടുണ്ട്. Adithyak1997 (സംവാദം) 11:40, 29 ജൂലൈ 2020 (UTC)[മറുപടി]
വളരെ നന്ദി. ഒപ്പം ഇത്രയും പെട്ടെന്നുള്ള response നു ഒരു float ചെങ്കുട്ടുവൻ (സംവാദം) 11:52, 29 ജൂലൈ 2020 (UTC)[മറുപടി]