"സ്റ്റാർലിങ്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"Starlink" എന്ന താൾ പരിഭാഷപ്പെടുത്തിയത്.
 
(ചെ.) വർഗ്ഗം:ബഹിരാകാശം ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 24: വരി 24:
* [http://www.bookchat.in/2020/01/spacex-to-launch-starlink-to-day/ Starlink Satellite Live Locations]
* [http://www.bookchat.in/2020/01/spacex-to-launch-starlink-to-day/ Starlink Satellite Live Locations]
* [https://james.darpinian.com/satellites/?special=starlink See A Satellite Tonight] shows when Starlink satellites can be seen.
* [https://james.darpinian.com/satellites/?special=starlink See A Satellite Tonight] shows when Starlink satellites can be seen.

[[വർഗ്ഗം:ബഹിരാകാശം]]

17:05, 27 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സ്റ്റാർലിങ്ക്
വിന്യാസത്തിന് മുമ്പ് 60 സ്റ്റാർലിങ്ക് ഉപഗ്രഹങ്ങൾ.
Manufacturerസ്‌പേസ് എക്‌സ്
Country of originഅമേരിക്ക
OperatorSpaceX
ApplicationsInternet service
Specifications
Spacecraft typeSmall satellite
Launch mass227–260 kg (500–573 lb)
EquipmentKu, Ka, and E-band phased array antennas
Hall-effect thrusters
RegimeLow Earth
(335.9–1,325 km (208.7–823.3 mi))
Production
StatusActive
LaunchedTotal: 540[1]
Tintin: 2
v 0.9: 60
v 1.0: 478
First launch22 ഫെബ്രുവരി 2018
Last launch13 June 2020
Starlink logo

സാറ്റലൈറ്റ് ഇൻറർനെറ്റ് ആക്സസ് നൽകുന്നതിനായി സ്പേസ് എക്സ് നിർമ്മിക്കുന്ന ഉപഗ്രഹങ്ങളുടെ കൂട്ടമാണ് സ്റ്റാർലിങ്ക് . പതിനായിരിക്കണക്കിന് ചെറു കൃത്രിമ ഉപഗ്രഹങ്ങളിൽ നിന്നും നേരിട്ട് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് കണക്റ്റിവിറ്റി എത്തിക്കുന്ന പദ്ധതിയാണിത്. സൈനിക, ശാസ്ത്രീയ, പര്യവേക്ഷണ ആവശ്യങ്ങൾക്കായി ചില ഉപഗ്രഹങ്ങൾ വിൽക്കാനും സ്പേസ് എക്സ് പദ്ധതിയിടുന്നുണ്ട്.[2] കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റ് ലോകമെമ്പാടും എത്തിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.

2015-ലാണ് അമേരിക്കയിലെ ഫെഡറൽ കമ്യൂണിക്കേഷൻസ് കമ്മിഷനോട് സാറ്റലൈറ്റ് വഴിയുള്ള ഗ്ലോബൽ ബ്രോഡ്ബാന്റ് സംവിധാനത്തിന്റെ പരീക്ഷണ സാധ്യതയെക്കുറിച്ച് സ്പേസ് എക്സ് സി.ഇ.ഓ ഈലോൺ മസ്ക് ആരായുന്നത്. തുടർന്ന് 2017 സെപ്തംബറിൽ സ്റ്റാർലിങ്ക് എന്ന പേര് ട്രേഡ്മാർക്കായി സ്വീകരിച്ച് ഈ പദ്ധതിയുടെ പ്രാരംഭ നടപടികൾ തുടങ്ങി. 2018 ഫെബ്രുവരി 22-നാണ് ഈ പദ്ധതിയുടെ ആദ്യത്തെ രണ്ട് പരീക്ഷണ സാറ്റലൈറ്റുകൾ വിക്ഷേപിച്ചത്. വാഷിങ്ടണിലെ റെഡ്മണ്ടിലുള്ള സ്‌പേസ് എക്‌സ് ഉപഗ്രഹ നിർമാണശാലയിലാണ് ഈ പ്രോജക്ടിന്റെ ഗവേഷണവും സാറ്റലൈറ്റുകളുടെ ഭൂമിയിൽനിന്നുള്ള നിയന്ത്രണവും സാധ്യമാക്കുന്നത്.

ഫാൽക്കൺ 9 റോക്കറ്റ് വഴിയാണ് ഉപഗ്രഹങ്ങൾ ബഹിരാകാശത്ത് എത്തിക്കുന്നത്. ടെറസിനും കെട്ടിടങ്ങൾക്കും മുകളിൽ സ്ഥാപിക്കുന്ന ചെറിയ ഡിഷ് ആന്റിനകളുടെ സഹായത്തോടെയാണ് ഇന്റർനെറ്റ് ലഭ്യമാക്കുന്നത്. സമ്പൂർണ സേവനം ലഭ്യമാക്കാൻ 800 ഉപഗ്രഹങ്ങളെങ്കിലും വേണ്ടിവരുന്നു.

അവലംബം

  1. Clark, Stephen (22 April 2020). "SpaceX's Starlink network surpasses 400-satellite mark after successful launch". Spaceflight Now. Retrieved 28 April 2020.
  2. SpaceX Seattle 2015, 16 January 2015.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സ്റ്റാർലിങ്ക്&oldid=3398900" എന്ന താളിൽനിന്ന് ശേഖരിച്ചത്