"ഹബീബ് തൻവീർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
Kiran Gopi (സംവാദം | സംഭാവനകൾ) (ചെ.) വർഗ്ഗം:അലിഗഢ് മുസ്ലിം സർവകലാശാലയിലെ പൂർവ വിദ്യാർത്ഥികൾ നീക്കം ചെയ്തു; വർഗ്ഗം:അലിഗഢ് മുസ്ലിം സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 39: | വരി 39: | ||
[[വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]] |
[[വർഗ്ഗം:പത്മഭൂഷൺ പുരസ്കാരം ലഭിച്ചവർ]] |
||
[[വർഗ്ഗം:ഇന്ത്യൻ നാടകകൃത്തുക്കൾ]] |
[[വർഗ്ഗം:ഇന്ത്യൻ നാടകകൃത്തുക്കൾ]] |
||
[[വർഗ്ഗം:അലിഗഢ് മുസ്ലിം സർവകലാശാലയിലെ |
[[വർഗ്ഗം:അലിഗഢ് മുസ്ലിം സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികൾ]] |
||
[[വർഗ്ഗം:രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ]] |
[[വർഗ്ഗം:രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടവർ]] |
02:05, 26 ജൂലൈ 2020-നു നിലവിലുള്ള രൂപം
ഹബീബ് തൻവീർ | |
---|---|
ജനനം | ഹബീബ് അഹമദ് ഖാൻ |
തൊഴിൽ | Playwright, Dramatist, Poet, Actor |
സജീവ കാലം | 1945-2009 |
ജീവിതപങ്കാളി(കൾ) | Moneeka Mishra (1930-2005) |
വെബ്സൈറ്റ് | http://habibtanvir.org/ |
ഇന്ത്യൻ നാടക വേദിയിലെ ഒരു നാടകകൃത്തായിരുന്നു ഹബീബ് തൻവീർ(ജനനം:1923 സെപ്റ്റംബർ 1, മരണം:2009 ജൂൺ 8 ).
ജീവിതരേഖ[തിരുത്തുക]
1923 സെപ്റ്റംബർ ഒന്നിന് റായ്പൂരിൽ ജനിച്ചു.പത്രപ്രവർത്തകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.പത്രപ്രവർത്തകനും കോളമെഴുത്തുകാരനും കവിയുമായിരുന്നു തൻവീർ 1959 ൽ നയാ തിയേറ്റർ കമ്പനിക്ക് രൂപം നൽകി.ആഗ്ര ബസാർ,ചരൺദാസ് ചോർ തുടങ്ങിയവയാണ് പ്രശസ്ത നാടകങ്ങൾ.
നിരവധി സിനിമകൾക്ക് തിരക്കഥ എഴുതുകയും ചിലതിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.1945 ൽ ബോംബേയിൽ ആൾ ഇന്ത്യ റേഡിയോയിൽ പ്രൊഡ്യൂസറായിരിക്കെ ഹിന്ദി സിനിമകൾക്ക് അദ്ദേഹം ഗാനങ്ങളെഴുതി.1972-78 കാലയളവിൽ രാജ്യസഭാംഗമായിരുന്നു.
പുരസ്കാരങ്ങൾ[തിരുത്തുക]
മരണം[തിരുത്തുക]
2009 ജൂൺ 08 ന് ശ്വാസകോശസംബന്ധമായ രോഗത്തെ തുടർന്ന് അന്തരിച്ചു.