"മജിസിയ ഭാനു" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 58: | വരി 58: | ||
യാഥാസ്ഥിതികമായി ചിന്തിക്കുന്ന ഒരു സമൂഹത്തിൽ പെൺകുട്ടികൾ കടന്നുവരാൻ മടിക്കുന്ന ഇടമാണ് സ്ത്രീകളുടെ ശരീരാരോഗ്യ പ്രദർശന മത്സരം.2018 ൽ കൊച്ചിയിൽ നടന്ന മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ വിമൻസ് ഫിറ്റ്നസ് ഫിസിക് വിഭാഗത്തിൽ സ്വർണമെഡൽ ജേതാവായി വാർത്തകളിൽ ഇടം നേടി <ref>{{Citeweb|url= https://www.thalsamayamonline.com/topstories/majsiya-bhanu-grabs-first-prize-in-power-lifting-championship-122198|title= മജ്സിയ പറയുന്നു, ഹിജാബ് ഒരു ഭാരമേയല്ല -|website= www.thalsamayamonline.com}}</ref> , <ref>{{Citeweb|url= https://janayugomonline.com/masjiya-bhanu-mister-kerala-in-body-building-in-asian-games/|title= ബോഡി ബിൽഡിങ്ങിലൂടെ മിസ്റ്റർ കേരളയായ മജ്സിയ- ഒരു തട്ടത്തിൻ മറയത്ത് വിശേഷം -|website= www.janayugomonline.com}}</ref>, <ref>{{Citeweb|url= https://www.thehindu.com/life-and-style/fitness/meet-majiziya-bhanu-a-hijab-clad-power-lifter-from-kerala-who-packs-a-punch/article30050351.ece|title= Meet Majiziya Bhanu, a hijab-clad power-lifter from Kerala who packs a punch -|website= www.thehindu.com}}</ref> , <ref>{{Citeweb|url= https://www.scoopwhoop.com/bodybuilder-majiziya-bhanu-from-kerala-wearing-hijab/|title= Meet The Hijab-Wearing Bodybuilder, Majiziya Bhanu From Kerala Who Is Breaking All The Stereotypes -|website= www.scoopwhoop.com}}</ref> ,<ref>{{Citeweb|url= https://indianexpress.com/article/lifestyle/fitness/hijab-wearing-bodybuilder-majiziya-bhanu-breaking-stereotypes-goals-profile-5098923/|title= Hijab is never an obstacle for women: Hijab-wearing bodybuilder Majiziya Bhanu -|website= www.indianexpress.com}}</ref> |

||
== സ്വകാര്യജീവിതം == |
== സ്വകാര്യജീവിതം == |
||
വടകരക്കടുത്ത ഓർക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടിൽ അബ്ദുൽ മജീദ് റസിയ ദമ്പതികളുടെ മകളാണ് മജിസിയ . ഇരിങ്ങൽ ഇസ്ലാമിക അക്കാദമി ഇംഗ്ലീഷ് സ്കൂളിലും [[ഓർക്കാട്ടേരി]] ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലും നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മജിസിയ ഇപ്പോൾ [[മയ്യഴി|മാഹി]] ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിൽ അവസാന വർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയാണ് <ref>{{Citeweb|url= https://www.mathrubhumi.com/women/specials/womens-day-2018/articles/majisiya-bhanu-hijab-girl-powerlifter-froom-kozhikode-1.2656303|title= ഹിജാബ് ധരിച്ച ബോഡി ബിൽഡർ ഇന്നൊരു അത്ഭുതമല്ല,തകർക്കാൻ പറ്റാത്ത സ്വപ്നമാണ് -|website= www.mathrubhumi.com}}</ref> . |
വടകരക്കടുത്ത ഓർക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടിൽ അബ്ദുൽ മജീദ് - റസിയ ദമ്പതികളുടെ മകളാണ് മജിസിയ . ഇരിങ്ങൽ ഇസ്ലാമിക അക്കാദമി ഇംഗ്ലീഷ് സ്കൂളിലും [[ഓർക്കാട്ടേരി]] ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലും നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മജിസിയ ഇപ്പോൾ [[മയ്യഴി|മാഹി]] ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിൽ അവസാന വർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയാണ് <ref>{{Citeweb|url= https://www.mathrubhumi.com/women/specials/womens-day-2018/articles/majisiya-bhanu-hijab-girl-powerlifter-froom-kozhikode-1.2656303|title= ഹിജാബ് ധരിച്ച ബോഡി ബിൽഡർ ഇന്നൊരു അത്ഭുതമല്ല,തകർക്കാൻ പറ്റാത്ത സ്വപ്നമാണ് -|website= www.mathrubhumi.com}}</ref> . |
||
== അവലംബം == |
== അവലംബം == |
16:47, 23 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം
വ്യക്തിവിവരങ്ങൾ | |
---|---|
ജനനം | ഡിസംബർ 1, 1994 |
താമസം | ഓർക്കാട്ടേരി, വടകര, കോഴിക്കോട്, കേരളം |
ഉയരം | 163 cm (5 ft 4 in) |
ഭാരം | 56 kg (123 lb) |
Sport | |
രാജ്യം | ഇന്ത്യ |
കായികയിനം | പവർ ലിഫ്റ്റിങ്, ബോഡിബിൽഡിങ്ങ്, പഞ്ചഗുസ്തി |
Event(s) | 56 KG |
നേട്ടങ്ങൾ | |
Highest world ranking | 6 in World |
Personal best(s) |
|
ലോക പവർ ലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡൽ നേടിയ ആദ്യ മലയാളി വനിതയാണ് ബോഡി ബിൽഡറും പഞ്ചഗുസ്തി താരവും ആയ മജിസിയ ഭാനു [1] , .വടകരക്കടുത്ത ഓർക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടിൽ അബ്ദുൽ മജീദ് - റസിയ ദമ്പതികളുടെ മകളാണ്.
നേട്ടങ്ങൾ അന്താരാഷ്ട്രതലത്തിൽ
- 2017 ൽ ഇന്തോനീഷ്യയിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിക്കൊണ്ടാണ് അന്താരാഷ്ട്ര തലത്തിൽ നേട്ടങ്ങൾ കൊയ്യാൻ തുടങ്ങിയത് .
- 2017 ൽ ആലപ്പുഴയിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർ പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ ഒരിക്കൽ കൂടി രാജ്യത്തിന് വേണ്ടി വെള്ളിമെഡൽ ജേതാവായി.
- 2018 ൽ മോസ്കോയിൽ വെച്ച് നടന്ന ലോക ഓപ്പൺ കാറ്റഗറി പവർ പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ 56 കിലോ വിഭാഗത്തിലാണ് മജിസിയ ആദ്യമായി ഒരു സ്വർണമെഡൽ നേടുന്നത് .
- അടുത്ത വർഷം 2019 ൽ ഇതേ ഇനത്തിൽ സ്വർണമെഡൽ നില നിറുത്തി .
- ഇതിന് പുറമെ ഡെഡ്ലിഫ്റ്റിലും മജ്സിയ സ്വർണമെഡൽ നേടി ഇരട്ട സ്വർണം നേടി ചാമ്പ്യൻഷിപ്പിൽ സ്ട്രോങ്ങ് വുമൺ അവാർഡ് നേട്ടവും മജിസിയ കരസ്ഥമാക്കി .
- 2018 ൽ തുർക്കിയിൽ നടന്ന ലോക പഞ്ച ഗുസ്തി മത്സരത്തിൽ ആറാം സ്ഥാനം കരസ്ഥമാക്കി
നേട്ടങ്ങൾ ദേശീയ തലത്തിൽ
- 2018 ൽ ലഖ്നൗവിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ജേതാവ് ,
- 2018 ൽ തൃശൂരിൽ നടന്ന സംസ്ഥാന പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ ജേതാവ്,
- 2018ലെ മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ വിമൻസ് ഫിറ്റ്നസ് ഫിസിക് ജേതാവ്
- 2018ലെ ബെസ്റ്റ് ലിഫ്റ്റർ, സംസ്ഥാന ബെഞ്ച് പ്രെസ് ചാംപ്യൻ,
- നാഷനൽ അൺ എക്യുപ്പേഡ് പവർ ലിഫ്റ്റിങ്ങിൽ സിൽവർ മെഡൽ
- 2017ലെ സ്ട്രോങ്ങ് വുമൺ
- 2017ലെ പവർ ലിഫ്റ്റിങ് ചാംപ്യൻ
- 2017ലെ അൺ എക്യുപ്പേഡ് പവർ ലിഫ്റ്റിങ്ങിൽ ചാംപ്യൻ
- 2016ലെ ലിറ്റിൽ സ്ട്രോങ്ങ് വുമൺ ഒഫ് കോഴിക്കോട്
തുടങ്ങി ഒട്ടനവധി നേട്ടങ്ങളാണ് ഇതിനകം മജിസിയ സ്വന്തമാക്കിയിട്ടുള്ളത് [2],[3] ,[4] , [5] .
ഹിജാബ് ധരിച്ച ബോഡി ബിൽഡർ
യാഥാസ്ഥിതികമായി ചിന്തിക്കുന്ന ഒരു സമൂഹത്തിൽ പെൺകുട്ടികൾ കടന്നുവരാൻ മടിക്കുന്ന ഇടമാണ് സ്ത്രീകളുടെ ശരീരാരോഗ്യ പ്രദർശന മത്സരം.2018 ൽ കൊച്ചിയിൽ നടന്ന മിസ്റ്റർ കേരള ചാമ്പ്യൻഷിപ്പിൽ വിമൻസ് ഫിറ്റ്നസ് ഫിസിക് വിഭാഗത്തിൽ സ്വർണമെഡൽ ജേതാവായി വാർത്തകളിൽ ഇടം നേടി [6] , [7], [8] , [9] ,[10]
സ്വകാര്യജീവിതം
വടകരക്കടുത്ത ഓർക്കാട്ടേരിയിലെ കല്ലേരി മൊയിലോത്ത് വീട്ടിൽ അബ്ദുൽ മജീദ് - റസിയ ദമ്പതികളുടെ മകളാണ് മജിസിയ . ഇരിങ്ങൽ ഇസ്ലാമിക അക്കാദമി ഇംഗ്ലീഷ് സ്കൂളിലും ഓർക്കാട്ടേരി ഗവർമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലും നിന്ന് പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ മജിസിയ ഇപ്പോൾ മാഹി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിൽ അവസാന വർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയാണ് [11] .
അവലംബം
- ↑ "ലോക പവർ ലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ രണ്ടാം തവണയും സ്വർണ മെഡൽ കരസ്ഥമാക്കി മജിസിയാ ഭാനു -". kl18times.com.
- ↑ "സ്ട്രോങ് സ്ട്രോങ് മജ്സിയ -". www.madhyamam.com.
{{cite web}}
: zero width space character in|title=
at position 3 (help) - ↑ "പവർ ലിഫ്റ്റിങ്ങിൽ 'പവർഫുളായി' മജീസിയ -". www.manoramamax.com.
- ↑ "മജിസിയ ബാനു എന്ന മലയാളി പെൺകുട്ടി ലോക പഞ്ചഗുസ്തിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും -". www.azhimukham.com.
- ↑ "മജ്സിയ ഭാനുവിന് തുർക്കിയിൽ കൈക്കരുത്തു കാട്ടണം; ഇനിയുംസ്പോൺസറെ -". www.malayalam.mykhel.com.
- ↑ "മജ്സിയ പറയുന്നു, ഹിജാബ് ഒരു ഭാരമേയല്ല -". www.thalsamayamonline.com.
- ↑ "ബോഡി ബിൽഡിങ്ങിലൂടെ മിസ്റ്റർ കേരളയായ മജ്സിയ- ഒരു തട്ടത്തിൻ മറയത്ത് വിശേഷം -". www.janayugomonline.com.
- ↑ "Meet Majiziya Bhanu, a hijab-clad power-lifter from Kerala who packs a punch -". www.thehindu.com.
- ↑ "Meet The Hijab-Wearing Bodybuilder, Majiziya Bhanu From Kerala Who Is Breaking All The Stereotypes -". www.scoopwhoop.com.
- ↑ "Hijab is never an obstacle for women: Hijab-wearing bodybuilder Majiziya Bhanu -". www.indianexpress.com.
- ↑ "ഹിജാബ് ധരിച്ച ബോഡി ബിൽഡർ ഇന്നൊരു അത്ഭുതമല്ല,തകർക്കാൻ പറ്റാത്ത സ്വപ്നമാണ് -". www.mathrubhumi.com.