"സോപാനസംഗീതം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 6: വരി 6:
== പ്രമുഖ കലാകാരന്മാർ ==
== പ്രമുഖ കലാകാരന്മാർ ==


പമ്പരാഗത രീതികളെ മാറ്റി ജനകീയ സദസ്സുകളിൽ സോപാനസംഗീതത്തെ അവതരിപ്പിച്ച കലാകാരനായിരുന്നു [[ഞരളത്ത് രാമപ്പൊതുവാൾ]]. 'ജനഹിത സോപാനം' എന്ന ജനകീയമായ രൂപം അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. [[ഞെരളത്ത് രാമപ്പൊതുവാൾ|രാമപ്പൊതുവാളിന്റെ]] മകനായ [[ഞെരളത്ത് ഹരിഗോവിന്ദൻ|ഞരളത്ത് ഹരിഗോവിന്ദൻ]] കേരളത്തിലെ അറിയപ്പെടുന്ന സോപാനസംഗീതജ്ഞനാണ്.സോപാനസംഗീതം ആധികാരികമായി പഠിപ്പിക്കുന്ന സ്‌ഥാപനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ക്ഷേത്രകലാപീഠം,ക്ഷേത്രകലാപീഠത്തിലെ സോപാനസംഗീതം അധ്യാപകനായിരുന്ന ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പാണ് സോപാനസംഗീതത്തിന് ചിട്ടയായുള്ള രൂപഘടന നൽകിയത്. [[അമ്പലപ്പുഴ വിജയകുമാർ]], ഏലൂർ ബിജു എന്നിവരും അറിയപ്പെടുന്ന സോപാന സംഗീതജ്ഞർ ആണ്. [[ജനാർദ്ദനൻ നെടുങ്ങാടി|ശ്രീ ജനാർദ്ദനൻ നെടുങ്ങാടി ഗുരുവായൂർ]], ശ്രീ ജ്യോതി ദാസ് ഗുരുവായൂർ തുടങ്ങിയവരും ഈ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരൻമാരാണ്.
പമ്പരാഗത രീതികളെ മാറ്റി ജനകീയ സദസ്സുകളിൽ സോപാനസംഗീതത്തെ അവതരിപ്പിച്ച കലാകാരനായിരുന്നു [[ഞരളത്ത് രാമപ്പൊതുവാൾ]]. 'ജനഹിത സോപാനം' എന്ന ജനകീയമായ രൂപം അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. [[ഞെരളത്ത് രാമപ്പൊതുവാൾ|രാമപ്പൊതുവാളിന്റെ]] മകനായ [[ഞെരളത്ത് ഹരിഗോവിന്ദൻ|ഞരളത്ത് ഹരിഗോവിന്ദൻ]] കേരളത്തിലെ അറിയപ്പെടുന്ന സോപാനസംഗീതജ്ഞനാണ്.സോപാനസംഗീതം ആധികാരികമായി പഠിപ്പിക്കുന്ന സ്‌ഥാപനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ക്ഷേത്രകലാപീഠം,ക്ഷേത്രകലാപീഠത്തിലെ സോപാനസംഗീതം അധ്യാപകനായിരുന്ന ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പാണ് സോപാനസംഗീതത്തിന് ചിട്ടയായുള്ള രൂപഘടന നൽകിയത്. [[അമ്പലപ്പുഴ വിജയകുമാർ]], Dr: ശൂരനാട് ഹരികുമാർ ,ഏലൂർ ബിജു എന്നിവരും അറിയപ്പെടുന്ന സോപാന സംഗീതജ്ഞർ ആണ്. [[ജനാർദ്ദനൻ നെടുങ്ങാടി|ശ്രീ ജനാർദ്ദനൻ നെടുങ്ങാടി ഗുരുവായൂർ]], ശ്രീ ജ്യോതി ദാസ് ഗുരുവായൂർ തുടങ്ങിയവരും ഈ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരൻമാരാണ്. സോപാന സംഗീത രചയിതാക്കളിൽ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വമാണ് ശ്രീ.ബാബു നാരായണൻ. ഇന്ന് സോപാന സംഗീതഞ്ജർ ആലപിക്കുന്ന കീർത്തനങ്ങളിൽ ഏറിയ പങ്കും രചിച്ചിരിക്കുന്നത് ശ്രീ.ബാബു നാരായണനാണ്.


== അവലംബം ==
== അവലംബം ==

17:22, 22 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

സോപാന സംഗീതാലാപനം

കേരളത്തിലെ ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട് അവതരിപ്പിച്ചു വരുന്ന ഒരു കലാരൂപമാണ് സോപാനസംഗീതം. നടയടച്ചുതുറക്കലിനാണ് സാധാരണയായി സോപാനസംഗീതം അവതരിപ്പിക്കാറുള്ളത്. അമ്പലവാസി മാരാര്, പൊതുവാൾ സമുദായത്തിൽപ്പെട്ടവരാണ് സോപാന സംഗീതം സാധാരണയായി അവതരിപ്പിക്കുന്നത്. ഇടക്കയാണ് സോപാനസംഗീതത്തിൽ സാധാരണ വാദ്യമായി ഉപയോഗിക്കുന്നത്.

ക്ഷേത്രത്തിനു (ഗർഭഗൃഹത്തിനു) അടുത്തുള്ള പടികളെ ആണു സോപാനം എന്നു പറയുന്നത്‍. മലയാളത്തിലോ സംസ്കൃതത്തിലോ ഉള്ള ദേവ-ദേവീ സ്തുതികളാണ് സോപാനസംഗീതത്തിൽ ഉപയോഗിക്കുന്നത്. ഗീതാഗോവിന്ദത്തിലെ 24 ഗീതങ്ങൾ സോപാനസംഗീതത്തിൽ അവതരിപ്പിച്ച് വരുന്നുണ്ട്. അഷ്ടപദിയാണ് സാധാരണ സോപാനസംഗീതത്തിൽ പാടുന്നത്. സോപാനസംഗീതത്തിലെ വാദ്യമായ ഇടയ്ക്ക കൊട്ടുന്ന വ്യക്തി തന്നെയാണ് പാട്ടും പാടുക.

പ്രമുഖ കലാകാരന്മാർ

പമ്പരാഗത രീതികളെ മാറ്റി ജനകീയ സദസ്സുകളിൽ സോപാനസംഗീതത്തെ അവതരിപ്പിച്ച കലാകാരനായിരുന്നു ഞരളത്ത് രാമപ്പൊതുവാൾ. 'ജനഹിത സോപാനം' എന്ന ജനകീയമായ രൂപം അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. രാമപ്പൊതുവാളിന്റെ മകനായ ഞരളത്ത് ഹരിഗോവിന്ദൻ കേരളത്തിലെ അറിയപ്പെടുന്ന സോപാനസംഗീതജ്ഞനാണ്.സോപാനസംഗീതം ആധികാരികമായി പഠിപ്പിക്കുന്ന സ്‌ഥാപനമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ക്ഷേത്രകലാപീഠം,ക്ഷേത്രകലാപീഠത്തിലെ സോപാനസംഗീതം അധ്യാപകനായിരുന്ന ശ്രീ പുതുശ്ശേരി രാഘവക്കുറുപ്പാണ് സോപാനസംഗീതത്തിന് ചിട്ടയായുള്ള രൂപഘടന നൽകിയത്. അമ്പലപ്പുഴ വിജയകുമാർ, Dr: ശൂരനാട് ഹരികുമാർ ,ഏലൂർ ബിജു എന്നിവരും അറിയപ്പെടുന്ന സോപാന സംഗീതജ്ഞർ ആണ്. ശ്രീ ജനാർദ്ദനൻ നെടുങ്ങാടി ഗുരുവായൂർ, ശ്രീ ജ്യോതി ദാസ് ഗുരുവായൂർ തുടങ്ങിയവരും ഈ മേഖലയിൽ പ്രാഗൽഭ്യം തെളിയിച്ച കലാകാരൻമാരാണ്. സോപാന സംഗീത രചയിതാക്കളിൽ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വമാണ് ശ്രീ.ബാബു നാരായണൻ. ഇന്ന് സോപാന സംഗീതഞ്ജർ ആലപിക്കുന്ന കീർത്തനങ്ങളിൽ ഏറിയ പങ്കും രചിച്ചിരിക്കുന്നത് ശ്രീ.ബാബു നാരായണനാണ്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=സോപാനസംഗീതം&oldid=3392986" എന്ന താളിൽനിന്ന് ശേഖരിച്ചത്