"പൈടോർച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 8: വരി 8:
===ഓട്ടോ ഗ്രാഡ് മൊഡ്യൂൾ (Autogad Module)===
===ഓട്ടോ ഗ്രാഡ് മൊഡ്യൂൾ (Autogad Module)===
===ഒപ്റ്റിം മൊഡ്യൂൾ (Optim Module)===
===ഒപ്റ്റിം മൊഡ്യൂൾ (Optim Module)===
===എൻ എൻ മൊഡ്യൂൾ (nn Module)===
[[വർഗ്ഗം:സ്വതന്ത്ര സോഫ്റ്റ്‌വെയർ]]
[[വർഗ്ഗം:സ്വതന്ത്ര സോഫ്റ്റ്‌വെയർ]]
[[വർഗ്ഗം:പ്രോഗ്രാമിങ് ചട്ടക്കൂടുകൾ]]
[[വർഗ്ഗം:പ്രോഗ്രാമിങ് ചട്ടക്കൂടുകൾ]]

11:46, 22 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

യന്ത്രപഠനത്തിന് ഉപയോഗിക്കുന്ന ഒരു ഓപ്പൺ സോഴ്സ് ലൈബ്രറിയാണ് പൈടോർച്ച്. പൈത്തണിലും സി.പ്ലസ്സ.പ്ലസ്സിലും ഈ ലൈബ്രറി ലഭ്യമാണ്. പൈത്തണിനോപ്പമാണ് വ്യാപകമായി പൈടോർച്ച് ഉപയോഗിക്കുന്നത്. ഫേസ്ബുക്കിന്റെ നിർമ്മിത ബുദ്ധി ഗവേഷണ കേന്ദ്രം ഫെയർ (FAIR) ആണ് ഇതിന്റെ ആദ്യ പതിപ്പുകൾ വികസിപ്പിച്ചത്. ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്.

പ്രത്യേകതകൾ

  • ജി.പി.യു പിന്തുണയിൽ ടെൻസർ കംപ്യൂട്ടിങ്ങ് നടത്താം
  • ഡിപ്പ് ന്യൂറൽ നെറ്റവർക്കുകൾ ചെയ്യുമ്പോൾ ഓട്ടോ ഡിഫറൻസിയേഷൻ പിന്തുണ

ഘടകങ്ങൾ (Modules)

ഓട്ടോ ഗ്രാഡ് മൊഡ്യൂൾ (Autogad Module)

ഒപ്റ്റിം മൊഡ്യൂൾ (Optim Module)

എൻ എൻ മൊഡ്യൂൾ (nn Module)

"https://ml.wikipedia.org/w/index.php?title=പൈടോർച്ച്&oldid=3392868" എന്ന താളിൽനിന്ന് ശേഖരിച്ചത്