"പൈടോർച്ച്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 6: വരി 6:


[[വർഗ്ഗം:സ്വതന്ത്ര സോഫ്റ്റ്‌വെയർ]]
[[വർഗ്ഗം:സ്വതന്ത്ര സോഫ്റ്റ്‌വെയർ]]
[[വർഗ്ഗം:പ്രോഗ്രാമിങ് ചട്ടക്കൂടുകൾ]]

11:42, 22 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

യന്ത്രപഠനത്തിന് ഉപയോഗിക്കുന്ന ഒരു ഓപ്പൺ സോഴ്സ് ലൈബ്രറിയാണ് പൈടോർച്ച്. പൈത്തണിലും സി.പ്ലസ്സ.പ്ലസ്സിലും ഈ ലൈബ്രറി ലഭ്യമാണ്. പൈത്തണിനോപ്പമാണ് വ്യാപകമായി പൈടോർച്ച് ഉപയോഗിക്കുന്നത്. ഫേസ്ബുക്കിന്റെ നിർമ്മിത ബുദ്ധി ഗവേഷണ കേന്ദ്രം ഫെയർ (FAIR) ആണ് ഇതിന്റെ ആദ്യ പതിപ്പുകൾ വികസിപ്പിച്ചത്. ഇത് ഒരു സ്വതന്ത്ര സോഫ്റ്റ്‍വെയറാണ്.

പ്രത്യേകതകൾ

  • ജി.പി.യു പിന്തുണയിൽ ടെൻസർ കംപ്യൂട്ടിങ്ങ് നടത്താം
  • ഡിപ്പ് ന്യൂറൽ നെറ്റവർക്കുകൾ ചെയ്യുമ്പോൾ ഓട്ടോ ഡിഫറൻസിയേഷൻ പിന്തുണ
"https://ml.wikipedia.org/w/index.php?title=പൈടോർച്ച്&oldid=3392864" എന്ന താളിൽനിന്ന് ശേഖരിച്ചത്