"കമ്പ്രസിബിലിറ്റി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1: വരി 1:
[[താപഗതികം|താപഗതിക]]<nowiki/>ത്തിലും [[ദ്രവ ബലതന്ത്രം|ദ്രവബലതന്ത്ര]]<nowiki/>ത്തിലും '''സമ്മർദ്ദനീയത''' ('''compressibility)''' എന്നാൽ മർദ്ദത്തിലുണ്ടാകുന്ന വ്യത്യാസമനുസരിച്ച് ഒരു ഖരത്തിന്റെയോ ദ്രാവകത്തിന്റെയോ വ്യാപ്തത്തിലുണ്ടാകുന്ന മാറ്റത്തിന്റെ അളവാണ്. ഇതിനെ ''സമ്മർദ്ദനീയ ഗുണാങ്കം''<ref>{{cite web|url=http://glossary.ametsoc.org/wiki/Coefficient_of_compressibility|title=Coefficient of compressibility - AMS Glossary|access-date=3 May 2017|date=|website=Glossary.AMetSoc.org|author=}}</ref> എന്നും ''സമതാപീയ സമ്മർദ്ദനീയത'' എന്നും പറയാറുണ്ട‌്<ref>{{cite web|url=http://petrowiki.org/Isothermal_compressibility_of_gases|title=Isothermal compressibility of gases -|access-date=3 May 2017|date=|website=Petrowiki.org|author=}}</ref>. സമ്മർദ്ദനീയത, {{mvar|β}} യെ അതിന്റെ ഏറ്റവും ലളിതമായ രൂപത്തിൽ ഇങ്ങനെ പറയാം,
[[താപഗതികം|താപഗതിക]]<nowiki/>ത്തിലും [[ദ്രവ ബലതന്ത്രം|ദ്രവബലതന്ത്ര]]<nowiki/>ത്തിലും '''സമ്മർദ്ദനീയത''' ('''compressibility)''' എന്നാൽ മർദ്ദത്തിലുണ്ടാകുന്ന വ്യത്യാസമനുസരിച്ച് ഒരു ഖരത്തിന്റെയോ ദ്രാവകത്തിന്റെയോ വ്യാപ്തത്തിലുണ്ടാകുന്ന മാറ്റത്തിന്റെ അളവാണ്. ഇതിനെ ''സമ്മർദ്ദനീയ ഗുണാങ്കം''<ref>{{cite web|url=http://glossary.ametsoc.org/wiki/Coefficient_of_compressibility|title=Coefficient of compressibility - AMS Glossary|access-date=3 May 2017|date=|website=Glossary.AMetSoc.org|author=}}</ref> (Compressibility Coefficient) എന്നും ''സമതാപീയ സമ്മർദ്ദനീയത'' (Isothermal Compressibility) എന്നും പറയാറുണ്ട‌്<ref>{{cite web|url=http://petrowiki.org/Isothermal_compressibility_of_gases|title=Isothermal compressibility of gases -|access-date=3 May 2017|date=|website=Petrowiki.org|author=}}</ref>. സമ്മർദ്ദനീയത, {{mvar|β}} യെ അതിന്റെ ഏറ്റവും ലളിതമായ രൂപത്തിൽ ഇങ്ങനെ പറയാം,
: <math>\beta=-\frac{1}{V}\frac{\partial V}{\partial p}</math>,
: <math>\beta=-\frac{1}{V}\frac{\partial V}{\partial p}</math>,



09:36, 22 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

താപഗതികത്തിലും ദ്രവബലതന്ത്രത്തിലും സമ്മർദ്ദനീയത (compressibility) എന്നാൽ മർദ്ദത്തിലുണ്ടാകുന്ന വ്യത്യാസമനുസരിച്ച് ഒരു ഖരത്തിന്റെയോ ദ്രാവകത്തിന്റെയോ വ്യാപ്തത്തിലുണ്ടാകുന്ന മാറ്റത്തിന്റെ അളവാണ്. ഇതിനെ സമ്മർദ്ദനീയ ഗുണാങ്കം[1] (Compressibility Coefficient) എന്നും സമതാപീയ സമ്മർദ്ദനീയത (Isothermal Compressibility) എന്നും പറയാറുണ്ട‌്[2]. സമ്മർദ്ദനീയത, β യെ അതിന്റെ ഏറ്റവും ലളിതമായ രൂപത്തിൽ ഇങ്ങനെ പറയാം,

,

ഇതിൽ V എന്നാൽ വ്യാപ്തവും p മർദ്ദവും ആകുന്നു. സമ്മർദ്ദനീയതയെ ഋണഭിന്നമായി നിർവ്വചിച്ചിരിക്കുന്നതിന് കാരണം, മർദ്ദത്തിൽ വർദ്ധനഉണ്ടാകുമ്പോൾ വ്യാപ്തത്തിൽ കുറവുണ്ടാകുന്നതിനാലാണ്.

നിർവ്വചനം

മുകളിലുളള വിവരണം പൂർണമല്ല, എന്തെന്നാൽ ഏതൊരു വസ്തുവിന്റെയും വ്യൂഹത്തിന്റെയും സമ്മർദ്ദനീയതയുടെ അളവ് ആ പ്രക്രിയ സമതാപീയമാണോ(isothermal) സമോത്ക്രമമാണോ(isentropic) എന്നതിനെ ആശ്രയിച്ചിരിക്കും. സമതാപീയ സമ്മർദ്ദനീയതയെ ഇങ്ങനെ നിർവ്വചിക്കാം:

ഇതിൽ പാദാങ്കം T സൂചിപ്പിക്കുന്നത് ഭാഗിക അവകലം (Partial derivative) സ്ഥിര താപനിലയിലയിലാണെന്നാണ്.

സമോത്ക്രമ(Isentropic) സമ്മർദ്ദനീയതയെ ഇപ്രകാരം നിർവ്വചിക്കാം:

ഇതിൽ S എന്നാൽ ഉത്ക്രമം അഥവാ എൻട്രോപി ആണ്. ഖരപദാർത്ഥങ്ങൾക്ക് ഇവരണ്ടും തമ്മിലുളള വ്യത്യാസം സാധാരണയായി നിസ്സാരമാണ്.

ശബ്ദവേഗതയുമായുളള ബന്ധം

ഉദാത്തബലതന്ത്രത്തിൽ ശബ്ദവേഗതയെ താഴെപ്പറയും പ്രകാരം നിർവ്വചിച്ചിരിക്കുന്നു:

ഇതിൽ ρ എന്നാൽ പദാർത്ഥത്തിന്റെ സാന്ദ്രതയാണ്. ഭാഗിക അവകലങ്ങളെ മാറ്റിയെഴുതിയാൽ, സമോത്ക്രമ സമ്മർദ്ദനീയതയെ ഇങ്ങനെ നിർവ്വചിക്കാം:

ഘന മാപനാങ്ക(bulk modulus)വുമായുളള ബന്ധം

സമ്മർദ്ദനീയതയുടെ വ്യുൽക്രമത്തെ ഘന മാപനാങ്കം എന്നു പറയുന്നു. സാധാരണയായി K എന്നും ചിലപ്പോൾ B എന്നും കുറിക്കുന്നു.. സമ്മർദ്ദനീയതയുടെ സമവാക്യം സമതാപീയ സമ്മർദ്ദനീയതയെയും ദ്രാവകത്തിനറെ ഘടനയെയും (പരോക്ഷമായി മർദ്ദത്തെയും) തമ്മിൽ ബന്ധപ്പെടുത്തുന്നു.

അവലബം

  1. "Coefficient of compressibility - AMS Glossary". Glossary.AMetSoc.org. Retrieved 3 May 2017.
  2. "Isothermal compressibility of gases -". Petrowiki.org. Retrieved 3 May 2017.
"https://ml.wikipedia.org/w/index.php?title=കമ്പ്രസിബിലിറ്റി&oldid=3392789" എന്ന താളിൽനിന്ന് ശേഖരിച്ചത്