"സുധാകർ മംഗളോദയം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
കൂടുതൽ വിവരങ്ങൾ
വരി 1: വരി 1:
{{prettyurl|Sudhakar Mangalodayam}}
{{prettyurl|Sudhakar Mangalodayam}}
[[മലയാള സാഹിത്യം|മലയാളത്തിലെ]] ഒരു നോവലിസ്റ്റാണ് '''സുധാകർ മംഗളോദയം.'''
[[മലയാള സാഹിത്യം|മലയാളത്തിലെ]] ഒരു നോവലിസ്റ്റാണ് '''സുധാകർ മംഗളോദയം.'''
2020 ജൂലൈ 17-ന് ഇദ്ദേഹം അന്തരിച്ചു.
ശരിയായ പേര് സുധാകർ പി. നായർ. 2020 ജൂലൈ 17-ന് ഇദ്ദേഹം അന്തരിച്ചു. ഭാര്യ: പരേതയായ ഉഷ. മകൾ: ശ്രീവിദ്യ.


==പ്രത്യേകതകൾ==
==പ്രത്യേകതകൾ==
സാധാരണ മനുഷ്യരുടെ വിഹ്വലതകളേയും സ്വപ്‌നങ്ങളേയും കടും‌വർ‌ണങ്ങളിൽ‌ പരത്തിപ്പറഞ്ഞ്‌ ഹൃദയസ്പർ‌ശിയായി അവതരിപ്പിക്കുന്ന [[മുട്ടത്തുവർക്കി|മുട്ടത്തുവർക്കിയുടെ]] നോവൽ രചനാരീതി പിന്തുടർന്ന് മലയാളവായനക്കാരിൽ‌ ചിര:പ്രതിഷ്‌ഠ നേടിയ വ്യക്തിയാണ് സുധാകർ‌ മംഗളോദയം. [[പൈങ്കിളിസാഹിത്യം|പൈങ്കിളിസാഹിത്യമെന്ന്]] അധിക്ഷേപിച്ചുപോന്നിരുന്നുവെങ്കിൽ‌ കൂടി മലയാളത്തിൽ‌ ആൺ‌പെൺ ഭേദമില്ലാതെ പരക്കെ വായനക്കാരുണ്ടായിരുന്ന ഒരു പ്രസ്ഥാനമാണിത്. [[മലയാളമനോരമ]] ആഴ്‌ചപ്പതിപ്പിലൂടെ സുധാകർ മംഗളോദയത്തിന്റെ നോവലുകൾ‌ ഖണ്ഡശയായി പുറത്തുവന്നിട്ടുണ്ട്. പുസ്തകരൂപത്തിൽ‌ പുറത്തുവന്നവയും നിരവധിയാണ്.
തൃശൂരിൽ ബിരുദവിദ്യാഭ്യാസ ശേഷം നാടക രംഗത്തേക്ക് കടന്ന അദ്ദേഹം തുടർന്ന് നടനായി. നാടകരചനയിലൂടെയാണ് സാഹിത്യ രംഗത്ത് ചുവടുവയ്ക്കുന്നത്. [https://www.malayalamnewsdaily.com/node/329026/kerala/sudakar-mangalodayam-passed-away]  സാധാരണ മനുഷ്യരുടെ വിഹ്വലതകളേയും സ്വപ്‌നങ്ങളേയും കടും‌വർ‌ണങ്ങളിൽ‌ പരത്തിപ്പറഞ്ഞ്‌ ഹൃദയസ്പർ‌ശിയായി അവതരിപ്പിക്കുന്ന [[മുട്ടത്തുവർക്കി|മുട്ടത്തുവർക്കിയുടെ]] നോവൽ രചനാരീതി പിന്തുടർന്ന് മലയാളവായനക്കാരിൽ‌ ചിര:പ്രതിഷ്‌ഠ നേടിയ വ്യക്തിയാണ് സുധാകർ‌ മംഗളോദയം. [[പൈങ്കിളിസാഹിത്യം|പൈങ്കിളിസാഹിത്യമെന്ന്]] അധിക്ഷേപിച്ചുപോന്നിരുന്നുവെങ്കിൽ‌ കൂടി മലയാളത്തിൽ‌ ആൺ‌പെൺ ഭേദമില്ലാതെ പരക്കെ വായനക്കാരുണ്ടായിരുന്ന ഒരു പ്രസ്ഥാനമാണിത്. [[മലയാളമനോരമ]] ആഴ്‌ചപ്പതിപ്പിലൂടെ സുധാകർ മംഗളോദയത്തിന്റെ നോവലുകൾ‌ ഖണ്ഡശയായി പുറത്തുവന്നിട്ടുണ്ട്. പുസ്തകരൂപത്തിൽ‌ പുറത്തുവന്നവയും നിരവധിയാണ്.


== കൃതികൾ ==
== കൃതികൾ ==

20:01, 17 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലയാളത്തിലെ ഒരു നോവലിസ്റ്റാണ് സുധാകർ മംഗളോദയം. ശരിയായ പേര് സുധാകർ പി. നായർ. 2020 ജൂലൈ 17-ന് ഇദ്ദേഹം അന്തരിച്ചു. ഭാര്യ: പരേതയായ ഉഷ. മകൾ: ശ്രീവിദ്യ.

പ്രത്യേകതകൾ

തൃശൂരിൽ ബിരുദവിദ്യാഭ്യാസ ശേഷം നാടക രംഗത്തേക്ക് കടന്ന അദ്ദേഹം തുടർന്ന് നടനായി. നാടകരചനയിലൂടെയാണ് സാഹിത്യ രംഗത്ത് ചുവടുവയ്ക്കുന്നത്. [1]  സാധാരണ മനുഷ്യരുടെ വിഹ്വലതകളേയും സ്വപ്‌നങ്ങളേയും കടും‌വർ‌ണങ്ങളിൽ‌ പരത്തിപ്പറഞ്ഞ്‌ ഹൃദയസ്പർ‌ശിയായി അവതരിപ്പിക്കുന്ന മുട്ടത്തുവർക്കിയുടെ നോവൽ രചനാരീതി പിന്തുടർന്ന് മലയാളവായനക്കാരിൽ‌ ചിര:പ്രതിഷ്‌ഠ നേടിയ വ്യക്തിയാണ് സുധാകർ‌ മംഗളോദയം. പൈങ്കിളിസാഹിത്യമെന്ന് അധിക്ഷേപിച്ചുപോന്നിരുന്നുവെങ്കിൽ‌ കൂടി മലയാളത്തിൽ‌ ആൺ‌പെൺ ഭേദമില്ലാതെ പരക്കെ വായനക്കാരുണ്ടായിരുന്ന ഒരു പ്രസ്ഥാനമാണിത്. മലയാളമനോരമ ആഴ്‌ചപ്പതിപ്പിലൂടെ സുധാകർ മംഗളോദയത്തിന്റെ നോവലുകൾ‌ ഖണ്ഡശയായി പുറത്തുവന്നിട്ടുണ്ട്. പുസ്തകരൂപത്തിൽ‌ പുറത്തുവന്നവയും നിരവധിയാണ്.

കൃതികൾ

  • ചിറ്റ
  • പാദസരം[1]
  • അവൾ[2]
  • വെളുത്ത ചെമ്പരത്തി[3]
  • ഈറൻ നിലാവ്
  • തില്ലാന
  • ചാരുലത
  • സൗന്ദര്യപൂജ
  • നന്ദിനി ഓപ്പോൾ
  • ശ്രീരാമ ചക്രം
  • വാസ്തുബലി
  • ശ്യാമ
  • ഇവൾ നന്ദനയുടെ മകൾ
  • ഗാഥ
  • കുങ്കുമപ്പൊട്ട്
  • തവ വിരഹേ...
  • നീല നിലാവ്
  • പത്നി
  • താരാട്ട്
  • ഓട്ടുവള
  • കമല
  • ചുറ്റുവിളക്ക്
  • താലി
  • നിറമാല
  • പ്രണാമം
  • ചാരുലത
  • ഗൃഹപ്രവേശം
  • നീലക്കടമ്പ്
  • തുലാഭാരം
  • കുടുംബം
  • സുമംഗലി

ചലച്ചിത്രങ്ങൾ

  • വസന്തസേന (1985) - കഥ

പുറത്തേക്കുള്ള കണ്ണികൾ

അവലംബം

  1. "പാദസരം (ജനപ്രിയ നോവൽ)" (in Malayalam). Retrieved 2009-09-30.{{cite web}}: CS1 maint: unrecognized language (link)
  2. "അവൾ (നോവൽ)". Retrieved 2009-09-30.
  3. http://www.amazon.com/Velutta-cemparatti-Noval-Sudhakar-Mangalodayam/dp/8124002533/ref=sr_1_2?ie=UTF8&s=books&qid=1254334201&sr=8-2
"https://ml.wikipedia.org/w/index.php?title=സുധാകർ_മംഗളോദയം&oldid=3385280" എന്ന താളിൽനിന്ന് ശേഖരിച്ചത്