"പുതിയ തീരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 74: വരി 74:
[[വർഗ്ഗം:2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചലച്ചിത്രങ്ങൾ]]
[[വർഗ്ഗം:നിവിൻ പോളി അഭിനയിച്ച ചലച്ചിത്രങ്ങൾ]]

12:57, 16 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പുതിയ തീരങ്ങൾ
സംവിധാനംസത്യൻ അന്തിക്കാട്
നിർമ്മാണംനീറ്റോ ആന്റോ
രചനബെന്നി പി. നായരമ്പലം
അഭിനേതാക്കൾ
സംഗീതംഇളയരാജ
ഗാനരചനകൈതപ്രം
ഛായാഗ്രഹണംവേണു
ചിത്രസംയോജനംകെ. രാജഗോപാൽ
സ്റ്റുഡിയോആൻ മെഗാ മീഡിയ
വിതരണംആൻ മെഗാ മീഡിയ
റിലീസിങ് തീയതി2012 സെപ്റ്റംബർ 27
രാജ്യംഇന്ത്യ
ഭാഷമലയാളം

സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പുതിയ തീരങ്ങൾ. നെടുമുടി വേണു, നിവിൻ പോളി, നമിത പ്രമോദ് എന്നിവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ബെന്നി പി. നായരമ്പലം ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

അഭിനേതാക്കൾ

നിർമ്മാണം

ആലപ്പുഴയിലെ അർത്തുങ്കൽ കടപ്പറുത്തും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം പ്രധാനമായും നടന്നത്.

സംഗീതം

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ഇളയരാജ. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "മാരിപ്പീലിക്കാറ്റേ"  മധു ബാലകൃഷ്ണൻ 5:05
2. "രാജഗോപുരം"  വിജയ് യേശുദാസ്, ശ്വേത മോഹൻ 4:10
3. "സിന്ദൂരപ്പൊട്ടും തൊട്ട്"  മധു ബാലകൃഷ്ണൻ 4:45
4. "മാരിപ്പീലിക്കാറ്റേ"  ഹരിഹരൻ 5:05

അവലംബം

  1. "പുതിയ തീരങ്ങൾ". ഷാഹിന കെ റഫിക്‌. http://www.mathrubhumi.com. Retrieved 2014 ഫെബ്രുവരി 26. {{cite web}}: Check date values in: |accessdate= (help); External link in |publisher= (help)

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=പുതിയ_തീരങ്ങൾ&oldid=3384438" എന്ന താളിൽനിന്ന് ശേഖരിച്ചത്