"ജിയെൻ കൃഷ്ണകുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) Kiran Gopi എന്ന ഉപയോക്താവ് Jiyen Krishnakumar എന്ന താൾ ജിയെൻ കൃഷ്ണകുമാർ എന്നാക്കി മാറ്റിയിരിക്കുന്നു
No edit summary
വരി 1: വരി 1:
{{ശ്രദ്ധേയത}}
{{Infobox person
{{Infobox person
| name = ജിയെൻ കൃഷ്ണകുമാർ
| name = ജിയെൻ കൃഷ്ണകുമാർ

08:50, 16 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജിയെൻ കൃഷ്ണകുമാർ
South Indian Film Director
The South Indian Film Director
ജനനം1978 മെയ്‌ 1
തിരുവനന്തപുരം
തൊഴിൽസംവിധായകൻ
ജീവിതപങ്കാളി(കൾ)പ്രിയങ്ക
മാതാപിതാക്ക(ൾ)ഗോപിനാഥൻ നായർ, നളിനകുമാരി

മലയാള സിനിമ സംവിധായകൻ ജിയെൻ കൃഷ്ണകുമാർ[1][2] എന്ന പേരിൽ അറിയപ്പെടുന്ന ജി.എൻ. കൃഷ്ണകുമാർ 1978 മെയ്‌ 1-ന് തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. പാലക്കാട്‌ പട്ടാമ്പി സ്വദേശി പ്രിയങ്കയാണ് ഭാര്യ. 2010-ൽ ആദ്യ-റിലീസായ കോളേജ്‌ ഡെയ്സ്[3], 2013-ൽ കാഞ്ചി[4], 2017-ൽ ടിയാൻ[5] [6]എന്നിവയാണ് മലയാളം സിനിമകൾ. 2020-ൽ പരമഗുരു[7] എന്ന തമിഴ് സിനിമയിലൂടെ കൊളിവൂഡിലെക്കെത്തി.

ചിത്രങ്ങൾ

ചിത്രത്തിന്റെ പേര് വർഷം ഭാഷ ജോലി പ്രധാന വേഷം
കോളേജ്‌ ഡെയ്സ് 2010 മലയാളം സംവിധാനം ഇന്ദ്രജിത്ത്, ബിജു മേനോൻ
കാഞ്ചി 2013 മലയാളം സംവിധാനം ഇന്ദ്രജിത്ത്, മുരളിഗോപി
ടിയാൻ 2017 മലയാളം സംവിധാനം പ്രിഥ്വിരാജ്, മുരളിഗോപി, ഇന്ദ്രജിത്ത്
പരമഗുരു 2020 തമിഴ് സംവിധാനം ശശികുമാർ, ഗുരു സോമസുന്ദരം

അവലംബം

  1. Prajith. "ചില സത്യങ്ങൾ വെളിപ്പെടുത്തുന്നുണ്ട്". www.mathrubhumi.com. Mathrubhoomi. Retrieved 14 ജൂൺ 2020.
  2. Sidhardhan, Sanjith. "Indrajith to colloborate with tiyan team". www.timesofindia.indiatimes.com. Times of India. Retrieved 14 ജൂൺ 2020.
  3. "കോളേജ് ഡെയ്സ്". www.sify.com. SIFY. Retrieved 14 ജൂൺ 2020.
  4. Palicha, Paresh. "Review:Kaanchi". www.rediff.com. Rediff. Retrieved 14 ജൂൺ 2020.
  5. Sidhardhan, Sanjith. "Tiyan Movie Review". www.timesofindia.indiatimes.com. Times of India. Retrieved 14 ജൂൺ 2020.
  6. Suresh, Meera. "Tiyan is a pan indian movie". www.newindianexpress.com. The New Indian Expreess. Retrieved 14 ജൂൺ 2020.
  7. "Sasikumar's next with debutant Jiyen Krishnakumar titled Paramaguru". www.cinemaexpress.com. The New Indian Expreess group. Retrieved 14 ജൂൺ 2020.
"https://ml.wikipedia.org/w/index.php?title=ജിയെൻ_കൃഷ്ണകുമാർ&oldid=3384353" എന്ന താളിൽനിന്ന് ശേഖരിച്ചത്