"വെസ്റ്റ്‌വേൾഡ് (ടിവി പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 400: വരി 400:
|LineColor = f9d0b2
|LineColor = f9d0b2
}}
}}
<!-- {{Episode list/sublist|Westworld (season 3)
{{Episode list/sublist|Westworld (season 3)
|EpisodeNumber = 25
|EpisodeNumber = 25
|EpisodeNumber2 = 5
|EpisodeNumber2 = 5
|Title =
|Title = ജോണർ
|DirectedBy =
|DirectedBy = അന്ന ഫോയെർസ്റ്റർ
|WrittenBy =
|WrittenBy = കാരി ക്രോസ്സ് & ജോനാഥൻ നോളൻ
|OriginalAirDate = {{Start date|2020|4|12}}
|OriginalAirDate = {{Start date|2020|4|12}}
|ProdCode = 305
|ProdCode = 305
വരി 415: വരി 415:
|EpisodeNumber = 26
|EpisodeNumber = 26
|EpisodeNumber2 = 6
|EpisodeNumber2 = 6
|Title =
|Title = ഡീകോഹെറെൻസ്
|DirectedBy =
|DirectedBy = ജെന്നിഫർ ഗെറ്റ്‌സിംഗർ
|WrittenBy =
|WrittenBy = സുസെയ്ൻ വ്രൂബെൽ & ലിസ ജോയ്
|OriginalAirDate = {{Start date|2020|4|19}}
|OriginalAirDate = {{Start date|2020|4|19}}
|ProdCode = 306
|ProdCode = 306
വരി 427: വരി 427:
|EpisodeNumber = 27
|EpisodeNumber = 27
|EpisodeNumber2 = 7
|EpisodeNumber2 = 7
|Title =
|Title = പാസ്സ്‌ഡ് പോൺ
|DirectedBy =
|DirectedBy = ഹെലൻ ഷേവർ
|WrittenBy =
|WrittenBy = ഗിന അറ്റ്‌വാട്ടർ
|OriginalAirDate = {{Start date|2020|4|26}}
|OriginalAirDate = {{Start date|2020|4|26}}
|ProdCode = 307
|ProdCode = 307
വരി 439: വരി 439:
|EpisodeNumber = 28
|EpisodeNumber = 28
|EpisodeNumber2 = 8
|EpisodeNumber2 = 8
|Title =
|Title = ക്രിസിസ് തിയറി
|DirectedBy =
|DirectedBy = ജെന്നിഫർ ഗെറ്റ്‌സിംഗർ
|WrittenBy =
|WrittenBy = ഡെനിസ് ത്തെ & ജോനാഥൻ നോളൻ
|OriginalAirDate = {{Start date|2020|5|3}}
|OriginalAirDate = {{Start date|2020|5|3}}
|ProdCode = 308
|ProdCode = 308

17:30, 13 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

വെസ്റ്റ്‌വേൾഡ്
ആദ്യ സീസണിലെ ശീർഷക കാർഡ്
തരം
  • സയൻസ് ഫിക്ഷൻ
  • വെസ്റ്റേൺ
സൃഷ്ടിച്ചത്
അടിസ്ഥാനമാക്കിയത്വെസ്റ്റ്‌വേൾഡ്
by മൈക്കൽ ക്രൈറ്റൺ
അഭിനേതാക്കൾ
തീം മ്യൂസിക് കമ്പോസർറാമിൻ ജവാദി
ഈണം നൽകിയത്റാമിൻ ജവാദി
രാജ്യംയുണൈറ്റഡ് സ്റ്റേറ്റ്സ്
ഒറിജിനൽ ഭാഷ(കൾ)ഇംഗ്ലീഷ്
സീസണുകളുടെ എണ്ണം3
എപ്പിസോഡുകളുടെ എണ്ണം21 (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ(മാർ)
ഛായാഗ്രഹണം
  • പോൾ കാമറൂൺ
  • ബ്രണ്ടൻ ഗാൽവിൻ
  • റോബർട്ട് മക്ലാക്ലാൻ
എഡിറ്റർ(മാർ)
  • സ്റ്റീഫൻ സെമെൽ
  • മാർക്ക് ജോസെഫോവിച്ച്സ്
  • മാർക്ക് യോഷിക്കാവ
സമയദൈർഘ്യം57–91 മിനിറ്റ് [1][2]
പ്രൊഡക്ഷൻ കമ്പനി(കൾ)
വിതരണംവാർണർ ബ്രദേഴ്സ് ടെലിവിഷൻ വിതരണം
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്എച്ച് ബി ഒ
Picture formatഹൈ-ഡെഫനിഷൻ ടെലിവിഷൻ
Audio formatഡോൾബി ഡിജിറ്റൽ 5.1
ഒറിജിനൽ റിലീസ്ഒക്ടോബർ 2, 2016 (2016-10-02) – ഇന്നുവരെ
External links
Website

ജോനാഥൻ നോളനും ലിസ ജോയിയും ചേർന്ന് സൃഷ്ടിച്ച ഒരു അമേരിക്കൻ സയൻസ് ഫിക്ഷൻ / വെസ്റ്റേൺ ടെലിവിഷൻ പരമ്പരയാണ് വെസ്റ്റ്‌വേൾഡ്. എച്ച്ബി‌ഒ നിർമ്മിച്ച ഈ പരമ്പര മൈക്കൽ ക്രൈറ്റൺ രചനയും സംവിധാനവും നിർവഹിച്ചു 1973 ൽ പുറത്തിറങ്ങിയ ഇതേ പേരുതന്നെയുള്ള സിനിമയെ അടിസ്ഥാനമാക്കിയുള്ളതാണ്. കാഴ്ച്ചയിൽ മനുഷ്യരെ പോലെ തോന്നിപ്പിക്കുന്ന റോബോട്ടുകൾ (ആൻഡ്രോയിഡ് റോബോട്ട്) അധിവസിക്കുന്ന വെസ്റ്റ് വേൾഡ് എന്ന സാങ്കൽപ്പിക അമ്യൂസ്മെന്റ് പാർക്കിലാണ് കഥ നടക്കുന്നത്. ഈ പാർക്കിൽ അതിഥികളായി എത്തുന്നവർക്ക് അവരുടെ വന്യമായ ഭാവനകളിൽ ഏർപ്പെടാം. പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പ്രോഗ്രാമിംഗ് ആതിഥേയരായ റോബോട്ടുകളെ മനുഷ്യരെ ദ്രോഹിക്കുന്നതിൽ നിന്ന് തടയുന്നു

ജെ. ജെ. അബ്രാംസ്, ജെറി വെൻ‌ട്രാബ്, ബ്രയാൻ ബർക്ക് എന്നിവരോടൊപ്പം നോളനും ജോയിയും എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാരായി പ്രവർത്തിക്കുന്നു. പത്ത് എപ്പിസോഡുകൾ ഉൾപ്പെടുന്ന ആദ്യ സീസൺ 2016 ഒക്ടോബർ 2 നും ഡിസംബർ 4 നും ഇടയിൽ പ്രക്ഷേപണം ചെയ്തു. 2016 നവംബറിൽ, എച്ച്ബി‌ഒ പത്ത് എപ്പിസോഡുകൾ രണ്ടാം സീസണിനായി സീരീസ് പുതുക്കി, ഇത് 2018 ഏപ്രിൽ 22 മുതൽ ജൂൺ 24 വരെ പ്രക്ഷേപണം ചെയ്തു. 2014 ൽ ട്രൂ ഡിറ്റക്ടീവിന്റെ ആദ്യ എപ്പിസോഡിന് ശേഷം എച്ച്ബി‌ഒയിൽ ഏറ്റവും കൂടുതൽ പ്രേക്ഷകരെ ലഭിച്ചത് വെസ്റ്റ്‌വേൾഡിന്റെ അരങ്ങേറ്റത്തോടെയാണ്. കൂടാതെ എച്ച്ബി‌ഒ പരമ്പരകളിൽ വെച്ച് ആദ്യ സീസണിൽ ഏറ്റവുമധികം പ്രേക്ഷകരെ ലഭിച്ച പരമ്പരയുമാണ് ഇത്. എട്ടു എപ്പിസോഡുകൾ ഉള്ള വെസ്റ്റ്‌വേൾഡിന്റെ മൂന്നാം സീസൺ മാർച്ച് 15, 2020 നു സംപ്രേക്ഷണം ആരംഭിച്ചു.

ഈ പരമ്പരയ്ക്ക് നിരൂപകരിൽ നിന്ന് നല്ല പ്രതികരണം ലഭിച്ചിട്ടുണ്ട്, പ്രത്യേകിച്ചും അതിന്റെ ചിത്രീകരണം, കഥ, അഭിനയം എന്നിവ പ്രകീർത്തിക്കപ്പെട്ടു.

കഥാസാരം

ഭാവിയിൽ ഡെലോസ് ഇൻ‌കോർപ്പറേറ്റഡിന്റെ ഉടമസ്ഥതയിലുള്ള വെസ്റ്റ്‌വേൾഡ് എന്ന തീം പാർക്ക്, അമേരിക്കൻ ഓൾഡ് വെസ്റ്റ് കാലഘട്ടം അതിഥികൾക്ക് നേരിട്ട് അനുഭവിക്കാൻ കഴിയുന്ന തരത്തിൽ ഒരു അന്തരീക്ഷം ഒരുക്കുന്നു. അതിഥികളുടെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റുന്നതിനായി മനുഷ്യസാദൃശമുള്ള റോബോട്ടുകളെ (ആതിഥേയർ) തയ്യാറാക്കുന്നു. ഈ റോബോട്ടുകൾ മുൻപ് പ്രോഗ്രാം ചെയ്തുവെച്ചിട്ടുള്ള ഒരു വ്യക്തിയായി പ്രവർത്തിക്കുന്നു.

പ്രവർത്തനത്തിനിടയിൽ റോബോട്ടുകൾ മരിക്കുകയോ കൊലചെയ്യപ്പെടുകയോ ചെയ്താൽ അവരുടെ പഴയ ഓർമ്മകൾ മായ്ക്കുകയും വീണ്ടും പുതിയത് പോലെ അവതരിപ്പിക്കപ്പെടുകയും ചെയ്യും. ഒടുവിൽ അതിനെ പ്രവർത്തനത്തിൽ നിന്ന്‌ പിൻവലിക്കുകയോ മറ്റൊരു വ്യക്തിത്വം നൽകുകയോ ചെയ്യുന്നത് വരെ, ആയിരക്കണക്കിന് തവണ, ഈ പ്രവൃത്തി തുടരുന്നു. അതിഥികളെ റോബോട്ടുകൾ ഉപദ്രവിക്കാതിരിക്കുന്നതിന് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പ്രോഗ്രാമിംഗ് സഹായിക്കുന്നു. ഇത് മനുഷ്യർക്ക് ആതിഥേയരുമായി ഏത് രീതിയിൽ ഇടപെടാനും, വേണമെങ്കിൽ ബലാത്സംഗം, കൊലപാതകം ഉൾപ്പെടെയുള്ള കൃത്യങ്ങൾ ചെയ്യുവാനുമുള്ള സ്വാതന്ത്രം നൽകുന്നു. “ദി മെസ” എന്നറിയപ്പെടുന്ന ഒരു നിയന്ത്രണ കേന്ദ്രം നിരവധി ഭൂഗർഭ വഴികളുടെ പാർക്കിന്റെ വിവിധ ഭാഗങ്ങളുമായി ബന്ധിപ്പിച്ചിരിക്കുന്നു. ഈ പാർക്കിന്റെ നിയന്ത്രണ കേന്ദ്രത്തിൽ ഇരുന്നു ജീവനക്കാർ റോബോട്ടുകളുടെ അറ്റകുറ്റപ്പണികൾ നടത്തുക, അവരുടെ ഓർമ്മകൾ മായ്ക്കുക എന്നിങ്ങനെയുള്ള ദൈനംദിന പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നു. എന്നാൽ ഒരു ചെറിയ കൂട്ടം റോബോട്ടുകൾക്ക് അവരുടെ പഴയ ഓർമ്മകൾ നിലനിർത്താനും പുതിയ കാര്യങ്ങൾ പഠിക്കുവാനും കഴിയുന്നുണ്ട് എന്ന് ഈ ജീവനക്കാർ അറിയുന്നില്ല.

അഭിനേതാക്കളും കഥാപാത്രങ്ങളും

  • ഇവാൻ റേച്ചൽ വുഡ് - ഡോളോറസ് അബർനാത്തി
  • റ്റാണ്ടി ന്യൂട്ടൺ - മേവ് മില്ലെ
  • ജെഫ്രി റൈറ്റ് - ബെർണാഡ് ലോവ്
  • ജെയിംസ് മാർസ്ഡൻ - ടെഡി ഫ്ളഡ്
  • ടെസ്സ തോംസൺ - ഷാർലറ്റ് ഹേൽ
  • ഇൻഗ്രിഡ് ബോൾസ് ബെർഡാൽ - ആംസ്റ്റീസ്
  • ലൂക്ക് ഹെംസ്വർത്ത് - ആഷ്‌ലി സ്റ്റബ്സ്
  • സിഡ്‌സെ ബാബെറ്റ് ക്നുഡ്‌സെൻ - തെരേസ കലൻ
  • സൈമൺ ക്വാർട്ടർമാൻ - ലീ സൈസ്മോർ
  • റോഡ്രിഗോ സാന്റോറോ - ഹെക്ടർ എസ്കാറ്റൺ
  • ഏഞ്ചല സരഫ്യാൻ - ക്ലെമന്റൈൻ പെന്നിഫെതർ
  • ഷാനൻ വുഡ്‌വാർഡ് - എൽസി ഹ്യൂസ്
  • എഡ് ഹാരിസ് - ദി മാൻ ഇൻ ബ്ലാക്ക്
  • ആന്റണി ഹോപ്കിൻസ് - റോബർട്ട് ഫോർഡ്
  • ബെൻ ബാർൺസ് - ലോഗൻ ഡെലോസ്
  • ക്ലിഫ്ടൺ കോളിൻസ് ജൂനിയർ - ലോറൻസ് / ലൂപ്പ്
  • ജിമ്മി സിംസൺ - വില്യം
  • ഫയേഴ്‌സ് ഫയേഴ്‌സ് - അന്റോയിൻ കോസ്റ്റ
  • ലൂയിസ് ഹെർതം - പീറ്റർ അബർനാത്തി
  • താലൂല റൈലി - ഏഞ്ചല
  • ഗുസ്താഫ് സ്കാർസ്‌ഗാർഡ് - കാൾ സ്ട്രാന്റ്
  • കാറ്റ്ജ ഹെർബെർസ് - എമിലി ഗ്രേസ്
  • സാൻ മക്ലാർനോൺ - അകെചെറ്റ
  • ആരോൺ പോൾ - കാലെബ്

എപ്പിസോഡുകൾ

സീസൺ 1: ദി മെയ്സ് (2016)

No.
overall
No. in
season
TitleDirected byWritten byOriginal air dateProd.
code
U.S. viewers
(millions)
11"ദ ഒറിജിനൽ"ജോനാഥൻ നോളൻ Story by : ജോനാഥൻ നോളൻ & ലിസ ജോയ് and മൈക്കൽ ക്രൈറ്റൺ
Teleplay by : ജോനാഥൻ നോളൻ & ലിസ ജോയ്
ഒക്ടോബർ 2, 2016 (2016-10-02)2760831.96[3]
22"ചെസ്റ്റ്നട്ട്"റിച്ചാർഡ് ജെ. ലൂയിസ്ജോനാഥൻ നോളൻ & ലിസ ജോയ്ഒക്ടോബർ 7, 2016 (2016-10-07)4X61521.50[4]
33"ദ സ്‌ട്രെ"നീൽ മാർഷൽഡാനിയൽ ടി. തോംസൺ & ലിസ ജോയ്ഒക്ടോബർ 16, 2016 (2016-10-16)4X61532.10[5]
44"ഡിസോണൻസ് തിയറി"വിൻസെൻസോ നതാലിഎഡ് ബ്രൂബക്കർ & ജോനാഥൻ നോളൻഒക്ടോബർ 23, 2016 (2016-10-23)4X61541.70[6]
55"കോണ്ട്രപാസോ"ജോണി ക്യാമ്പ്‌ബെൽStory by : ഡൊമിനിക് മിച്ചൽ & ലിസ ജോയ്
Teleplay by : ലിസ ജോയ്
ഒക്ടോബർ 30, 2016 (2016-10-30)4X61551.49[7]
66"ദ അഡ്വെർസറി"ഫ്രെഡറിക് ഇ.ഒ. ടോയ്ഹാലി ഗ്രോസ് & ജോനാഥൻ നോളൻനവംബർ 6, 2016 (2016-11-06)4X61561.64[8]
77"ട്രോംപ് എൽ ഓയിൽ"ഫ്രെഡറിക് ഇ.ഒ. ടോയ്ഹാലി ഗ്രോസ് & ജോനാഥൻ നോളൻനവംബർ 13, 2016 (2016-11-13)4X61571.75[9]
88"ട്രെയ്‌സ് ഡീകെയ്"സ്റ്റീഫൻ വില്യംസ്ചാൾസ് യു & ലിസ ജോയ്നവംബർ 20, 2016 (2016-11-20)4X61581.78[10]
99"ദ വെൽ ടെമ്പേർഡ് ക്ലാവിയർ"മിഷേൽ മക്ലാരൻഡാൻ ഡയറ്റ്സ് & കാതറിൻ ലിംഗെൻഫെൽട്ടർനവംബർ 27, 2016 (2016-11-27)4X61592.09[11]
1010"ദ ബൈകാമറൽ മൈൻഡ്"ജോനാഥൻ നോളൻലിസ ജോയ് & ജോനാഥൻ നോളൻഡിസംബർ 4, 2016 (2016-12-04)4X61602.24[12]

സീസൺ 2: ദി ഡോർ (2018)

No.
overall
No. in
season
TitleDirected byWritten byOriginal air dateProd.
code
U.S. viewers
(millions)
111"ജേർണി ഇൻറ്റു നൈറ്റ്"റിച്ചാർഡ് ജെ. ലൂയിസ്ലിസ ജോയ് & റോബർട്ടോ പാറ്റിനോഏപ്രിൽ 22, 2018 (2018-04-22)2012.06[13]
122"റീയൂണിയൻ"വിൻസെൻസോ നതാലികാർലി വ്രേ & ജോനാഥൻ നോളൻഏപ്രിൽ 29, 2018 (2018-04-29)2021.85[14]
133"വേർറ്റു ഇ ഫോർത്തൂന"റിച്ചാർഡ് ജെ. ലൂയിസ്റോബർട്ടോ പാറ്റിനോ & റോൺ ഫിറ്റ്‌സ്‌ജെറാൾഡ്മേയ് 6, 2018 (2018-05-06)2031.63[15]
144"ദ റിഡിൽ ഓഫ് ദ സ്ഫിൻസ്"ലിസ ജോയ്ഗിന അറ്റ്‌വാട്ടർ & ജോനാഥൻ നോളൻമേയ് 13, 2018 (2018-05-13)2041.59[16]
155"അകാനേ നോ മായി"ക്രെയ്ഗ് സോബൽഡാൻ ഡയറ്റ്സ്മേയ് 20, 2018 (2018-05-20)2051.55[17]
166"ഫേസ് സ്പേസ്"താരിക്ക് സലേഹ്കാർലി വ്രേമേയ് 27, 2018 (2018-05-27)2061.11[18]
177"ലെസ് എക്കോർചെസ്"നിക്കോൾ കാസ്സെൽജോർദാൻ ഗോൾഡ്ബെർഗ് & റോൺ ഫിറ്റ്‌സ്‌ജെറാൾഡ്ജൂൺ 3, 2018 (2018-06-03)2071.39[19]
188"കിക്സുയ"യൂട്ട ബ്രൈസെവിറ്റ്സ്കാർലി വ്രേ & ഡാൻ ഡയറ്റ്സ്ജൂൺ 10, 2018 (2018-06-10)2081.44[20]
199"വാനിഷിങ് പോയിന്റ്"സ്റ്റീഫൻ വില്യംസ്റോബർട്ടോ പാറ്റിനോജൂൺ 17, 2018 (2018-06-17)2091.56[21]
2010"ദ പാസ്സഞ്ചർ"ഫ്രെഡറിക് ഇ.ഒ. ടോയ്ജോനാഥൻ നോളൻ & ലിസ ജോയ്ജൂൺ 24, 2018 (2018-06-24)2101.56[22]

സീസൺ 3: ദി ന്യൂ വേൾഡ് (2020)

-->
No.
overall
No. in
season
TitleDirected byWritten byOriginal air date [23]Prod.
code
U.S. viewers
(millions)
211"പാർഷേ ഡൊമീനെ"ജോനാഥൻ നോളൻലിസ ജോയ് & ജോനാഥൻ നോളൻമാർച്ച് 15, 2020 (2020-03-15)3010.90[24]
222"ദി വിന്റർ ലൈൻ"[25]റിച്ചാർഡ് ജെ. ലൂയിസ്മാത്യു പിറ്റ്സ് & ലിസ ജോയ്മാർച്ച് 22, 2020 (2020-03-22)302TBD
233"ദി ആബ്സെൻസ് ഓഫ് ഫീൽഡ്"[25]അമാൻഡ മാർസാലിസ്ഡെനിസ് ത്തെമാർച്ച് 29, 2020 (2020-03-29)303TBD
244"ദി മദർ ഓഫ് എക്സൈൽസ്"[25]പോൾ കാമറൂൺജോർഡൻ ഗോൾഡ്ബെർഗ് & ലിസ ജോയ്ഏപ്രിൽ 5, 2020 (2020-04-05)304TBD
255"ജോണർ"അന്ന ഫോയെർസ്റ്റർകാരി ക്രോസ്സ് & ജോനാഥൻ നോളൻഏപ്രിൽ 12, 2020 (2020-04-12)305TBD
266"ഡീകോഹെറെൻസ്"ജെന്നിഫർ ഗെറ്റ്‌സിംഗർസുസെയ്ൻ വ്രൂബെൽ & ലിസ ജോയ്ഏപ്രിൽ 19, 2020 (2020-04-19)306TBD
277"പാസ്സ്‌ഡ് പോൺ"ഹെലൻ ഷേവർഗിന അറ്റ്‌വാട്ടർഏപ്രിൽ 26, 2020 (2020-04-26)307TBD
288"ക്രിസിസ് തിയറി"ജെന്നിഫർ ഗെറ്റ്‌സിംഗർഡെനിസ് ത്തെ & ജോനാഥൻ നോളൻമേയ് 3, 2020 (2020-05-03)308TBD

അവലംബം

  1. "Westworld 05: Contrapasso". HBO. Retrieved May 1, 2018.
  2. "Westworld 10: The Bicameral Mind". HBO. Retrieved May 1, 2018.
  3. Porter, Rick (ഒക്ടോബർ 3, 2016). "'Westworld' opens pretty well for HBO". TV by the Numbers. Archived from the original on ഒക്ടോബർ 4, 2016. Retrieved ഒക്ടോബർ 4, 2016.
  4. Porter, Rick (ഒക്ടോബർ 11, 2016). "Sunday cable ratings: Debate pushes 'Westworld' and 'Shameless' down". TV by the Numbers. Archived from the original on ഒക്ടോബർ 12, 2016. Retrieved ഒക്ടോബർ 11, 2016.
  5. Porter, Rick (ഒക്ടോബർ 18, 2016). "Sunday cable ratings: 'Westworld' improves, Dodgers-Cubs leads". TV by the Numbers. Archived from the original on ഒക്ടോബർ 20, 2016. Retrieved ഒക്ടോബർ 18, 2016.
  6. Porter, Rick (ഒക്ടോബർ 25, 2016). "Sunday cable ratings: 'The Walking Dead' premiere kills it with second-highest ratings ever". TV by the Numbers. Archived from the original on ഒക്ടോബർ 25, 2016. Retrieved ഒക്ടോബർ 25, 2016.
  7. Porter, Rick (നവംബർ 1, 2016). "Sunday cable ratings: 'The Walking Dead' takes a bigger-than-usual hit in episode 2". TV by the Numbers. Archived from the original on നവംബർ 2, 2016. Retrieved നവംബർ 1, 2016.
  8. Porter, Rick (നവംബർ 8, 2016). "Sunday cable ratings: 'Walking Dead' down but stays on top, 'Real Housewives of Atlanta' returns lower". TV by the Numbers. Archived from the original on നവംബർ 9, 2016. Retrieved നവംബർ 8, 2016.
  9. Porter, Rick (നവംബർ 15, 2016). "Sunday cable ratings: 'Westworld' ticks up as 'Walking Dead' slips a little more". TV by the Numbers. Archived from the original on നവംബർ 16, 2016. Retrieved നവംബർ 15, 2016.
  10. Porter, Rick (നവംബർ 22, 2016). "Sunday cable ratings: 'The Librarians' returns slightly lower, 'Walking Dead' dips a bit more". TV by the Numbers. Archived from the original on നവംബർ 23, 2016. Retrieved നവംബർ 22, 2016.
  11. Porter, Rick (നവംബർ 30, 2016). "Sunday cable ratings: 'The Walking Dead' hits a 4-year low". TV by the Numbers. Archived from the original on ഡിസംബർ 1, 2016. Retrieved നവംബർ 30, 2016.
  12. Porter, Rick (ഡിസംബർ 6, 2016). "Sunday cable ratings: 'Westworld' ends with season highs, 'Walking Dead' stops 5-week slide". TV by the Numbers. Archived from the original on ഡിസംബർ 7, 2016. Retrieved ഡിസംബർ 6, 2016.
  13. Porter, Rick (April 24, 2018). "Sunday cable ratings: 'Westworld' Season 2 opens on par with series debut". TV by the Numbers. Retrieved April 24, 2018.
  14. Porter, Rick (May 1, 2018). "Sunday cable ratings: 'Westworld' and 'Fear the Walking Dead' dip". TV by the Numbers. Retrieved May 1, 2018.
  15. Porter, Rick (May 8, 2018). "Sunday cable ratings: 'Westworld,' 'Silicon Valley,' 'Fear the Walking Dead' all dip". TV by the Numbers. Retrieved May 8, 2018.
  16. Porter, Rick (May 15, 2018). "Sunday cable ratings: Lifetime's 'Harry & Meghan' movie performs well". TV by the Numbers. Retrieved May 15, 2018.
  17. Porter, Rick (May 22, 2018). "Sunday cable ratings: 'Fear the Walking Dead' dips opposite NBA Playoffs". TV by the Numbers. Retrieved May 22, 2018.
  18. Porter, Rick (May 30, 2018). "Sunday cable ratings: ESPN gets huge numbers for Cavaliers-Celtics Game 7". TV by the Numbers. Retrieved May 30, 2018.
  19. Porter, Rick (June 5, 2018). "Sunday cable ratings: 'Westworld' rebounds a little, 'Pose' and 'Succession' start slowly". TV by the Numbers. Retrieved June 5, 2018.
  20. Porter, Rick (June 12, 2018). "Sunday cable ratings: 'Fear the Walking Dead' rises, 'Claws' premieres well". TV by the Numbers. Retrieved June 12, 2018.
  21. Porter, Rick (June 19, 2018). "Sunday cable ratings: World Cup scores big for FS1". TV by the Numbers. Retrieved June 19, 2018.
  22. Porter, Rick (June 26, 2018). "Sunday cable ratings: 'Westworld' finale steady, Season 2 down vs. Season 1". TV by the Numbers. Retrieved June 27, 2018.
  23. "Westworld – Listings". The Futon Critic. Retrieved February 19, 2020.
  24. Metcalf, Mitch (March 17, 2020). "Updated: ShowBuzzDaily's Top 150 Sunday Cable Originals & Network Finals: 3.15.2020". Showbuzz Daily. Retrieved March 17, 2020.
  25. 25.0 25.1 25.2 Maas, Jennifer (March 5, 2020). "HBO Shares First Batch of 'Westworld' Season 3 Titles, New Images for You to Obsess Over (Photos)". The Wrap. Retrieved March 5, 2020.