"ഭവാനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
No edit summary
വരി 17: വരി 17:
==ഇതും കാണുക==
==ഇതും കാണുക==
*[[List of Hindu deities]]
*[[List of Hindu deities]]
*[[തുൾജ ഭവാനി ക്ഷേത്രം]]
*[[Shakti Pitha]]
*[[Bhavani Ashtakam]]
*[[Three and a half Shakti Peethas]]
*[[Tulja Bhavani Temple]]


==അവലംബം==
==അവലംബം==

20:15, 12 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

Bhavani
Goddess of Power, Goddess of justice
A shrine to Bhavani
ദേവനാഗിരിभवानी
AffiliationParvati, Devi
AbodeMount Kailash, Himalayas
ആയുധംBow and arrow, sword
വാഹനംTiger, lion
ജീവിത പങ്കാളിHarihar

പാർവ്വതി എന്ന ഹിന്ദുദേവതയുടെ അവതാരമാണ് ഭവാനി (തുലജ, തുരാജ, ത്വരിറ്റ, അംബ, ജഗദാംബ എന്നും അറിയപ്പെടുന്നു) മഹാരാഷ്ട്രയിൽ ആരാധിക്കപ്പെടുന്ന ദുർഗയുടെ ഒരു രൂപമാണ് ഭവാനി. കൂടാതെ വടക്കൻ ഗുജറാത്ത്, വടക്കൻ കർണാടക, പശ്ചിമ രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലെ ഗുജർമാരും ആരാധിക്കുന്നു.[1]ഭവാനി "ജീവൻ നൽകുന്നവൾ" എന്ന് വിവർത്തനം ചെയ്യുന്നു. അതായത് പ്രകൃതിയുടെ ശക്തി അല്ലെങ്കിൽ സൃഷ്ടിപരമായ ഊർജ്ജത്തിന്റെ ഉറവിടം. തന്റെ ഭക്തർക്ക് ഒരു അമ്മയായി അവർ കണക്കാക്കപ്പെടുന്നു. കൂടാതെ അസുരന്മാരെ കൊന്നുകൊണ്ട് നീതി നടപ്പാക്കുന്നതിൽ ഒരു പങ്കു വഹിച്ചു.

ഇതും കാണുക

അവലംബം

  1. Indian studies: past & present, Volume 11. Today & Tomorrow's Printers & Publishers. 1970. p. 385. The Gujars of Punjab, North Gujarat and Western Rajasthan worship Sitala and Bhavani

കൂടുതൽ വായനയ്ക്ക്

  • Hindu Goddesses: Vision of the Divine Feminine in the Hindu Religious Traditions (ISBN 81-208-0379-5) by David Kinsley

External links


"https://ml.wikipedia.org/w/index.php?title=ഭവാനി&oldid=3380657" എന്ന താളിൽനിന്ന് ശേഖരിച്ചത്