"മഞ്ഞപ്പുൽ മാണിക്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.)No edit summary
(ചെ.)No edit summary
വരി 24: വരി 24:


[[File:Ischnura rubilio ,Western Golden Dartlet.jpg|thumb|Ischnura rubilio ,Western Golden Dartlet, female, from koottanad,kerala]]
[[File:Ischnura rubilio ,Western Golden Dartlet.jpg|thumb|Ischnura rubilio ,Western Golden Dartlet, female, from koottanad,kerala]]


[[File:Ischunura rubilio,Western Golden Dartlet.jpg|thumb|Ischunura rubilio,Western Golden Dartlet, ആൺതുമ്പി ,പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും]]


പാടത്തും നനവുള്ള പറമ്പുകളിലും കാണപ്പെടുന്ന [[നിലത്തന്മാർ|നിലത്തൻ]] കുടുംബത്തിൽ ഉള്ള ഒരിനം [[സൂചിത്തുമ്പികൾ|സൂചിത്തുമ്പിയാണ്]] '''മഞ്ഞപ്പുൽ മാണിക്യൻ''' - '''Western Golden Dartlet''' (ശാസ്ത്രീയനാമം:- ''Ischnura rubilio'').<ref name=wol>{{cite web
പാടത്തും നനവുള്ള പറമ്പുകളിലും കാണപ്പെടുന്ന [[നിലത്തന്മാർ|നിലത്തൻ]] കുടുംബത്തിൽ ഉള്ള ഒരിനം [[സൂചിത്തുമ്പികൾ|സൂചിത്തുമ്പിയാണ്]] '''മഞ്ഞപ്പുൽ മാണിക്യൻ''' - '''Western Golden Dartlet''' (ശാസ്ത്രീയനാമം:- ''Ischnura rubilio'').<ref name=wol>{{cite web

14:37, 3 ജൂലൈ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മഞ്ഞപ്പുൽ മാണിക്യൻ
Western Golden Dartlet
ആൺതുമ്പി
പെൺതുമ്പി
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Suborder:
Family:
Genus:
Species:
I. rubilio
Binomial name
Ischnura rubilio
Selys, 1876
Synonyms
  • Ischnura aurora rubilio Selys, 1876


Ischnura rubilio ,Western Golden Dartlet, female, from koottanad,kerala


Ischunura rubilio,Western Golden Dartlet, ആൺതുമ്പി ,പാലക്കാട് ജില്ലയിൽ കൂറ്റനാട് നിന്നും

പാടത്തും നനവുള്ള പറമ്പുകളിലും കാണപ്പെടുന്ന നിലത്തൻ കുടുംബത്തിൽ ഉള്ള ഒരിനം സൂചിത്തുമ്പിയാണ് മഞ്ഞപ്പുൽ മാണിക്യൻ - Western Golden Dartlet (ശാസ്ത്രീയനാമം:- Ischnura rubilio).[1]

ചെറുചെടികൾക്കും പുല്ലുകൾക്കുമിടയിലൂടെ നിലം‌പറ്റിയാണ് ഇവ സാധാരണയായി പറക്കുന്നത്. ആൺതുമ്പികളിൽ ഇലപ്പച്ച നിറത്തിലുള്ള ഉരസ്സും അതിൽ കറുത്തവരകളും കാണാം. ഇവയുടെ മഞ്ഞ വാലിന്റെ അഗ്രഭാഗത്തായി ഇളംനീലപ്പൊട്ടുകളും കാണപ്പെടുന്നു. പെൺതുമ്പികൾക്ക് ആൺതുമ്പികളോട് സാദൃശ്യമുണ്ടെങ്കിലും ശോഭ കുറവാണ്. ഇവയുടെ വാലിൽ കുത്തുകളും കറുത്തവരയും ഉണ്ട്. എന്നാൽ ആൺതുമ്പികളിലേതു പോലെ വാലിന്റെ അഗ്രത്തിൽ നീലപ്പൊട്ടുകൾ കാണപ്പെടുന്നില്ല.[2][3][4]

ഇന്ത്യ, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, ചൈന, മ്യാന്മാർ, വിയറ്റ്നാം, ഭൂട്ടാൻ, തായ്‌ലന്റ്, ഫിലിപ്പീൻസ്, ജപ്പാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇവയെ കണ്ടെത്തിയിട്ടുണ്ട്. നേരത്തെ ആസ്ത്രേലിയയിൽ കാണപ്പെടുന്ന Ischnura aurora എന്ന തുമ്പിയുടെ ഉപവർഗമായി കണക്കാക്കിയിരുന്നു.[5] എന്നാൽ ഇവരണ്ടും തമ്മിൽ വ്യത്യാസമുണ്ടെന്ന് കണ്ടെത്തി.[6]

ചിത്രശാല

ഇതും കാണുക

അവലംബം

  1. "World Odonata List". Slater Museum of Natural History. Retrieved 2017-03-03.
  2. C FC Lt. Fraser (1933). The Fauna of British India, including Ceylon and Burma, Odonata Vol. I. Red Lion Court, Fleet Street, London: Taylor and Francis.
  3. Subramanian, K. A. (2005). Dragonflies and Damselflies of Peninsular India - A Field Guide.
  4. "Ischnura rubilio Selys, 1876 – Western Golden Dartlet". Odonata of India, v. 1.00. Indian Foundation for Butterflies. Retrieved 2017-03-03.
  5. "Ischnura aurora". IUCN Red List of Threatened Species. IUCN. 2013: e.T167375A1177456. 2013. doi:10.2305/IUCN.UK.2013-1.RLTS.T167375A1177456.en. Retrieved 2017-03-03. {{cite journal}}: Cite uses deprecated parameter |authors= (help)
  6. DUMONT, H.J. (December 2013). "PHYLOGENY OF THE GENUS ISCHNURA, WITH EMPHASIS ON THE OLD WORLD TAXA (ZYGOPTERA: COENAGRIONIDAE)" (PDF). Odonatologica. 42(4): 301–308.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=മഞ്ഞപ്പുൽ_മാണിക്യൻ&oldid=3363751" എന്ന താളിൽനിന്ന് ശേഖരിച്ചത്