"ചീന കുളക്കൊക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
(ചെ.) വർഗ്ഗം:മുണ്ടികൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
വരി 36: വരി 36:


[[വർഗ്ഗം:കേരളത്തിലെ പക്ഷികൾ]]
[[വർഗ്ഗം:കേരളത്തിലെ പക്ഷികൾ]]
[[വർഗ്ഗം:മുണ്ടികൾ]]

21:46, 23 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

Chinese pond heron
പ്രജനനകാലവേഷത്തിൽ തട്ടേക്കാട് വിരുന്നെത്തിയ ചീന കുളക്കൊക്ക്.
ദേശാടനകാലത്ത്
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Pelecaniformes
Family: Ardeidae
Genus: Ardeola
Species:
A. bacchus
Binomial name
Ardeola bacchus
(Bonaparte, 1855)
Global range of A. bacchus, compared to its presumed closest relatives     Ardeola bacchus Breeding range     Ardeola bacchus Non-breeding range     Ardeola grayii range     Ardeola speciosa range

സാധാരണ കേരളത്തിൽ കാണുന്ന കുളക്കൊക്കിനോട് സാദൃശ്യമുള്ള ഒരു ദേശാടനപ്പക്ഷിയാണ് ചീന കുളക്കൊക്ക് [2] (ശാസ്ത്രനാമം: Ardeola bacchus). കിഴക്കനേഷ്യൻ രാജ്യങ്ങളിൽ സാധാരണയായി കാണപ്പെടുന്ന നീർപ്പക്ഷിയാണെങ്കിലും ഇന്ത്യയിൽ വളരെ അപൂർവ്വമായെ കാണാറുള്ളു. പ്രജനനകാലത്ത് തൂവലുകൾക്ക് വരുന്ന ചുവപ്പുനിറ വ്യത്യാസമാണ് ഇവയെ തിരിച്ചറിയാൻ സാധിക്കുന്നത്. സ്ഥിരവാസികളായ കുളക്കൊക്കുകളുടെ പ്രജനനകാലവേഷത്തേക്കാൾ തികച്ചും വ്യത്യസ്ഥമാണ് ഇവയുടെ പ്രജനകാലവേഷം. കേരളത്തിൽ ഇവയെ ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത് 2020 ജൂണിൽ എറണാകുളം ജില്ലയിലെ തട്ടേക്കാടിന്റെ സമീപ പ്രദേശത്തുനിന്നാണ്.

വിവരണം

ഏകദേശം 47 സെന്റിമീറ്ററോളം (19 ഇഞ്ച്) വലിപ്പം[3] വരുന്ന ചൈനീസ് കുളകൊക്കിന് സാധാരണ കുളക്കൊക്കിനെപ്പോലെ തന്നെ വെളുത്ത ചിറകും അറ്റത്ത് കറുത്തനിറത്തിലുള്ള മഞ്ഞകൊക്കും മഞ്ഞകണ്ണും കാലുകളുമാണ്. എന്നാ പ്രജനകാലമാകുമ്പോൾ മൊത്തത്തിലുള്ള വേഷത്തിൽ ചുവപ്പും നീലയും വെളുപ്പും കൂടുന്നു. ചാര-തവിട്ടുനിറത്തിലുള്ള കഴുത്താണ് പ്രധാന ആകർഷണം.

ചൈനയിലേയും സമീപ കിഴക്കനേഷ്യൻ രാജ്യങ്ങളിലെ ശുദ്ധജല- ലവണാംശമുള്ള തണ്ണീർത്തടങ്ങളും കുളങ്ങളുമാണ് പ്രധാന ആവാസകേന്ദ്രങ്ങൾ.

അവലംബം

  1. BirdLife International (2012). "Ardeola bacchus". Retrieved 26 November 2013. {{cite journal}}: Cite journal requires |journal= (help); Invalid |ref=harv (help)
  2. "ചൈനീസ്‌ അതിഥിക്ക്‌ പേരായി: 'ചീന കുളക്കൊക്ക് '" (in Malayalam). mathrubhumi.com. 2020-06-23. Archived from the original on 2020-06-23. Retrieved 2020-06-23. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)CS1 maint: unrecognized language (link)
  3. Robson, Craig R. (2002). A guide to the birds of Southeast Asia: Thailand, Peninsular Malaysia, Singapore, Myanmar, Laos, Vietnam, Cambodia. New Holland, London. ISBN 1-85368-313-2

പുറത്തേക്കുള്ള കണ്ണികൾ


"https://ml.wikipedia.org/w/index.php?title=ചീന_കുളക്കൊക്ക്&oldid=3354039" എന്ന താളിൽനിന്ന് ശേഖരിച്ചത്