"പെരുവാരിപള്ളം അണക്കെട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 36: വരി 36:
[[കേരളം|കേരളത്തി]]<nowiki/>ലെ [[പാലക്കാട് ജില്ല]]<nowiki/>യിലെ [[മുതലമട ഗ്രാമപഞ്ചായത്ത്|മുതലമട]] ഗ്രാമപഞ്ചായത്തിലെ [[പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം|പറമ്പിക്കുളം വന്യജീവി സംരക്ഷണകേന്ദ്ര]]<ref>{{Citeweb|url =http://www.parambikulam.in/
[[കേരളം|കേരളത്തി]]<nowiki/>ലെ [[പാലക്കാട് ജില്ല]]<nowiki/>യിലെ [[മുതലമട ഗ്രാമപഞ്ചായത്ത്|മുതലമട]] ഗ്രാമപഞ്ചായത്തിലെ [[പറമ്പിക്കുളം വന്യജീവി സംരക്ഷണ കേന്ദ്രം|പറമ്പിക്കുളം വന്യജീവി സംരക്ഷണകേന്ദ്ര]]<ref>{{Citeweb|url =http://www.parambikulam.in/
|title= Parambikulam Tiger Reserve-|website= www.parambikulam.in }}</ref>
|title= Parambikulam Tiger Reserve-|website= www.parambikulam.in }}</ref>
,<ref>{{Citeweb|url= https://www.keralatourism.org/wildlife/parambikulam/|title= Parambikulam Tiger Reserve -|website= www.keralatourism.org }}</ref> ,<ref>{{Citeweb|url= http://www.forest.kerala.gov.in/index.php/wildlife/2015-03-16-09-50-24/2015-06-26-09-04-29/parambikulam-wildlife-sanctuary|title= Parambikulam Wildlife Sanctuary -|website= www.forest.kerala.gov.in }}</ref> ത്തിലെ തൂണക്കടവിൽ ആണ് '''പെരുവാരിപള്ളം''' <ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Peruvaripallam_Dam_D00887|title= Peruvaripallam Dam D00887-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. [[പറമ്പിക്കുളം - ആളിയാർ പദ്ധതി|പറമ്പിക്കുളം- ആളിയാർ ജലസേചന പദ്ധതി]] <ref>{{Cite web|url= http://www.india-wris.nrsc.gov.in/wrpinfo/index.php?title=Parambikulam_Aliyar_Major_Irrigation_Project_JI02563|title= Parambikulam Aliyar Major Irrigation Project JI02563-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> യുടെ ഭാഗമായ ചെറിയ ഒരു സംഭരണ റിസർവോയർ ആണ് ഇത്.തൊട്ടടുത്ത [[തൂണക്കടവ് അണക്കെട്ട്|തൂണക്കടവ് അണക്കെട്ടു]] <ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Tunacadavu_Dam_D00214|title= Tunacadavu Dam D00214-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref> മായി ഒരു കനൽ വഴി ബന്ധിപ്പിച്ചിട്ടുണ്ട് .
,<ref>{{Citeweb|url= https://www.keralatourism.org/wildlife/parambikulam/|title= Parambikulam Tiger Reserve -|website= www.keralatourism.org }}</ref> ,<ref>{{Citeweb|url= http://www.forest.kerala.gov.in/index.php/wildlife/2015-03-16-09-50-24/2015-06-26-09-04-29/parambikulam-wildlife-sanctuary|title= Parambikulam Wildlife Sanctuary -|website= www.forest.kerala.gov.in }}</ref> ത്തിലെ തൂണക്കടവിൽ ആണ് '''പെരുവാരിപള്ളം''' <ref>{{Cite web|url= http://59.179.19.250/wrpinfo/index.php?title=Peruvaripallam_Dam_D00887|title= Peruvaripallam Dam D00887-|website=india-wris.nrsc.gov.in}}</ref> അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. [[പറമ്പിക്കുളം - ആളിയാർ പദ്ധതി|പറമ്പിക്കുളം- ആളിയാർ ജലസേചന പദ്ധതി]] <ref>{{Cite web|url= http://59.179.19.250/wrpinfo/index.php?title=Parambikulam_Aliyar_Major_Irrigation_Project_JI02563|title= Parambikulam Aliyar Major Irrigation Project JI02563-|website=india-wris.nrsc.gov.in}}</ref> യുടെ ഭാഗമായ ചെറിയ ഒരു സംഭരണ റിസർവോയർ ആണ് ഇത്.തൊട്ടടുത്ത [[തൂണക്കടവ് അണക്കെട്ട്|തൂണക്കടവ് അണക്കെട്ടു]] <ref>{{Cite web|url= http://59.179.19.250/wrpinfo/index.php?title=Tunacadavu_Dam_D00214|title= Tunacadavu Dam D00214-|website=india-wris.nrsc.gov.in}}</ref> മായി ഒരു കനൽ വഴി ബന്ധിപ്പിച്ചിട്ടുണ്ട് .


==വൈദ്യുതി ഉത്പാദനം==
==വൈദ്യുതി ഉത്പാദനം==
3 അണക്കെട്ടുകളിലെയും വെള്ളം '''സർകാർപതി പവർ ടണൽ'''<ref>{{Citeweb|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Parambikulam_Aliyar_Major_Irrigation_Project_JI02563|title=SARKARPATHY TUNNEL-| website=india-wris.nrsc.gov.in }}</ref> , <ref>{{Citeweb|url= http://www.parambikulam.in/about-parambikulam/parambikulam-aliyar-project/|title= Sarkarpathy Tunnel-|website= www.parambikulam.in }}</ref>വഴി തമിഴ്നാട്ടിലെ '''ടോപ് സ്ലിപ്പിനു''' സമീപമുള്ള '''സർകാർപതി പവർ ഹൌസി'''<ref>{{Cite web|url= http://india-wris.nrsc.gov.in/wrpinfo/index.php?title=Sarkarpathy_Power_House_PH00128|title= Sarkarpathy Power House PH00128-|website=india-wris.nrsc.gov.in|language=en|access-date=2018-09-30}}</ref>, <ref>{{Citeweb|url= http://www.parambikulam.in/about-parambikulam/parambikulam-aliyar-project/|title= Sarkarpathy Power House-|website= www.parambikulam.in }}</ref>ലേക്ക് തിരിച്ചു വിട്ടു 30 മെഗാവാട്ട്‌ ശേഷി ഉള്ള ടർബൈൻ ഉപയോഗിച്ച് 30 മെഗാവാട്ട് വൈദ്യുതി നിർമ്മിക്കുന്നു .നിലവിൽ വാർഷിക ഉൽപ്പാദനം 162 MU ആണ്.
3 അണക്കെട്ടുകളിലെയും വെള്ളം '''സർകാർപതി പവർ ടണൽ'''<ref>{{Citeweb|url= http://59.179.19.250/wrpinfo/index.php?title=Parambikulam_Aliyar_Major_Irrigation_Project_JI02563|title=SARKARPATHY TUNNEL-| website=india-wris.nrsc.gov.in }}</ref> , <ref>{{Citeweb|url= http://www.parambikulam.in/about-parambikulam/parambikulam-aliyar-project/|title= Sarkarpathy Tunnel-|website= www.parambikulam.in }}</ref>വഴി തമിഴ്നാട്ടിലെ '''ടോപ് സ്ലിപ്പിനു''' സമീപമുള്ള '''സർകാർപതി പവർ ഹൌസി'''<ref>{{Cite web|url= http://59.179.19.250/wrpinfo/index.php?title=Sarkarpathy_Power_House_PH00128|title= Sarkarpathy Power House PH00128-|website=india-wris.nrsc.gov.in}}</ref>, <ref>{{Citeweb|url= http://www.parambikulam.in/about-parambikulam/parambikulam-aliyar-project/|title= Sarkarpathy Power House-|website= www.parambikulam.in }}</ref>ലേക്ക് തിരിച്ചു വിട്ടു 30 മെഗാവാട്ട്‌ ശേഷി ഉള്ള ടർബൈൻ ഉപയോഗിച്ച് 30 മെഗാവാട്ട് വൈദ്യുതി നിർമ്മിക്കുന്നു .നിലവിൽ വാർഷിക ഉൽപ്പാദനം 162 MU ആണ്.


== ജലം പങ്കിടൽ ==
== ജലം പങ്കിടൽ ==

10:06, 22 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പെരുവാരിപള്ളം അണക്കെട്ട്
പെരുവാരിപള്ളം അണക്കെട്ട്
പെരുവാരിപള്ളം അണക്കെട്ട്
നദി കുരിയാർകുട്ടി
Creates പെരുവാരിപള്ളം റിസർവോയർ
സ്ഥിതി ചെയ്യുന്നത് പറമ്പിക്കുളം, പാലക്കാട് ജില്ല, കേരളം,ഇന്ത്യ
പരിപാലിക്കുന്നത് തമിഴ്നാട് PWD
നീളം 466 m
ഉയരം 27.74 m
തുറന്നു കൊടുത്ത തീയതി 1971
ഭൂമിശാസ്ത്രപരമായ വിവരങ്ങൾ
Coordinates 10°26′51.1224″N 76°46′1.6716″E / 10.447534000°N 76.767131000°E / 10.447534000; 76.767131000
സർകാർപതി പവർ ഹൗസ് , പറമ്പിക്കുളം - ആളിയാർ ജലസേചനപദ്ധതി

കേരളത്തിലെ പാലക്കാട് ജില്ലയിലെ മുതലമട ഗ്രാമപഞ്ചായത്തിലെ പറമ്പിക്കുളം വന്യജീവി സംരക്ഷണകേന്ദ്ര[1] ,[2] ,[3] ത്തിലെ തൂണക്കടവിൽ ആണ് പെരുവാരിപള്ളം [4] അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. പറമ്പിക്കുളം- ആളിയാർ ജലസേചന പദ്ധതി [5] യുടെ ഭാഗമായ ചെറിയ ഒരു സംഭരണ റിസർവോയർ ആണ് ഇത്.തൊട്ടടുത്ത തൂണക്കടവ് അണക്കെട്ടു [6] മായി ഒരു കനൽ വഴി ബന്ധിപ്പിച്ചിട്ടുണ്ട് .

വൈദ്യുതി ഉത്പാദനം

3 അണക്കെട്ടുകളിലെയും വെള്ളം സർകാർപതി പവർ ടണൽ[7] , [8]വഴി തമിഴ്നാട്ടിലെ ടോപ് സ്ലിപ്പിനു സമീപമുള്ള സർകാർപതി പവർ ഹൌസി[9], [10]ലേക്ക് തിരിച്ചു വിട്ടു 30 മെഗാവാട്ട്‌ ശേഷി ഉള്ള ടർബൈൻ ഉപയോഗിച്ച് 30 മെഗാവാട്ട് വൈദ്യുതി നിർമ്മിക്കുന്നു .നിലവിൽ വാർഷിക ഉൽപ്പാദനം 162 MU ആണ്.

ജലം പങ്കിടൽ

ഈ അണക്കെട്ടിൽ സംഭരിക്കുന്ന ജലം പ്രധാനമായും കാർഷിക ആവശ്യങ്ങൾക്കാണ്‌ ഉപയോഗിക്കുന്നത്. കേരളവും തമിഴ് നാടുമായുള്ള പറമ്പിക്കുളം - ആളിയാർ പദ്ധതി പ്രകാരം അണക്കെട്ട് ഉൾപ്പെടുന്ന നിർദ്ധിഷ്ട പദ്ധതിയിൽ നിന്ന് 7.25 ടി.എം.സി. ജലം കേരളത്തിന്‌ വർഷം തോറും ലഭിക്കേണ്ടതാണ്. എന്നാൽ, 2004 ൽ കേരളത്തിന് കരാർ പ്രകാരമുള്ള ജലം ലഭ്യമായില്ല. ഇത് സമീപ പ്രദേശങ്ങളിൽ കൃഷി നാശത്തിനു കാരണമായി. ചിറ്റൂർ താലൂക്കിന്റെ ചില ഭാഗങ്ങളാണ് പ്രധാനമായും ഇതു മൂലം നാശനഷ്ടമുണ്ടായത്.

കൂടുതൽ കാണുക


അവലംബം

  1. "Parambikulam Tiger Reserve-". www.parambikulam.in.
  2. "Parambikulam Tiger Reserve -". www.keralatourism.org.
  3. "Parambikulam Wildlife Sanctuary -". www.forest.kerala.gov.in.
  4. "Peruvaripallam Dam D00887-". india-wris.nrsc.gov.in.
  5. "Parambikulam Aliyar Major Irrigation Project JI02563-". india-wris.nrsc.gov.in.
  6. "Tunacadavu Dam D00214-". india-wris.nrsc.gov.in.
  7. "SARKARPATHY TUNNEL-". india-wris.nrsc.gov.in.
  8. "Sarkarpathy Tunnel-". www.parambikulam.in.
  9. "Sarkarpathy Power House PH00128-". india-wris.nrsc.gov.in.
  10. "Sarkarpathy Power House-". www.parambikulam.in.