"സാന്ത ഗണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
Finite Set എന്ന ഇംഗ്ലീഷ് താളിനെ മലയാളത്തിലാക്കുന്നു
(വ്യത്യാസം ഇല്ല)

02:49, 14 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

നിശ്ചിത എണ്ണം അംഗങ്ങളുളള ഗണത്തെയാണ് ഗണിതശാസ്ത്രത്തിൽ സാന്തഗണം അഥവാ Finite Set എന്നു പറയപ്പെടുന്നത്. അനൗപചാരികമായി പറഞ്ഞാൽ സാന്തഗണത്തെ എണ്ണിത്തിട്ടപ്പെടുത്താൻ സാധിക്കും. ഉദാഹരണമായി, അഞ്ച് അംഗങ്ങളുളള ഒരു സാന്തഗണമാണ്,

ഒരു സാന്തഗണത്തിലെ അംഗങ്ങളുടെ എണ്ണം ഒരു എണ്ണൽസംഖ്യ (അന്യൂനസംഖ്യ) ആയിരിക്കും. അതിനെ ആ ഗണത്തിന്റെ അംഗസംഖ്യ (Cardinality) എന്നറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=സാന്ത_ഗണം&oldid=3349981" എന്ന താളിൽനിന്ന് ശേഖരിച്ചത്