"പൊഴിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 8°48′39″N 76°39′08″E / 8.81083°N 76.65222°E / 8.81083; 76.65222
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:കൊല്ലം ജില്ല ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) ഫലകം ചേർത്തു (+ {{കൊല്ലം ജില്ല}} ) (via JWB)
വരി 84: വരി 84:
{{Kollam |state=collapsed}}
{{Kollam |state=collapsed}}


{{കൊല്ലം ജില്ല}}
[[വർഗ്ഗം:കൊല്ലം ജില്ലയിലെ പട്ടണങ്ങൾ]]
[[വർഗ്ഗം:കൊല്ലം ജില്ലയിലെ പട്ടണങ്ങൾ]]
[[വർഗ്ഗം:കൊല്ലം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]
[[വർഗ്ഗം:കൊല്ലം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങൾ]]

14:18, 12 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

പൊഴിക്കര
പൊഴിക്കര പാലം
പൊഴിക്കര പാലം
പൊഴിക്കര is located in Kerala
പൊഴിക്കര
പൊഴിക്കര
കേരളത്തിലെ സ്ഥാനം
Coordinates: 8°48′39″N 76°39′08″E / 8.81083°N 76.65222°E / 8.81083; 76.65222
രാജ്യം ഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൊല്ലം
നഗരംകൊല്ലം
ഭരണസമ്പ്രദായം
 • ഭരണസമിതിപരവൂർ നഗരസഭ
Languages
 • ഔദ്യോഗിക ഭാഷകൾമലയാളം, ഇംഗ്ലീഷ്
സമയമേഖലUTC+5:30 (IST)
പിൻകോഡ്
691301
വാഹന റെജിസ്ട്രേഷൻKL-02
ലോക്സഭ മണ്ഡലംകൊല്ലം
ഭരണച്ചുമതലപരവൂർ നഗരസഭ
ശരാശരി ഉഷ്ണകാല താപനില34 °C (93 °F)
ശരാശരി ശൈത്യകാല താപനില22 °C (72 °F)
വെബ്സൈറ്റ്www.paravuronline.com
www.paravurmunicipality.in//

കൊല്ലം ജില്ലയിൽ പരവൂർ നഗരസഭയുടെ പടിഞ്ഞാറൻ അതിർത്തിയോടു ചേർന്ന് സ്ഥിതിചെയ്യുന്ന ഒരു തീരദേശ പട്ടണമാണ് പൊഴിക്കര. പരവൂർ കായലിന്റെയും അറബിക്കടലിന്റെയും സാന്നിദ്ധ്യം ഈ പ്രദേശത്തെ ഒരു വിനോദസഞ്ചാരകേന്ദ്രമാക്കി മാറ്റിയിരിക്കുന്നു.

ചരിത്രം

കൊല്ലം ജില്ലയിലെ ചരിത്രപ്രാധാന്യമുള്ള ഒരു പ്രദേശമാണ് പൊഴിക്കര.[1] കായലും കടൽത്തീരവും അഴിമുഖവുമുള്ളതിനാൽ വർഷങ്ങൾക്കു മുമ്പുതന്നെ ഈ പ്രദേശം ഒരു ഗതാഗതകേന്ദ്രമായി മാറിയിരുന്നു. പണ്ട് ശിവക്ഷേത്രമായിരുന്ന പൊഴിക്കര മേജർ ദേവീക്ഷേത്രത്തിൽ നിന്നും 12-ആം നൂറ്റാണ്ടിലെ ഒരു ശിലാശാസനം കണ്ടെത്തിയിരുന്നു. വട്ടെഴുത്ത് ലിപിയിലുള്ള ഈ ചരിത്രരേഖയെ പൊഴിക്കര ശിലാരേഖ എന്നുവിളിക്കുന്നു. ദേവീക്ഷേത്രം കൂടാതെ കൊല്ലന്റഴികം മാടസ്വാമി ക്ഷേത്രവും ഇവിടെയുണ്ട്.

ഇന്ത്യയ്ക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് പരവൂർ പ്രദേശത്തിന്റെ ഭരണകേന്ദ്രമായിരുന്നു പൊഴിക്കര. പഴയകാലത്തെ ഒരു കോട്ടയും അഞ്ചലാപ്പീസും പോലീസ് സ്റ്റേഷനും ഇവിടെ സ്ഥിതിചെയ്യുന്നുണ്ട്.[2]

എത്തിച്ചേരുവാൻ

കൊല്ലത്തുനിന്ന് തീരദേശപാത വഴി 12 കിലോമീറ്റർ സഞ്ചരിച്ചാൽ പൊഴിക്കരയിൽ എത്തിച്ചേരാം.

സമീപത്തെ സ്ഥലങ്ങൾ

  • പരവൂർ - 2.5 കിലോമീറ്റർ
  • പരവൂർ മുൻസിപ്പൽ ബസ് സ്റ്റാൻഡ് - 2.5 കി.മീ.
  • പരവൂർ തീവണ്ടിനിലയം - 2.5 കി.മീ.

അവലംബം

പുറംകണ്ണികൾ

"https://ml.wikipedia.org/w/index.php?title=പൊഴിക്കര&oldid=3349418" എന്ന താളിൽനിന്ന് ശേഖരിച്ചത്