"നിലമേൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:കൊല്ലം ജില്ല ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
(ചെ.) ഫലകം ചേർത്തു (+ {{കൊല്ലം ജില്ല}} ) (via JWB)
വരി 30: വരി 30:




{{കൊല്ലം ജില്ല}}
[[വർഗ്ഗം:കൊല്ലം ജില്ലയിലെ പട്ടണങ്ങൾ]]
[[വർഗ്ഗം:കൊല്ലം ജില്ലയിലെ പട്ടണങ്ങൾ]]
[[വർഗ്ഗം:കൊല്ലം ജില്ല]]
[[വർഗ്ഗം:കൊല്ലം ജില്ല]]

14:18, 12 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

തെക്കൻ കേരളത്തിൽ,കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലുക്കിലുള്ള ഒരു ചെറിയ പട്ടണമാണു നിലമേൽ. എം.സി റോഡിൽ തിരുവനന്തപുരത്തിനും കൊട്ടാരക്കരക്കുമിടയിലായാണ് നിലമേലിന്റെ സ്ഥാനം. തിരുവനന്തപുരത്ത് നിന്ന് 45 കി. മി. ഉം, കൊട്ടാരക്കരയിൽ നിന്ന് 27 കിലോമീറ്റർ[1] ദൂരവും ഉണ്ട്.


ഭൂമിശാസ്ത്രം

നിലമേൽ സ്ഥിതി ചെയ്യുന്നത് 8°49′00″N 76°53′00″E / 8.81667°N 76.88333°E / 8.81667; 76.88333 [2] അക്ഷാംശ രേഖാംശത്തിലാണ്.


സാമ്പത്തികം

പ്രധാ‍ന വ്യവസായിക കെട്ടിടങ്ങൾ നിലമേൽ പട്ടണത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ ഭരണം നിലമേൽ ഗ്രാമപഞ്ചായത്താണ്. റബ്ബർ, കുരുമുളക്, ഇഞ്ചി എന്നിവയുടെ കൃഷി, വ്യവസായം ഇവിടെ ഉണ്ട്.

എത്തിച്ചേരാൻ


സ്ഥിതിവിവരങ്ങൾ

നിലമേലിൽ പ്രധാനമായും ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ സമുദായങ്ങൾ ഇടകലർന്ന് ജീവിക്കുന്നു.എന്നിരുന്നാലും മുസ് ലീം ഭൂരിപക്ഷമാണ് കൂടുതൽ.


അവലംബം

  1. "നിലമേൽ മുതൽ കൊട്ടാരക്കര വരെ". ഗൂഗിൾ മാപ്സ്. ഗൂഗിൾ. Retrieved 2013 ഏപ്രിൽ 27. {{cite web}}: Check date values in: |accessdate= (help)
  2. Official Website

പുറത്തേക്കുള്ള കണ്ണികൾ

Official Website



"https://ml.wikipedia.org/w/index.php?title=നിലമേൽ&oldid=3349415" എന്ന താളിൽനിന്ന് ശേഖരിച്ചത്