"വൈ.എസ്. ജഗന്മോഹൻ റെഡ്ഡി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
വരി 1: വരി 1:
{prettyurl|Y. S. Jaganmohan Reddy}}
17th Chief Minister of Andhra Pradesh
Incumbent
Assumed office
30 May 2019
Governor
E. S. L. Narasimhan
Biswabhusan Harichandan
Deputy
Alla Nani,
A. B. S. Bepari,
K. Narayana Swamy,
P. Pamula,
Pilli Subhash Chandra Bose
Preceded by
N. Chandrababu Naidu
Leader of Opposition in Andhra Pradesh Legislative Assembly
In office
16 May 2014 – 29 May 2019
Preceded by
N. Chandrababu Naidu
Succeeded by
N. Chandrababu Naidu{prettyurl|Y. S. Jaganmohan Reddy}}
{{Infobox Indian politician
{{Infobox Indian politician
| name = Y.S. Jagan Mohan Reddy
| name = Y.S. Jagan Mohan Reddy

15:58, 6 ജൂൺ 2020-നു നിലവിലുണ്ടായിരുന്ന രൂപം

{prettyurl|Y. S. Jaganmohan Reddy}}

Y.S. Jagan Mohan Reddy
Chief Minister of Andhra Pradesh
പദവിയിൽ
ഓഫീസിൽ
30 May 2019 [1]
മുൻഗാമിY. S. Vivekananda Reddy
മണ്ഡലംKadapa
വ്യക്തിഗത വിവരങ്ങൾ
ജനനം (1972-12-21) 21 ഡിസംബർ 1972  (51 വയസ്സ്)
Pulivendula village of Kadapa District, Andhra Pradesh
രാഷ്ട്രീയ കക്ഷിYSR Congress
പങ്കാളിY S Bharati
RelationsY. S. Rajasekhara Reddy (father)
കുട്ടികൾ2 d
വസതിHyderabad/Bangalore

ആന്ധ്രാപ്രദേശിന്റെ മുഖ്യമന്ത്രിയും വൈ‌ എസ് ആർ കോൺഗ്രസ് പാർട്ടിയുടെ തലവനുമാണ് വൈ.എസ്. ജഗന്മോഹൻ റെഡ്ഡി.മുൻ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ‌.എസ്. രാജശേഖര റെഡ്ഡിയുടെ മകനാണ്.ടി.വി ചാനലും വർത്തമാനപത്രവും അടങ്ങിയ സാക്ഷി എന്ന മാധ്യമ ശൃംഗലയും അദ്ദേഹത്തിന്റേയും കുടുംബത്തിന്റെയും ഉടമസ്ഥതയിൽ ഉണ്ട്.

ആദ്യകാലജീവിതം

വൈ‌.എസ്. രാജശേഖര റെഡ്ഡിയുടെയും വൈ‌.എസ്.വിജയലക്ഷ്മിയുടെയും മകനായി 1972 ഡിസംബർ 21ന് ആന്ധ്രാപ്രദേശിലെ കഡപ്പ ജില്ലയിൽ ജനിച്ചു.പുലിവെണ്ടുലയിലും ഹൈദരബാദിലുമായി വിദ്യാഭ്യാസം നേടി.രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനു മുൻപ് ഒരു വ്യവസായിയും സംരംഭകനുമായിരുന്നു ജഗൻ.വൈ.എസ് ആർ കുടുംബത്തിന്റെ ഉടമസ്ഥതയിൽ തന്നെ ഉള്ള ഭാരതി സിമന്റിന്റെ കോർപ്പറേറ്റ് പ്രൊമോട്ടർ ആയും പ്രവർത്തിച്ചു. സാക്ഷി ന്യൂസ് പേപ്പറും സാക്ഷി ടി.വി ചാനലും ആരംഭിച്ചത് ജഗന്മോഹൻ റെഡ്ഡിയാണ്.

രാഷ്ട്രീയ ജീവിതം

2004 തിരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിൽ കോൺഗ്രസ്സിനു വേണ്ടി പ്രചാരത്തിനിറങ്ങിക്കൊണ്ടാണ് ജഗന്മോഹൻ റെഡ്ഡി ഔദ്യോഗമായി രാഷ്ട്രീയ ജീവിതം ആരംഭിച്ചത്.

അവലംബം

  1. "Record-breaking win for Jagan in Kadapa election". Indian Express. 13 May 2011. Retrieved 13 May 2011.


"https://ml.wikipedia.org/w/index.php?title=വൈ.എസ്._ജഗന്മോഹൻ_റെഡ്ഡി&oldid=3347037" എന്ന താളിൽനിന്ന് ശേഖരിച്ചത്