"രാജാസോറസ്‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) വർഗ്ഗം:ക്രിറ്റേഷ്യസ് കാലത്തെ ദിനോസറുകൾ നീക്കം ചെയ്തു; [[വർഗ്ഗം:അന്ത്യ ക്രിറ്റേഷ്യസ് കാലത്ത...
No edit summary
വരി 20: വരി 20:
}}
}}


മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം [[ദിനോസർ|ദിനോസറുകളാണ്‌]] '''രാജാസോറസ്‌'''. ഇവയുടെ [[ഫോസിൽ|ഫോസ്സിൽ]] കണ്ടെടുത്തിട്ടുള്ളത് [[ഇന്ത്യ|ഇന്ത്യയിലെ]] [[ഗുജറാത്ത്‌]] സംസ്ഥാനത്തിൽ [[നർമദാ നദി|നർമദാ നദിയുടെ]] താഴ്വാരത്തിൽ നിന്നുമാണ്( ഖേദ ജില്ലയിലെ രാഹിഓലി എന്ന സ്ഥലം). [[തെറാപ്പോഡ]] വിഭാഗമാണിവ. വിചിത്രമായ ഒരു കൊമ്പ് നെറ്റിയിൽ ഉണ്ടായിരുന്നു പിന്നെ ഒരു ചെറിയ കിരീടം പോലെയുള്ള എല്ലിന്റെ ഒരാവരണം തലയിലും, അതിനാലാണ് രാജാ എന്ന പേര് കിട്ടിയത്.
മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം [[ദിനോസർ|ദിനോസറുകളാണ്‌]] '''രാജാസോറസ്‌'''. ഇവയുടെ [[ഫോസിൽ|ഫോസ്സിൽ]] കണ്ടെടുത്തിട്ടുള്ളത് [[ഇന്ത്യ|ഇന്ത്യയിലെ]] [[ഗുജറാത്ത്‌]] സംസ്ഥാനത്തിൽ [[നർമദാ നദി|നർമദാ നദിയുടെ]] താഴ്വാരത്തിൽ നിന്നുമാണ് (ഖേദ ജില്ലയിലെ രാഹിഓലി എന്ന സ്ഥലം). [[തെറാപ്പോഡ]] വിഭാഗമാണിവ. വിചിത്രമായ ഒരു കൊമ്പ് നെറ്റിയിൽ ഉണ്ടായിരുന്നു പിന്നെ ഒരു ചെറിയ കിരീടം പോലെയുള്ള എല്ലിന്റെ ഒരാവരണം തലയിലും, അതിനാലാണ് രാജാ എന്ന പേര് കിട്ടിയത്.


==ജീവിത കാലം==
==ജീവിത കാലം==
മഹാ ക്രറ്റേഷ്യസ് യുഗത്തിന്റെ പൂർവ്വ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രാജാസോറസ് രണ്ടു കാലുകളിൽ സഞ്ചരിക്കുന്ന ജീവികളായിരുന്നു. എതാണ്ട് 70 ദശലക്ഷം മുതൽ 65 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ്‌ ഈ [[ദിനോസർ|ദിനോസറുകൾ]] ജീവിച്ചിരുന്നതെന്നാണ്‌ ശാസ്ത്ര ലോകത്തിന്റെ അനുമാനം.
മഹാ [[ക്രിറ്റേഷ്യസ്|ക്രറ്റേഷ്യസ്]] യുഗത്തിന്റെ പൂർവ്വ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രാജാസോറസ് രണ്ടു കാലുകളിൽ സഞ്ചരിക്കുന്ന ജീവികളായിരുന്നു. എതാണ്ട് 70 ദശലക്ഷം മുതൽ 65 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ്‌ ഈ [[ദിനോസർ|ദിനോസറുകൾ]] ജീവിച്ചിരുന്നതെന്നാണ്‌ ശാസ്ത്ര ലോകത്തിന്റെ അനുമാനം.


==ശരീര ഘടന==
==ശരീര ഘടന==

03:58, 29 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

രാജാസോറസ്‌
Artist's depiction of Rajasaurus narmadensis, with two Isisaurus in the background
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Superorder:
Order:
Suborder:
Family:
Subfamily:
Genus:
Rajasaurus

Wilson et al., 2003
Species
  • R. narmadensis Wilson et al., 2003 (type)

മാംസഭുക്കുകളായ വളരെ വലിപ്പമേറിയ ഒരിനം ദിനോസറുകളാണ്‌ രാജാസോറസ്‌. ഇവയുടെ ഫോസ്സിൽ കണ്ടെടുത്തിട്ടുള്ളത് ഇന്ത്യയിലെ ഗുജറാത്ത്‌ സംസ്ഥാനത്തിൽ നർമദാ നദിയുടെ താഴ്വാരത്തിൽ നിന്നുമാണ് (ഖേദ ജില്ലയിലെ രാഹിഓലി എന്ന സ്ഥലം). തെറാപ്പോഡ വിഭാഗമാണിവ. വിചിത്രമായ ഒരു കൊമ്പ് നെറ്റിയിൽ ഉണ്ടായിരുന്നു പിന്നെ ഒരു ചെറിയ കിരീടം പോലെയുള്ള എല്ലിന്റെ ഒരാവരണം തലയിലും, അതിനാലാണ് രാജാ എന്ന പേര് കിട്ടിയത്.

ജീവിത കാലം

മഹാ ക്രറ്റേഷ്യസ് യുഗത്തിന്റെ പൂർവ്വ കാലഘട്ടത്തിൽ ജീവിച്ചിരുന്ന രാജാസോറസ് രണ്ടു കാലുകളിൽ സഞ്ചരിക്കുന്ന ജീവികളായിരുന്നു. എതാണ്ട് 70 ദശലക്ഷം മുതൽ 65 ദശലക്ഷം വരെയുള്ള കാലഘട്ടത്തിലാണ്‌ ഈ ദിനോസറുകൾ ജീവിച്ചിരുന്നതെന്നാണ്‌ ശാസ്ത്ര ലോകത്തിന്റെ അനുമാനം.

ശരീര ഘടന

ഏകദേശം 7.6–9 മീറ്റർ (24.9–29.5 അടി) നീളവും 2.4 മീറ്റർ (7.9 അടി) ഉയരവും ഉണ്ടായിരുന്നതായി കണക്കാക്കപ്പെടുന്നു. ഇവയ്ക്ക് ഏകദേശം 3 - 4 മെട്രിക് ടൺ വരെ ശരീരഭാരവുമുണ്ടായിരുന്നു

രാജാസോറസ്യുടെ ഒരു ഫൈബർ ഗ്ലാസ്‌ മോഡൽ ലക്‌നോയിൽ സ്ഥിതിചെയ്യുന്ന ജിയോളോജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഓഫീസിൽ കാണാം.

പുറത്തേക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=രാജാസോറസ്‌&oldid=3342861" എന്ന താളിൽനിന്ന് ശേഖരിച്ചത്