"ലാർസൻസ് ഓപ്പണിംഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
No edit summary
വരി 5: വരി 5:
പ്രഗല്ഭ [[ലാത്‌വിയ|ലാത്വിയൻ]]-[[ഡെന്മാർക്ക്|ഡാനിഷ്]] കളിക്കാരനും സൈദ്ധാന്തികനുമായ [[അരോൺ നിംസോവിച്ച്|അരോൺ നിംസോവിച്ചിന്റെ]] (1886–1935) കളിനീക്കങ്ങളിൽ (പലപ്പോഴും, 1.Nf3 കളിച്ചതിനുശേഷം 2.b3 കളിക്കാറുണ്ട്. ഈ നീക്കം നിംസോവിച്ച്-ലാൻസൻ ആക്രമണം എന്ന് അറിയപ്പെടുന്നു.) നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ലാർസൻ ഈ പ്രാരംഭനീക്കം അവതരിപ്പിച്ചത്. ചെസ്സ് പ്രാരംഭനീക്കങ്ങളുടെ സർവ്വവിജ്ഞാനകോശത്തിൽ ഈ പ്രാരംഭനീക്കത്തെ A01 കോഡിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രഗല്ഭ [[ലാത്‌വിയ|ലാത്വിയൻ]]-[[ഡെന്മാർക്ക്|ഡാനിഷ്]] കളിക്കാരനും സൈദ്ധാന്തികനുമായ [[അരോൺ നിംസോവിച്ച്|അരോൺ നിംസോവിച്ചിന്റെ]] (1886–1935) കളിനീക്കങ്ങളിൽ (പലപ്പോഴും, 1.Nf3 കളിച്ചതിനുശേഷം 2.b3 കളിക്കാറുണ്ട്. ഈ നീക്കം നിംസോവിച്ച്-ലാൻസൻ ആക്രമണം എന്ന് അറിയപ്പെടുന്നു.) നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ലാർസൻ ഈ പ്രാരംഭനീക്കം അവതരിപ്പിച്ചത്. ചെസ്സ് പ്രാരംഭനീക്കങ്ങളുടെ സർവ്വവിജ്ഞാനകോശത്തിൽ ഈ പ്രാരംഭനീക്കത്തെ A01 കോഡിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.


[[ഫ്ലാങ്ക് പ്രാരംഭനീക്കം|ഫ്ലാങ്ക് ഓപ്പണിംഗ്]] നീക്കമായ 1.b3 മന്ത്രിവശത്തുള്ള [[കാലാൾ (ചെസ്സ്)|ആന]]<nowiki/>യെ ഫിയാൻഷിറ്റോ ചെയ്യാൻ സജ്ജമാക്കുന്നു. മദ്ധ്യകളങ്ങളെ നിയന്ത്രിക്കുന്നതിനും കറുപ്പിന്റെ രാജാവിന്റെ വശത്ത് ഫലപ്രദമായ സമ്മർദ്ദം ചെലുത്താനും ഹൈപ്പർമോഡേൺ ശൈലിയിലുള്ള ഈ നീക്കം സഹായിക്കുന്നു. b2-ബിഷപ്പിനെ ലാഘവത്തോടെ സമീപിക്കുന്ന കറുപ്പിനു പലപ്പോഴുമത് തീരാതലവേദനയാകാറുണ്ട്.
[[ഫ്ലാങ്ക് പ്രാരംഭനീക്കം|ഫ്ലാങ്ക് ഓപ്പണിംഗ്]] നീക്കമായ 1.b3 മന്ത്രിവശത്തുള്ള [[ആന (ചെസ്സ്)|ആന]]<nowiki/>യെ ഫിയാൻഷിറ്റോ ചെയ്യാൻ സജ്ജമാക്കുന്നു. മദ്ധ്യകളങ്ങളെ നിയന്ത്രിക്കുന്നതിനും കറുപ്പിന്റെ രാജാവിന്റെ വശത്ത് ഫലപ്രദമായ സമ്മർദ്ദം ചെലുത്താനും ഹൈപ്പർമോഡേൺ ശൈലിയിലുള്ള ഈ നീക്കം സഹായിക്കുന്നു. b2-ബിഷപ്പിനെ ലാഘവത്തോടെ സമീപിക്കുന്ന കറുപ്പിനു പലപ്പോഴുമത് തീരാതലവേദനയാകാറുണ്ട്.


== ജനപ്രീതി ==
== ജനപ്രീതി ==

19:25, 28 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചെസ്സിലെ ഒരു തരം പ്രാരംഭനീക്കമാണ് ലാർസൻസ് ഓപ്പണിംഗ് (ക്വീൻസ് ഫിയാൻഷിറ്റോ ഓപ്പണിംഗ് എന്നും അറിയപ്പെടുന്നു). ഇത് തുടങ്ങുന്നത് ഇങ്ങനെയാണ്:

1. b3

ഡാനിഷ് ഗ്രാന്റ്മാസ്റ്ററായ ബെന്റ് ലാർസനിൽ നിന്നാണ് ഈ പ്രാരംഭനീക്കത്തിന് പേര് ലഭിച്ചത്. പ്രഗല്ഭ ലാത്വിയൻ-ഡാനിഷ് കളിക്കാരനും സൈദ്ധാന്തികനുമായ അരോൺ നിംസോവിച്ചിന്റെ (1886–1935) കളിനീക്കങ്ങളിൽ (പലപ്പോഴും, 1.Nf3 കളിച്ചതിനുശേഷം 2.b3 കളിക്കാറുണ്ട്. ഈ നീക്കം നിംസോവിച്ച്-ലാൻസൻ ആക്രമണം എന്ന് അറിയപ്പെടുന്നു.) നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ലാർസൻ ഈ പ്രാരംഭനീക്കം അവതരിപ്പിച്ചത്. ചെസ്സ് പ്രാരംഭനീക്കങ്ങളുടെ സർവ്വവിജ്ഞാനകോശത്തിൽ ഈ പ്രാരംഭനീക്കത്തെ A01 കോഡിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഫ്ലാങ്ക് ഓപ്പണിംഗ് നീക്കമായ 1.b3 മന്ത്രിവശത്തുള്ള ആനയെ ഫിയാൻഷിറ്റോ ചെയ്യാൻ സജ്ജമാക്കുന്നു. മദ്ധ്യകളങ്ങളെ നിയന്ത്രിക്കുന്നതിനും കറുപ്പിന്റെ രാജാവിന്റെ വശത്ത് ഫലപ്രദമായ സമ്മർദ്ദം ചെലുത്താനും ഹൈപ്പർമോഡേൺ ശൈലിയിലുള്ള ഈ നീക്കം സഹായിക്കുന്നു. b2-ബിഷപ്പിനെ ലാഘവത്തോടെ സമീപിക്കുന്ന കറുപ്പിനു പലപ്പോഴുമത് തീരാതലവേദനയാകാറുണ്ട്.

ജനപ്രീതി

പ്രധാനശാഖകൾ

1.Nf3 Nf6 2.b3

നിംസോവിച്ച്-ലാൻസൻ ആക്രമണം (A06)

മാത‍ൃകാഗെയിമുകൾ

Larsen vs. Eley, 1972

1.b3 e5 2.Bb2 Nc6 3.e3 Nf6 4.Bb5 d6 5.Ne2 Bd7 6.0-0 Be7 7.f4 e4 8.Ng3 0-0 9.Bxc6 bxc6 10.c4 d5 11.Nc3 Re8 12.Rc1 Bg4 13.Nce2 Nd7 14.h3 Be2 15.Qxe2 Nc5 16.Qg4 g6 17.f5 Nd3 18.fxg6 hxg6 19.Rf7 Kf7 20.Rf1 Bf6 21.Bxf6 1-0

Keene vs. Kovacevic, 1973

1.Nf3 d5 2.b3 Bg4 3.Bb2 Nd7 4.g3 Bxf3 5.exf3 Ngf6 6.f4 e6 7.Bg2 Be7 8.0-0 0-0 9.d3 a5 10.a4 c6 11.Nd2 b5 12.Qe2 bxa4 13.Rxa4 Nb6 14.Ra2 a4 15.Rfa1 axb3 16.Rxa8 Nxa8 17.Nxb3 Nb6 18.f5 exf5 19.Nd4 Qd7 20.Bh3 g6 21.Bxf5 gxf5 22.Ra7 Qxa7 23.Nxc6 Qd7 24.Nxe7 Kg7 25.Qh5 1-0

ഇതും കാണുക

  • List of chess openings
  • List of chess openings named after people

അവലംബം

കുറുപ്പുകൾ

പുറത്തേയ്ക്കുള്ള കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ലാർസൻസ്_ഓപ്പണിംഗ്&oldid=3342799" എന്ന താളിൽനിന്ന് ശേഖരിച്ചത്