"ചെറുനാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
{{മായ്ക്കുക}} നീക്കി, ലേഖനം മെച്ചപ്പെടുത്തിയവര്ക്കെല്ലാം നന്ദി |
No edit summary |
||
വരി 16: | വരി 16: | ||
}} |
}} |
||
[[നാരങ്ങ]] വര്‍ഗ്ഗത്തില്‍ പെട്ട, സാധാരണ 2.5-5 സെ.മീ. വലിപ്പമുള്ള ഉരുണ്ട, മഞ്ഞ നിറത്തിലുള്ള ഫലമാണ് ചെറുനാരകം. ഇത് സാധാരണ ചെറിയ വലിപ്പത്തില്‍, അകത്ത് വിത്തുള്ളതും, |
[[നാരങ്ങ]] വര്‍ഗ്ഗത്തില്‍ പെട്ട, സാധാരണ 2.5-5 സെ.മീ. വലിപ്പമുള്ള ഉരുണ്ട, [[മഞ്ഞ]] നിറത്തിലുള്ള ഫലമാണ് ചെറുനാരകം. ഇത് സാധാരണ ചെറിയ വലിപ്പത്തില്‍, അകത്ത് വിത്തുള്ളതും, [[അമ്ലത | അമ്ലതയും]] നല്ല ഗന്ധവുമുള്ള ഒരു ഫലവര്‍ഗ്ഗമാണ്. മറ്റ് നാരങ്ങ വര്‍ഗ്ഗത്തില്‍ നിന്നും ഇതിന്റെ ഗന്ധം ഇതിനെ വേര്‍തിരിക്കുന്നു. |
||
==പ്രത്യേകതകള്‍== |
==പ്രത്യേകതകള്‍== |
||
ചെറുനാരകമരത്തിന് സാധാരണ രീതിയില്‍ 5 മീറ്റര്‍ ശരാശരി ഉയരമുണ്ടാവാറുണ്ട്. പക്ഷേ, ഇതിന്റെ ചില പ്രത്യേകം പോഷിപ്പിച്ചെടുത്ത മരങ്ങള്‍ക്ക് ഉയരം കുറവും ഉള്ളതും കാണപ്പെടാറുണ്ട്. ഇതിന്റെ ഇലകള്‍ [[ഓറഞ്ച്]] മരത്തിന്റെ ഇലകളോടെ സാമ്യമുള്ള ഇലകളാണ്. ഇതിന്റെ പൂവിന് സാധാരണ 2.5 സെ.മീ. ശരാശരി വ്യാസമുണ്ടാവാറുണ്ട്. |
|||
==കാണപ്പെടുന്നത്== |
==കാണപ്പെടുന്നത്== |
||
ചെറുനാരകം കൂടുതല്‍ കാണപ്പെടുന്നത് തെക്കേ ഏഷ്യയിലാണ്. പക്ഷേ, ഇതിന്റെ ഉത്ഭവം |
ചെറുനാരകം കൂടുതല്‍ കാണപ്പെടുന്നത് [[തെക്കേ ഏഷ്യ | തെക്കേ ഏഷ്യയിലാണ്]]. പക്ഷേ, ഇതിന്റെ ഉത്ഭവം [[മദ്ധ്യ പൂര്‍വേഷ്യ | മദ്ധ്യ പൂര്‍വേഷ്യയില്‍]] നിന്നാണ്. പിന്നീട് ഇത് വടക്കേ ആഫ്രിക്കയിലേക്കും, പിന്നീട് [[വെസ്റ്റിന്‍ഡീസ്]] , [[വടക്കേ അമേരിക്ക]] എന്നിവടങ്ങളിലേക്ക് വ്യാപിച്ചു. |
||
==കുറിപ്പുകള്‍== |
==കുറിപ്പുകള്‍== |
15:32, 9 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
Key Lime | |
---|---|
പ്രമാണം:ചെറുനാരങ്ങ.jpg | |
Tree-ripened key lime. Color is bright yellow, unlike the more common green Persian limes. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. aurantifolia
|
Binomial name | |
Citrus aurantifolia (Christm.) Swingle
|
നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട, സാധാരണ 2.5-5 സെ.മീ. വലിപ്പമുള്ള ഉരുണ്ട, മഞ്ഞ നിറത്തിലുള്ള ഫലമാണ് ചെറുനാരകം. ഇത് സാധാരണ ചെറിയ വലിപ്പത്തില്‍, അകത്ത് വിത്തുള്ളതും, അമ്ലതയും നല്ല ഗന്ധവുമുള്ള ഒരു ഫലവര്‍ഗ്ഗമാണ്. മറ്റ് നാരങ്ങ വര്‍ഗ്ഗത്തില്‍ നിന്നും ഇതിന്റെ ഗന്ധം ഇതിനെ വേര്‍തിരിക്കുന്നു.
പ്രത്യേകതകള്‍
ചെറുനാരകമരത്തിന് സാധാരണ രീതിയില്‍ 5 മീറ്റര്‍ ശരാശരി ഉയരമുണ്ടാവാറുണ്ട്. പക്ഷേ, ഇതിന്റെ ചില പ്രത്യേകം പോഷിപ്പിച്ചെടുത്ത മരങ്ങള്‍ക്ക് ഉയരം കുറവും ഉള്ളതും കാണപ്പെടാറുണ്ട്. ഇതിന്റെ ഇലകള്‍ ഓറഞ്ച് മരത്തിന്റെ ഇലകളോടെ സാമ്യമുള്ള ഇലകളാണ്. ഇതിന്റെ പൂവിന് സാധാരണ 2.5 സെ.മീ. ശരാശരി വ്യാസമുണ്ടാവാറുണ്ട്.
കാണപ്പെടുന്നത്
ചെറുനാരകം കൂടുതല്‍ കാണപ്പെടുന്നത് തെക്കേ ഏഷ്യയിലാണ്. പക്ഷേ, ഇതിന്റെ ഉത്ഭവം മദ്ധ്യ പൂര്‍വേഷ്യയില്‍ നിന്നാണ്. പിന്നീട് ഇത് വടക്കേ ആഫ്രിക്കയിലേക്കും, പിന്നീട് വെസ്റ്റിന്‍ഡീസ് , വടക്കേ അമേരിക്ക എന്നിവടങ്ങളിലേക്ക് വ്യാപിച്ചു.
കുറിപ്പുകള്‍
- ^ Alphabetical List of Plant Families with Insecticidal and Fungicidal Properties
- ^ Citrus aurantifolia Swingle
- ^ Citrus aurantifolia Swingle
- ^ Citrus aurantifolia Swingle
പോഷക മൂല്യ പട്ടിക
ചെറുനാരങ്ങ നീര് 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 30 kcal 100 kJ | |||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||
Percentages are relative to US recommendations for adults. Source: USDA Nutrient database |
പുറത്തേക്കുള്ള കണ്ണികള്‍
അവലംബം
ചിത്രശാല
-
പൂവ്
-
പൂ മൊട്ട്