"ചെറുനാരകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
{{മായ്ക്കുക}} |
രക്ഷപ്പെടുത്തല്‍ നം:3 |
||
വരി 16: | വരി 16: | ||
| binomial_authority = (Christm.) Swingle |
| binomial_authority = (Christm.) Swingle |
||
}} |
}} |
||
[[നാരങ്ങ]] വര്‍ഗ്ഗത്തില്‍ പെട്ട, സാധാരണ 2.5-5 സെ.മീ. വലിപ്പമുള്ള ഉരുണ്ട, മഞ്ഞ നിറത്തിലുള്ള ഫലമാണ് ചെറുനാരകം. ഇത് സാധാരണ ചെറിയ വലിപ്പത്തില്‍, അകത്ത് വിത്തുള്ളതും, അസിഡിറ്റിയും നല്ല മണവുമുള്ള ഒരു ഫലവര്‍ഗ്ഗമാണ്. മറ്റ് നാരങ്ങ വര്‍ഗ്ഗത്തില്‍ നിന്നും ഇതിന്റെ മണം ഇതിനെ വേര്‍തിരിക്കുന്നു. |
|||
==പ്രത്യേകതകള്‍== |
|||
ചെറുനാരകത്തിന്റെ മരത്തിന് സാധാരണ രീതിയില്‍ 5 മീറ്റര്‍ ശരാശരി ഉയരമുണ്ടാവാറുണ്ട്. പക്ഷേ, ഇതിന്റെ ചില പ്രത്യേകം പോഷിപ്പിച്ചെടുത്ത മരങ്ങള്‍ക്ക് ഉയരം കുറവും ഉള്ളതും കാണപ്പെടാറുണ്ട്. ഇതിന്റെ ഇലകള്‍ [[ഓറഞ്ച്]] മരത്തിന്റെ ഇലകളോടെ സാമ്യമുള്ള ഇലകളാണ്. ഇതിന്റെ പൂവിന് സാധാരണ 2.5 സെ.മീ. ശരാശരി വ്യാസമുണ്ടാവാറുണ്ട്. |
|||
==കാണപ്പെടുന്നത്== |
|||
ചെറുനാരകം കൂടുതല്‍ കാണപ്പെടുന്നത് തെക്കേ ഏഷ്യയിലാണ്. പക്ഷേ, ഇതിന്റെ ഉത്ഭവം മധ്യ പൂര്‍വേഷ്യയില്‍ നിന്നാണ്. പിന്നീട് ഇത് വടക്കേ ആഫ്രിക്കയിലേക്കും, പിന്നീട് [[വെസ്റ്റിന്‍ഡീസ്]] , [[വടക്കേ അമേരിക്ക]] എന്നിവടങ്ങളിലേക്ക് വ്യാപിച്ചു. |
|||
⚫ | |||
# {{note|description_a}} [http://www.fao.org/docrep/x2230e/x2230e12.htm Alphabetical List of Plant Families with Insecticidal and Fungicidal Properties] |
|||
# {{note|description_b}} [http://www.hort.purdue.edu/newcrop/morton/mexican_lime.html ''Citrus aurantifolia'' Swingle] |
|||
# {{note|path_a}} [http://www.hort.purdue.edu/newcrop/morton/mexican_lime.html ''Citrus aurantifolia'' Swingle] |
|||
# {{note|1926_b}} [http://www.hort.purdue.edu/newcrop/morton/mexican_lime.html ''Citrus aurantifolia'' Swingle] |
|||
==പോഷക മൂല്യ പട്ടിക== |
|||
{{nutritionalvalue | name = ചെറുനാരങ്ങ നീര് | kJ = 104.6 | carbs = 8.42 g | protein=0.42 g | fat= 0.07 g | | fiber = 0.4 g | thiamin_mg= 0.025 | riboflavin_mg= 0.015 | niacin_mg= 0.142 | folate_ug= 0 | vitA_ug = 50 | vitB6_mg= 0.038 | vitB12_ug= 0 | vitC_mg= 30 | vitE_mg= 0.22 | vitK_mg= 0.6 | calcium_mg= 14| copper_mg= 0.027 | iron_mg= 0.09| manganese_mg= 0.018 | magnesium_mg= 8 | phosphorus_mg= 14 | potassium_mg= 117| selenium_microg= 0.1 | sodium_mg= 2 | zinc_mg= 0.08 | water= 90.79 g | source_usda=1 | left=1}} |
{{nutritionalvalue | name = ചെറുനാരങ്ങ നീര് | kJ = 104.6 | carbs = 8.42 g | protein=0.42 g | fat= 0.07 g | | fiber = 0.4 g | thiamin_mg= 0.025 | riboflavin_mg= 0.015 | niacin_mg= 0.142 | folate_ug= 0 | vitA_ug = 50 | vitB6_mg= 0.038 | vitB12_ug= 0 | vitC_mg= 30 | vitE_mg= 0.22 | vitK_mg= 0.6 | calcium_mg= 14| copper_mg= 0.027 | iron_mg= 0.09| manganese_mg= 0.018 | magnesium_mg= 8 | phosphorus_mg= 14 | potassium_mg= 117| selenium_microg= 0.1 | sodium_mg= 2 | zinc_mg= 0.08 | water= 90.79 g | source_usda=1 | left=1}} |
||
==പുറത്തേക്കുള്ള കണ്ണികള്‍== |
|||
*[http://www.tonytantillo.com/fruits/limes.html Fruits: Limes] |
|||
⚫ | |||
⚫ | |||
==ചിത്രശാല== |
==ചിത്രശാല== |
||
വരി 26: | വരി 53: | ||
</gallery> |
</gallery> |
||
⚫ | |||
⚫ | |||
⚫ | |||
<div class="references-small" style="-moz-column-count:2; column-count:2;"> </div> |
|||
{{അപൂര്‍ണ്ണം}} |
{{അപൂര്‍ണ്ണം}} |
||
14:22, 9 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം വിക്കിപീഡിയയുടെ നയങ്ങൾക്ക് എതിരാണെന്ന സംശയത്താൽ ഒഴിവാക്കാനായി നിർദ്ദേശിക്കപ്പെട്ടിരിക്കുകയാണ്. ഒഴിവാക്കാൻ സാദ്ധ്യതയുള്ള ലേഖനങ്ങൾ എന്ന താളിൽ ഈ ലേഖനത്തിന്റെ വിവരണത്തിൽ താങ്കളുടെ അഭിപ്രായം രേഖപ്പെടുത്തുക. ഒരു ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കുന്നത് എങ്ങിനെ?
|
Key Lime | |
---|---|
പ്രമാണം:ചെറുനാരങ്ങ.jpg | |
Tree-ripened key lime. Color is bright yellow, unlike the more common green Persian limes. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | C. aurantifolia
|
Binomial name | |
Citrus aurantifolia (Christm.) Swingle
|
നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട, സാധാരണ 2.5-5 സെ.മീ. വലിപ്പമുള്ള ഉരുണ്ട, മഞ്ഞ നിറത്തിലുള്ള ഫലമാണ് ചെറുനാരകം. ഇത് സാധാരണ ചെറിയ വലിപ്പത്തില്‍, അകത്ത് വിത്തുള്ളതും, അസിഡിറ്റിയും നല്ല മണവുമുള്ള ഒരു ഫലവര്‍ഗ്ഗമാണ്. മറ്റ് നാരങ്ങ വര്‍ഗ്ഗത്തില്‍ നിന്നും ഇതിന്റെ മണം ഇതിനെ വേര്‍തിരിക്കുന്നു.
പ്രത്യേകതകള്‍
ചെറുനാരകത്തിന്റെ മരത്തിന് സാധാരണ രീതിയില്‍ 5 മീറ്റര്‍ ശരാശരി ഉയരമുണ്ടാവാറുണ്ട്. പക്ഷേ, ഇതിന്റെ ചില പ്രത്യേകം പോഷിപ്പിച്ചെടുത്ത മരങ്ങള്‍ക്ക് ഉയരം കുറവും ഉള്ളതും കാണപ്പെടാറുണ്ട്. ഇതിന്റെ ഇലകള്‍ ഓറഞ്ച് മരത്തിന്റെ ഇലകളോടെ സാമ്യമുള്ള ഇലകളാണ്. ഇതിന്റെ പൂവിന് സാധാരണ 2.5 സെ.മീ. ശരാശരി വ്യാസമുണ്ടാവാറുണ്ട്.
കാണപ്പെടുന്നത്
ചെറുനാരകം കൂടുതല്‍ കാണപ്പെടുന്നത് തെക്കേ ഏഷ്യയിലാണ്. പക്ഷേ, ഇതിന്റെ ഉത്ഭവം മധ്യ പൂര്‍വേഷ്യയില്‍ നിന്നാണ്. പിന്നീട് ഇത് വടക്കേ ആഫ്രിക്കയിലേക്കും, പിന്നീട് വെസ്റ്റിന്‍ഡീസ് , വടക്കേ അമേരിക്ക എന്നിവടങ്ങളിലേക്ക് വ്യാപിച്ചു.
കുറിപ്പുകള്‍
- ^ Alphabetical List of Plant Families with Insecticidal and Fungicidal Properties
- ^ Citrus aurantifolia Swingle
- ^ Citrus aurantifolia Swingle
- ^ Citrus aurantifolia Swingle
പോഷക മൂല്യ പട്ടിക
ചെറുനാരങ്ങ നീര് 100 g (3.5 oz)-ൽ അടങ്ങിയ പോഷകമൂല്യം | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
ഊർജ്ജം 30 kcal 100 kJ | |||||||||||||||||||||||||||||||||||||||||
| |||||||||||||||||||||||||||||||||||||||||
Percentages are relative to US recommendations for adults. Source: USDA Nutrient database |
പുറത്തേക്കുള്ള കണ്ണികള്‍
അവലംബം
ചിത്രശാല
-
പൂവ്
-
പൂ മൊട്ട്