"മറിന അബ്രമൊവിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
better portrait
+
വരി 16: വരി 16:
}}
}}
''
''
ലോക പ്രശസ്തയായ ഒരു പെർഫോർമൻസ് ആർട്ടിസ്റ്റാണ് മറീന അബ്രമോവിക് (ജനനം 1946 നവംബർ 30). സെർബിയയിൽ ആയിരിന്നു ജനനം. 1970കളിൽ കലാ ജീവിതം ആരംഭിച്ച മറീന ''പെർഫോർമൻസ് ആർട്ടിന്റെ മുത്തശ്ശി'' എന്നു സ്വയം വിശേഷിപ്പിക്കുന്നു. അവരുടെ പ്രകടനങ്ങൾ പ്രധാനമായും കലാകാരനെയും-സദസ്സിനെയും ബന്ധപ്പെടുത്തിയുള്ളതാണ്.
ലോക പ്രശസ്തയായ ഒരു പെർഫോർമൻസ് ആർട്ടിസ്റ്റാണ് '''മറീന അബ്രമോവിക്''' (ജനനം 1946 നവംബർ 30). [[സെർബിയ]]യിൽ ആയിരിന്നു ജനനം. 1970-കളിൽ കലാ ജീവിതം ആരംഭിച്ച മറീന ''പെർഫോർമൻസ് ആർട്ടിന്റെ മുത്തശ്ശി'' എന്നു സ്വയം വിശേഷിപ്പിക്കുന്നു. അവരുടെ പ്രകടനങ്ങൾ പ്രധാനമായും കലാകാരനെയും-സദസ്സിനെയും ബന്ധപ്പെടുത്തിയുള്ളതാണ്.


സെർബിയയിലെ ബെൽഗ്രയ്ടിലാണ് 1946-ൽ വോജോ -ഡാനിക്ക ദമ്പതിമാരുടെ മകളായി മറീന ജനിച്ചു.ബെല്ഗ്രയ്ടിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ 1965-1970 പഠിച്ചു .1972-ൽ സാഗ്രെബിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ നിന്നും ബിരുധാനന്തര ബിരുദം കരസ്ഥമാക്കി.1973-75 കാലഘട്ടത്തിൽ നോവി സാടിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ അവർ അധ്യാപികയായി .
സെർബിയയിലെ [[ബെൽഗ്രേഡ്|ബെൽഗ്രയ്ടിലാണ്]] 1946-ൽ വോജോ -ഡാനിക്ക ദമ്പതിമാരുടെ മകളായി മറീന ജനിച്ചു. ബെല്ഗ്രയ്ടിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ 1965-1970 പഠിച്ചു. 1972-ൽ സാഗ്രെബിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 1973-75 കാലഘട്ടത്തിൽ നോവി സാടിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ അവർ അധ്യാപികയായി. അബ്രമോവിചിന്റെ ''[[റിഥം 0]]'' മുതൽ ആരംഭിച്ച ''റിഥം'' അവതരണ പരമ്പര പ്രശസ്തമാണ്.


==അവലംബം==
==അവലംബം==
<references/>
<references/>

[[വർഗ്ഗം:കലാകാരികൾ]]
[[വർഗ്ഗം:സെർബിയ]]

18:39, 19 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മറിന അബ്രമൊവിക്
മറിന അബ്രമൊവിക് (2012)
ജനനം (1946-11-30) നവംബർ 30, 1946  (77 വയസ്സ്)
വിദ്യാഭ്യാസംAcademy of Fine Arts, Belgrade
Academy of Fine Arts, Zagreb
അറിയപ്പെടുന്നത്Performance Art, Body Art
അറിയപ്പെടുന്ന കൃതി
Rhythm Series (1973–1974)
Works with Ulay (1976–1988)
Balkan Baroque (1997)
The Artist is Present (2010)
പ്രസ്ഥാനംConceptual art

ലോക പ്രശസ്തയായ ഒരു പെർഫോർമൻസ് ആർട്ടിസ്റ്റാണ് മറീന അബ്രമോവിക് (ജനനം 1946 നവംബർ 30). സെർബിയയിൽ ആയിരിന്നു ജനനം. 1970-കളിൽ കലാ ജീവിതം ആരംഭിച്ച മറീന പെർഫോർമൻസ് ആർട്ടിന്റെ മുത്തശ്ശി എന്നു സ്വയം വിശേഷിപ്പിക്കുന്നു. അവരുടെ പ്രകടനങ്ങൾ പ്രധാനമായും കലാകാരനെയും-സദസ്സിനെയും ബന്ധപ്പെടുത്തിയുള്ളതാണ്.

സെർബിയയിലെ ബെൽഗ്രയ്ടിലാണ് 1946-ൽ വോജോ -ഡാനിക്ക ദമ്പതിമാരുടെ മകളായി മറീന ജനിച്ചു. ബെല്ഗ്രയ്ടിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ 1965-1970 പഠിച്ചു. 1972-ൽ സാഗ്രെബിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ നിന്നും ബിരുദാനന്തര ബിരുദം കരസ്ഥമാക്കി. 1973-75 കാലഘട്ടത്തിൽ നോവി സാടിലെ അക്കാദമി ഓഫ് ഫൈൻ ആർട്സിൽ അവർ അധ്യാപികയായി. അബ്രമോവിചിന്റെ റിഥം 0 മുതൽ ആരംഭിച്ച റിഥം അവതരണ പരമ്പര പ്രശസ്തമാണ്.

അവലംബം

"https://ml.wikipedia.org/w/index.php?title=മറിന_അബ്രമൊവിക്&oldid=3338348" എന്ന താളിൽനിന്ന് ശേഖരിച്ചത്