"വർക്കല താലൂക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
(ചെ.) ഫലകം ചേർത്തു (+{{തിരുവനന്തപുരം ജില്ല}}) (via JWB) |
||
വരി 29: | വരി 29: | ||
==അവലംബം== |
==അവലംബം== |
||
<references/> |
<references/> |
||
{{തിരുവനന്തപുരം ജില്ല}} |
|||
[[Category:തിരുവനന്തപുരം ജില്ലയിലെ താലൂക്കുകൾ]] |
[[Category:തിരുവനന്തപുരം ജില്ലയിലെ താലൂക്കുകൾ]] |
||
{{തിരുവനന്തപുരം ജില്ലയിലെ ഭരണസംവിധാനം}} |
{{തിരുവനന്തപുരം ജില്ലയിലെ ഭരണസംവിധാനം}} |
16:03, 8 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് വർക്കല താലൂക്ക്. വർക്കല ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. തിരുവനന്തപുരം, നെടുമങ്ങാട്, നെയ്യാറ്റിൻകര, ചിറയിൻകീഴ്, കാട്ടാക്കട എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. കേരളത്തിൽ പുതുതായി രൂപീകരിച്ച താലൂക്കുകളിൽ ഒന്നാണു വർക്കല താലൂക്ക്.