"ബോയിൽ നിയമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
CarsracBot (സംവാദം | സംഭാവനകൾ) (ചെ.) യന്ത്രം ചേര്‍ക്കുന്നു: bn:আদর্শ গ্যাস সূত্র |
(ചെ.) യന്ത്രം ചേര്‍ക്കുന്നു: zh-min-nan:Lí-sióng khì-thé chōng-thài hong-thêng-sek |
||
വരി 30: | വരി 30: | ||
[[vi:Phương trình trạng thái khí lý tưởng]] |
[[vi:Phương trình trạng thái khí lý tưởng]] |
||
[[zh:理想气体状态方程]] |
[[zh:理想气体状态方程]] |
||
[[zh-min-nan:Lí-sióng khì-thé chōng-thài hong-thêng-sek]] |
00:34, 5 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
വാതക നിയമങ്ങളില്‍ ഒന്നും ആദര്‍ശ വാതക സമവാക്യത്തിന്റെ രൂപീകരണത്തിന് അടിസ്ഥാനമിട്ടതുമായ നിയമങ്ങളില്‍ ഒന്നാണ് ബോയില്‍ നിയമം. ഇതില്‍ വാതകത്തിന്റെ വ്യാപ്തവും ഊഷ്മാവും തമ്മിലുള്ള ബന്ധത്തെ വിവരിക്കുന്നു. 1662-ല്‍ രസതന്ത്രജ്ഞനും ഊര്‍ജ്ജതന്ത്രജ്ഞനുമായ റോബര്‍ട്ട് ബോയിലാണ് ഈ നിയമം ആദ്യമായി പ്രസിദ്ധീകരിച്ചത്. അദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് ഈ നിയമം ബോയില്‍ നിയമം എന്ന് വിളിക്കപ്പെടുന്നത്. ഇങ്ങനെയാണ് നിയമത്തിന്റെ നിര്‍വചനം:
“ | സ്ഥിരോഷ്മാവില്‍ ഒരു നിശ്ചിത പിണ്ഡം വാതകത്തിന്റെ വ്യാപ്തം അതിന്റെ മര്‍ദ്ദത്തിന് വിപരീത അനുപാതത്തിലായിരിക്കും | ” |