"കാഞ്ഞിരപ്പൊയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) ഫലകം ചേർത്തു (via JWB)
 
വരി 10: വരി 10:


[[വർഗ്ഗം:കാസർഗോഡ് ജില്ലയിലെ ഗ്രാമങ്ങൾ]]
[[വർഗ്ഗം:കാസർഗോഡ് ജില്ലയിലെ ഗ്രാമങ്ങൾ]]
{{കാസർഗോഡ് ജില്ല}}

15:52, 23 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ മടിക്കൈ ഗ്രാമപഞ്ചായത്തിലെ ഒരു മലയോര ഗ്രാമമാണ് കാഞ്ഞിരപ്പൊയിൽ. കാഞ്ഞങ്ങാട്- കാലിച്ചാനടുക്കം റോഡിൽ ആണ് കാഞ്ഞിരപ്പൊയിൽ സ്ഥിതി ചെയ്യുന്നു.

ഗതാഗതം[തിരുത്തുക]

ഇതിലൂടെ കടന്നുപോകുന്ന റോഡ് വടക്ക് മംഗലാപുരമായും തെക്ക് കണ്ണൂരുമായും ബന്ധിപ്പിക്കുന്നു. മംഗലാപുരം-പാലക്കാട് ലൈനിൽ വരുന്ന കാഞ്ഞങ്ങാട് ആണ് എറ്റവും അടുത്തുള്ള റയിൽവേ സ്റ്റേഷൻ. എറ്റവും അടുത്തുള്ള വിമാനത്താവളം മംഗലാപുരവും കണ്ണൂരുമാണ്.

സ്ഥാപനങ്ങൾ[തിരുത്തുക]

  • ഗവ.ഹൈസ്കൂൾ കാഞ്ഞിരപ്പൊയിൽ
  • ഗവ. എച്ച്ആർഡിഎച്ച് കോളേജ് കാഞ്ഞിരപ്പൊയിൽ
  • മടിക്കൈ സർവിസ് സഹകരണ ബാങ്ക്.
"https://ml.wikipedia.org/w/index.php?title=കാഞ്ഞിരപ്പൊയിൽ&oldid=3316738" എന്ന താളിൽനിന്ന് ശേഖരിച്ചത്