"വാക്യദോഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) ShajiA (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Manuspanicker സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
(ചെ.) Manuspanicker (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3315980 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 79: വരി 79:
== അവലംബം ==
== അവലംബം ==
{{reflist}}
{{reflist}}
{{vocab-stub}}

[[വർഗ്ഗം:മലയാളവ്യാകരണം]]
[[വർഗ്ഗം:മലയാളവ്യാകരണം]]

10:46, 21 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

മലയാള വ്യാകരണത്തിലെ ഒരു വിഭാഗമാണ് വാക്യദോഷം. ഒരു വാചകം പ്രയോഗികുന്നതിൽ വരുന്ന സാധാരണ ദോഷങ്ങൾ (തെറ്റുകൾ) ആണ് വാക്യ ദോഷങ്ങൾ എന്ന പേരിൽ സൂചിപ്പിക്കപ്പെടുന്നത്. പ്രധാനമായും 18 വാക്യ ദോഷങ്ങളെ പറ്റി ഉള്ളൂർ സാഹിത്യചരിത്രത്തിൽ പ്രസ്ഥാവിച്ചിട്ടുണ്ട്. 19 വാക്യ ദോഷങ്ങളെ പറ്റി എ.ആർ. രാജരാജവർമ്മ ഭാഷാഭൂഷണത്തിലും പ്രസ്ഥാവിക്കുന്നു. അവയുടെ വിവരണം താഴെ കൊടുത്തിരിക്കുന്നതു പോലെയാണ്.

ഭാഷാഭൂഷണം

വാക്യദോഷങ്ങൾ

ക്ലിഷ്ടം

വിരുദ്ധബന്ധം

വിസന്ധി

ഹതവൃത്തം

ഉക്തപദം

ന്യൂനപദം

അധികപദം

സമാപ്ത പുനരാത്തം

18 വാക്യദോഷങ്ങളിൽ ഒരെണ്ണം. സമാപ്തമായ വാക്യത്തിൽ പിന്നീട് ചിലത് കൂടി കൂട്ടിച്ചേർക്കുന്നത് സമാപ്ത പുനരാത്തം.[1]

ഉദാ
-

ഇതിൽ നാലാം പാദം ഏച്ചുകെട്ടിയതു പോലെയാണ്‌. മൂന്നാം പാദം കൊണ്ട് അർത്ഥപൂർത്തി വന്നു. ഇനിയെന്ത് എന്ന് ആകാംക്ഷ ഉയർത്തേണ്ടി വരുന്നതാണു്‌ ദോഷത്തിനു കാരണം എന്നാൽ ഇത് ചമത്കാര ഭംഗിയോടെ ഉപയോഗിക്കാം

ഈ പറഞ്ഞ ശ്ലോകത്തിൽ, മദ്യപനെക്കുറിച്ച് പറയാതെ, കാളയെക്കുറിച്ച് മാത്രം പറഞ്ഞിരുന്നെങ്കിൽ അതു ഭംഗിയാകുമായിരുന്നു.

മറ്റൊരു ഉദാഹരണം

ഇവിടെ ഉപമാനം , വാക്യത്തിനിടയിൽ പ്രതിഷ്ഠിക്കാതെ അവസാനം ചേർത്തതിനാൽ ഭംഗികൂടി. അവിടെ നിന്നിറങ്ങുമ്പോൾ അവളുടെ മനസ്സ് അലയൊഴിഞ്ഞ കടൽ പോലെ ശാന്തമായിരുന്നു എന്നാണു ശരിയായ പ്രയോഗം

പതത്പ്രകർഷം

സങ്കീർണം

അഭവന്മതയോഗം

ഗർഭിതം

അനുക്തവാച്യം

പ്രസിദ്ധിഹതം

അസ്ഥാനസ്ഥപദം

അവിമൃഷ്ടവിധേയാംശം

വിരുദ്ധബുദ്ധിപ്രദം

ഭഗ്നപ്രക്രമം

അക്രമം


അവലംബം

  1. സാഹിത്യവിജ്ഞാന നിഘണ്ടു, സി.വി. വാസുദേവഭട്ടതിരി, Pen Books 2003, page 471
  2. കാമതിലക ഭാണം
  3. ഭാഷാഭൂഷണം, എ.ആർ. രാജരാജവർമ്മ, NBS 1970 page 119
"https://ml.wikipedia.org/w/index.php?title=വാക്യദോഷം&oldid=3315982" എന്ന താളിൽനിന്ന് ശേഖരിച്ചത്